News Sections: India

  • അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

    അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. ഇന്ന് രാവിലെ ഗാസിയാബാദില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. നീല നിറത്തിലുള്ള മാരുതിയുടെ വാഗണ്‍ ആര്‍ കാര്‍ വ്യാഴാഴ്ചയാണ് ഡല്‍ഹി സെക്രട്ടേറിയറ്റ് പരിസരത്തു നിന്നും…

  • ഗുജറാത്തില്‍ പട്ടേല്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി  പണി തുടങ്ങി

    ഗുജറാത്തില്‍ പട്ടേല്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി പണി തുടങ്ങി

    ഗുജറാത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള പട്ടേല്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി സര്‍ക്കാര്‍ പണി തുടങ്ങി. നിലവില്‍ വലിയ അകല്‍ച്ചിയില്‍ നില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കാനായി അവരുടെ കേസുകളെല്ലാം എഴുതി തള്ളാനാണ്…

  • ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ചു

    ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ചു

    തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി…

  • ‘സന്തോഷിക്കാന്‍ പേടിയാവുന്നു’ സന്ദേശം പോസ്റ്റ് ചെയ്ത് എഞ്ചിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

    ‘സന്തോഷിക്കാന്‍ പേടിയാവുന്നു’ സന്ദേശം പോസ്റ്റ് ചെയ്ത് എഞ്ചിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

    ‘എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എഞ്ചിനിയറിങ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക്…

  • അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷ്ടിച്ചു

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി. നീലനിറത്തിലുള്ള വാഗണ്‍ ആര്‍ കാറാണ് മോഷണം പോയത്. വൈകീട്ട് ഡല്‍ഹി സെക്രട്ടേറിയറ്റിന് പുറത്ത് നിര്‍ത്തിയിട്ട കാറാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലിസ് സി.സി.ടി.വി…

  • റിയൽ എസ്‌റ്റേറ്റ് മേഖലയും ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവരും- അരുൺ ജെയ്റ്റ്‌ലി

    റിയൽ എസ്‌റ്റേറ്റ് മേഖലയും ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവരും- അരുൺ ജെയ്റ്റ്‌ലി

    രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ്…

  • ഹിമാചല്‍ പ്രദേശില്‍ നവംബര്‍ ഒമ്പതിന് തെരഞ്ഞെടുപ്പ്

    ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി അറിയിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിവിപാറ്റ് സംവിധാനം…

  • കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്; രണ്ടു പേര്‍ മരിച്ചു

    കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്; രണ്ടു പേര്‍ മരിച്ചു

    ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈനികനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. മരിച്ചവരിലൊരാള്‍ ഗ്രാമീണനാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ്…

  • കലാപത്തിന്റെ സൂത്രധാര താനെന്ന് സമ്മതിച്ച് ഹണിപ്രീത്

    ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ജയില്‍ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്‍സാന്‍. അക്രമണത്തിനുള്ള മാര്‍ഗരേഖ തയാറാക്കിയത് താനാണെന്ന് സമ്മതിച്ച ഹണിപ്രീത് കലാപം…

  • ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ 21 കാരന്‍ പിടിയില്‍

    ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ 21 കാരന്‍ പിടിയില്‍

    ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വമ്പനായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മയാണ് പിടിയിലായത്. ആമസോണില്‍ നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് ഇവ കൈപ്പറ്റി ഫോണുകള്‍മറിച്ചു…