News Sections: India
-
ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും
ഐഎസ് ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ ദല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച…
-
ഗുര്‍മീത് മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധു
ദേരാ അനുയായികളായ വനിതകളെ കൂടാതെ ഗുര്‍മീത് രാം റഹീം പ്രശസ്തരായ മോഡലുകളെയും ചലച്ചിത്ര നടിമാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധു. ആള്‍ ദൈവത്തിന്റെ ബന്ധു ഭൂപീന്ദര്‍ സിങ് ഗോരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശസ്തരായ മോഡലുകളെയും നടികളെയും…
-
ബനാറസ് സര്‍വ്വകലാശാല പ്രശ്‌നം അധികൃതരുടെ വീഴ്ച- കമ്മിഷണറുടെ റിപ്പോര്‍ട്ട്
അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ബനാറസ് സര്‍വ്വകലായിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് വരാണസി കമ്മീഷണറുടെ റിപ്പോര്‍ട്ട്. വരാണസി കമ്മീഷര്‍ നിതിന്‍ ഗോകര്‍ണ് ചീഫ് സെക്രട്ടറി രാജീവ് കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വ കലാശാല…
-
കള്ളപ്പണത്തിനെതിരെ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; 650 കോടി കണ്ടെത്തി
കള്ളപ്പണത്തിനെതിരായ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. അതിന്റെ ഭാഗമായി കര്‍ണ്ണാടകത്തിലെ പ്രമുഖ വ്യവസായി വി.ജി. സിദ്ധാര്‍ഥയുടെ 650 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ വീടുകളിലും ഓഫീസുകളിലും കേഫ്…
-
ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ല: ഹൈക്കോടതി
അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മൊഹമ്മദ് ഫാറൂഖിയെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് വിവാദമാകുന്നു. ബലാത്സംഗ സമയത്ത് ആക്രമിയോട് വ്യക്തതയോടെ എതിര്‍പ്പ് അറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമാകില്ലെന്നാണ് ഹൈക്കോടതി…
-
കാര്‍ത്തിയുടെ സ്വത്ത് കണ്ടുകെട്ടി
കോടികളുടെ അവിഹിത സ്വത്ത് സമ്പാദനക്കേസുകളില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരായ നടപടികള്‍ വേഗത്തിലായി. കാര്‍ത്തിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എയര്‍ടെല്‍-മാക്‌സിസ് കേസിലാണ് നടപടി. മൊത്തം…
-
ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിക്കാനൊരുങ്ങി രാജ്‌നാഥ് സിംഗ്
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലേക്ക്. സന്ദര്‍ശനത്തില്‍ പ്രധാനമായി അദ്ദേഹം ഉത്തരാഖണ്ഡിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ ബാര ഹോത്തി സന്ദര്‍ശിക്കും തുടര്‍ന്ന് അതിര്‍ത്തി സംരക്ഷണ സേനയുമായി ചര്‍ച്ച നടത്തും.…
-
ഡൽഹിയിൽ രണ്ടു യുവതികളെ കഴുത്തറുത്തു കൊന്നു, ഒരാളുടെ ഭർത്താവ് ഒളിവിൽ
ഡൽഹിയിൽ ഇരട്ടക്കൊലപാതകം ഇരുപത്തിരണ്ടും ഇരുപത്തിനാലും വയസുള്ള യുവതികൾ ആണ് കൊല്ലപ്പെട്ടത്. പ്രേമലത, സോണിയ എന്നിവരെയാണ് വടക്കൻ ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രേമലതയുടെ ഭർത്താവ് മോഹിത്താണ് കൊലപാതകി എന്നാണ് സംശയം. ഇയാൾ ഒളിവിൽ ആണ്.…
-
പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്
സ്‌കൂളില്‍ വെച്ച് തന്നെ പീഡിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്. സ്‌കൂളിലെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നും അശ്ലീല ചിത്രം കാണാന്‍ നിര്‍ബന്ധിച്ചുവെന്നും കത്തില്‍ പറയുന്നു.…
-
തൃപ്പൂണിത്തുറ യോഗകേന്ദ്രത്തില്‍ യുവതിക്ക് ഘര്‍വാപസി പീഡനം
മതംമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ തൃപ്പൂണിത്തുറയിലെ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഭീകരമായി പീഡിപ്പിച്ചതായി പരാതി. യോഗകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് പൊലിസില്‍ പരാതി കൊടുത്തത്. കണ്ണൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തൃശൂര്‍ സ്വദേശിനിക്കാണ്…

Local News


















