News Sections: India

  • ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍

    ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍

    വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.മാനസസരോവര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നുപൂര്‍ ജിന്‍ഡാല്‍ (35), അഞ്ജലി ജിന്‍ഡാല്‍ (33), ഊര്‍മിള (65),…

  • യു.പിയില്‍ ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

    യു.പിയില്‍ ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

    ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിന്‍മുനയില്‍ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫര്‍നഗറിന്…

  • പ്രധാനമന്ത്രിയെ വിവാഹം കഴിക്കണം: ഒരു മാസത്തോളമായി യുവതി സമരത്തില്‍

    പ്രധാനമന്ത്രിയെ വിവാഹം കഴിക്കണം: ഒരു മാസത്തോളമായി യുവതി സമരത്തില്‍

    രാജ്യം വിവിധങ്ങളായ സമരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ജന്തര്‍മന്ദറില്‍ നിന്നും വ്യത്യസ്ഥമായ സമരത്തിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പത് വയസുകാരി നടത്തുന്ന വ്യത്യസ്ഥമായ സമരത്തിന്റെ കഥ. ആവശ്യം മറ്റൊന്നുമല്ല സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…

  • ദോക്‌ലാമില്‍ ചൈന എങ്ങനെ റോഡുണ്ടാക്കിയെന്ന് മോദി വിശദീകരിക്കണം; രാഹുല്‍ ഗാന്ധി

    ദോക്‌ലാമില്‍ ചൈന എങ്ങനെ റോഡുണ്ടാക്കിയെന്ന് മോദി വിശദീകരിക്കണം; രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ ചൈനീസ് സൈനിക വിന്യാസം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന എങ്ങനെ അവിടെ റോഡുണ്ടാക്കിയെന്ന് മോദി വിശദീകരിക്കണമെന്ന് അദ്ദേഹം…

  • മോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി

    മോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി

    പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. നരേന്ദ്രമോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് അരുണ്‍ഷൂരി. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോഡിക്കെതിരെ രൂക്ഷ വിമര്‍ശനുവുമായി രംഗത്തെത്തുന്നത്. “ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്.…

  • ഗാന്ധി വധത്തില്‍ പുനഃരന്വേഷണം; സുപ്രധാന നീക്കവുമായി സുപ്രീം കോടതി

    ഗാന്ധി വധത്തില്‍ പുനഃരന്വേഷണം; സുപ്രധാന നീക്കവുമായി സുപ്രീം കോടതി

    മഹാത്മാഗാന്ധി വധത്തില്‍ പുനഃരന്വേഷണമെന്ന വിഷയത്തില്‍ സുപ്രധാന നീക്കവുമായി സുപ്രീം കോടതി. പുനഃരന്വേഷണം സാധുത പരിശോധനിക്കാനായി അമിക്കസ്‌ക്യൂറിറിയെ നിയോഗിച്ചു സുപ്രീം കോടതി ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ആയ അമരീന്ദര്‍ ശരണിനെയാണ്…

  • അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ഇന്റര്‍പോളിന്റെ പിടിയില്‍

    അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ഇന്റര്‍പോളിന്റെ പിടിയില്‍

    അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഇന്റര്‍പോളിന്റെ പിടിയില്‍. എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കാര്‍ലോസ് ഗെരോറ്റ എന്ന ഇടനിലക്കാരനെ ഇറ്റലിയില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. കാര്‍ലോസിനും മറ്റ് ഇടനിലക്കാരായ ക്രിസ്റ്റിയന്‍ മൈക്കള്‍,…

  • മൈസൂരുവിലെ പെരിയപട്ടണയില്‍ ഇടിമിന്നലേറ്റ് ആറ് മരണം

    മൈസൂരുവിലെ പെരിയപട്ടണയില്‍ ഇടിമിന്നലേറ്റ് ആറ് മരണം

    മൈസൂരുവിലെ പെരിയപട്ടണയില്‍ ഇടിമിന്നലേറ്റ് ആറ് പേര്‍ മരിച്ചു. കാലികളെ മേയ്ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. പെരിയപട്ടണ താലൂക്കിലെ നന്ദിനാഥപുരയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മൈസൂരുവിലെ കെ.ആര്‍.ആശുപത്രിയില്‍ ചികിത്സയിലാണ്. സുജയ്,സുദീപ്, സുവര്‍ണമ്മ,…

  • ഡല്‍ഹിയിലെ സ്‌കൂളില്‍ ഒന്നാംക്ലാസുകാരി ലൈംഗിക പീഡനത്തിരയായി; ജീവനക്കാരന്‍ പിടിയില്‍

    ഡല്‍ഹിയിലെ സ്‌കൂളില്‍ ഒന്നാംക്ലാസുകാരി ലൈംഗിക പീഡനത്തിരയായി; ജീവനക്കാരന്‍ പിടിയില്‍

    ഒന്നാംക്ലാസുകാരി ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ ലൈംഗിക പീഡനത്തിരയായി. ശൗചാലയത്തില്‍ വച്ചാണ് സ്‌കൂള്‍ ജീവനക്കാരന്‍ കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരന്‍ പൊലീസ് കസ്റ്റഡിയിലായി. സ്‌കൂളിലെ ശൗചാലയത്തില്‍ പോയ കുട്ടി അറ്റന്‍ഡറായ സ്ത്രീയെ സഹായത്തിനായി…

  • ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന അഭിപ്രായം തെറ്റാണെന്ന് സുപ്രിംകോടതി

    ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന അഭിപ്രായം തെറ്റാണെന്ന് സുപ്രിംകോടതി

    ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന വിമര്‍ശനം തെറ്റാണെന്ന് സുപ്രിംകോടതി. അങ്ങനെ തോന്നുവര്‍ കോടതിയില്‍ വന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.…