News Sections: India

  • ജി എസ് ടി നിരക്കുകൾ കുറയ്ക്കുമെന്ന് സൂചിപ്പിച്ച് അരുൺ ജെയ്‌റ്റിലി

    ജി എസ് ടി നിരക്കുകൾ കുറയ്ക്കുമെന്ന് സൂചിപ്പിച്ച് അരുൺ ജെയ്‌റ്റിലി

    രക്കു സേവന നികുതി കുറയ്ക്കുമെന്ന് സൂചന നൽകി ധനമന്ത്രി അരുൺ ജെയ്‌റ്റിലി. പാർട്ടിക്കകത്തും പുറത്തും വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ വരുമാന നഷ്ടം നികത്തിയ ശേഷമായിരിക്കും നടപടി. രാജ്യത്തു നികുതിഘടനയിൽ മാറ്റം…

  • രാഷ്ട്രീയത്തിൽ വിജയിക്കാൻ പണവും പ്രശസ്തിയും പോരെന്നു രജനികാന്ത്

    രാഷ്ട്രീയത്തിൽ വിജയിക്കാൻ പണവും പ്രശസ്തിയും പോരെന്നു രജനികാന്ത്

    നടനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാൻ ആവില്ലെന്ന് നടൻ രജനികാന്ത്. പണമോ പ്രശസ്തിയോ അല്ല രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ചേരുവ. രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ചേരുവ നിശ്ചയിക്കുന്നത് ജനങ്ങളാണെന്ന് രജനികാന്ത് ചൂണ്ടിക്കാട്ടി. ചെന്നൈയിൽ നടൻ ശിവാജി ഗണേശൻ…

  • കോൺഗ്രെസ്സുമായി സഖ്യമാകാമോ ?സിപിഎം പോളിറ്റ് ബ്യൂറോ നാളെ ചർച്ച ചെയ്യും

    കോൺഗ്രെസ്സുമായി സഖ്യമാകാമോ ?സിപിഎം പോളിറ്റ് ബ്യൂറോ നാളെ ചർച്ച ചെയ്യും

    ഹൈദരാബാദിൽ നടക്കുന്ന 22ആം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ നാളെ യോഗം ചേരും. ബിജെപിക്കെതിരെ കോൺഗ്രെസ്സുമായി തെരഞ്ഞെടുപ്പു സഖ്യം വേണമോ എന്നതാണ് പ്രധാന പരിഗണനാ വിഷയം. കോൺഗ്രെസ്സുമായി…

  • ‘സിപിഐഎമ്മുമായി സഖ്യമുണ്ടാക്കിയിട്ട് കാര്യമൊന്നുമില്ല’; തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാനൊരുങ്ങി സിപിഐ;

    ‘സിപിഐഎമ്മുമായി സഖ്യമുണ്ടാക്കിയിട്ട് കാര്യമൊന്നുമില്ല’; തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാനൊരുങ്ങി സിപിഐ;

    2019ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഖ്യമുണ്ടാക്കി മത്‌സരിക്കാന്‍ തീരുമാനിച്ച് സിപിഐ. സഖ്യം സാധ്യമാവുമെന്ന സൂചന സിപിഐ മുതിര്‍ന്ന നേതാക്കള്‍ നല്‍കി കഴിഞ്ഞു. കുറച്ചു സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പാര്‍ട്ടിയുടെ നിലനില്‍പ്…

  • മകളുടെ സഹപാഠിയെ പീഡിപ്പിച്ചു; മുന്‍ അകാലിദള്‍ മന്ത്രിയ്‌ക്കെതിരെ കേസ്

    മകളുടെ സഹപാഠിയെ പീഡിപ്പിച്ചു; മുന്‍ അകാലിദള്‍ മന്ത്രിയ്‌ക്കെതിരെ കേസ്

    പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിച്ചിരിക്കെ ബി.ജെ.പി- അകാലിദള്‍ സഖ്യത്തിന് തിരിച്ചടിയായി മുന്‍ അകാലിദള്‍ മന്ത്രിയ്‌ക്കെതിരെ പീഡനക്കേസ്. മുന്‍കൃഷിമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായിരുന്ന സുച്ചാസിങ് ലഗായ്‌ക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.…

  • റെയിൽവേ നടപ്പാതകൾ നിർബന്ധമെന്ന് മന്ത്രി പിയൂഷ് ഗോയൽ

    റെയിൽവേ നടപ്പാതകൾ നിർബന്ധമെന്ന് മന്ത്രി പിയൂഷ് ഗോയൽ

    റെയിൽവേ നടപ്പാതകൾ സൗകര്യമല്ല, യാത്രക്കാരുടെ അവകാശമാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. മുംബൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം മന്ത്രി പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. യോഗത്തിലെ പ്രധാന…

  • പാകിസ്താനില്‍ നിന്ന് ജമ്മുവിലേക്ക് മണ്ണിനടിയിലൂടെയുള്ള തുരങ്കം കണ്ടെത്തി

    ജമ്മുവിലെ അര്‍ണിയ സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുള്ള തുരങ്കം കണ്ടെത്തി. 14 അടി നീളത്തിലുള്ള തുരങ്കം ബി.എസ്.എഫ് സേന മണ്ണിട്ടു മൂടി. തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ലെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറ്റം വ്യാപകമായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

  • ബോളിവുഡ് നടനും പത്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

    ബോളിവുഡ് നടനും പത്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

    മുംബൈ: ബോളിവുഡ് നടനും പത്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ദീര്‍ഘനാളായി ത്വക്ക് രോഗ കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച്ച രാത്രി മുംബൈയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. 300 ഓളം സിനിമയില്‍…

  • നിര്‍മല സീതാരാമന്‍ ഇന്ന് സിയാച്ചിനില്‍

    നിര്‍മല സീതാരാമന്‍ ഇന്ന് സിയാച്ചിനില്‍

    പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ജമ്മു കാഷ്മീരില്‍ എത്തും. ശ്രീനഗര്‍, സിയാച്ചിന്‍ മേഖലകള്‍ സന്ദര്‍ശിക്കുന്ന മന്ത്രി സൈനിക മേധാവികളുമായി ചര്‍ച്ച നടത്തും. പാക്കിസ്ഥാന്‍ നിരന്തരമായി അതിര്‍ത്തി ലംഘിച്ച് പ്രശ്നങ്ങള്‍…

  • രാഷ്ട്രപതി ഒക്ടോബര്‍ എട്ടിന് കേരളത്തിലെത്തും

    രാഷ്ട്രപതി ഒക്ടോബര്‍ എട്ടിന് കേരളത്തിലെത്തും

    രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്. ഒക്ടോബര്‍ എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണു രാഷ്ട്രപതി കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയായശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. കൊല്ലം ആശ്രാമം മൈതാനം, ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ട്…