News Sections: India
-
മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ തന്നാല്‍ താജ്മഹല്‍ തകര്‍ക്കില്ല: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: താജ്മഹല്‍ പൊളിക്കില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണന് സ്വാമി. താജ്മഹല്‍ തകര്‍ക്കില്ല, പകരം മുസ്ലീം ഭരണത്തിന് കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. താജ്മഹല്‍ നിര്‍മ്മിച്ചത് ജെയ്പൂര്‍ രാജാവില്‍…
-
മുഖ്യമന്ത്രിയായിരിക്കെ മോഡി നടത്തിയ 100 വിദേശ യാത്രകള്‍ക്ക് ചിലവായ 16 കോടി രൂപ ആര് നല്‍കിയെന്ന് കോണ്‍ഗ്രസ്
2003-2007 കാലഘട്ടിത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡി രാജ്യത്തിനകത്തും പുറത്തും നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പൈസ നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. മോഡിയുടെ യാത്രക്കായി ഗുജറാത്ത് സര്‍ക്കാരോ ബിജെപിയോ പണം ചിലവഴിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് അര്ജുന്…
-
‘ജയ്ഷാ ശ്രമിക്കുന്നത് വായടപ്പിക്കാന്‍’; വിലക്കേര്‍പ്പെടുത്തിയ കോടതി ഉത്തരവ് ഏകപക്ഷീയമെന്ന് ദ വയര്‍
ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന് ജയ് ഷായുടെ സ്വത്ത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കിയ അഹമ്മദാബാദ് കോടതി വിധി ഏകപക്ഷീയമെന്ന് ദ വയര്‍. വാ മൂടിക്കെട്ടാനുളള ശ്രമമാണിത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും…
-
കള്ള പ്രചരണത്തിനെതിരെ ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേയ്ക്ക് സി.പി.എം മാര്‍ച്ച്
ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്ക് സി.പി.എം മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖരും മാര്‍ച്ചില്‍ അണിനിരന്നു. ബിജെപി…
-
ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണ് താജ്മഹല്‍ യോഗി ആദിത്യനാഥ്
ഇന്ത്യക്കാരുടെ രക്തത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയതാണ് താജ്മഹലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹല്‍ നിര്‍മിച്ചത്, എന്തിനു വേണ്ടിയാണ് എന്നത് വിഷയമല്ല. ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണ് താജ്മഹല്‍…
-
പഞ്ചാബില്‍ ആര്.എസ്.എസ് നേതാവ് വെടിയേറ്റു മരിച്ചു
പഞ്ചാബിലെ ലുധിയാനയില്‍ ആര്.എസ്.എസ് നേതാവ് വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 7.20 ഓടെയാണ് രവീന്ദ്രര്‍ ഗോസായി എന്ന ആര്.എസ്.എസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. പ്രഭാതസവാരിയ്ക്കിറങ്ങിയ ഗോസായിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു.…
-
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവാവിന് ‘സര്‍പ്രൈസ്’ നല്കി മുംബൈ പൊലീസ്
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെടുത്തി ജനകീയമാക്കുന്നതില്‍ ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ് മുംബൈ പൊലീസ്. വെള്ളപ്പൊക്ക കെടുതിയില്‍ ട്വിറ്ററിലൂടെയുള്ള പൊലീസിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാര്യങ്ങളെന്തും ട്വിറ്ററിലൂടെ പങ്കുവെയ്ക്കാന്‍ തുടങ്ങിയതോടെ നിരവധി പേരാണ്…
-
ജമ്മു കശ്മീർ പുൽവാമയിൽ ആക്രമണം; രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ലഷ്കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ-47, എകെ-56 എന്നീ തോക്കുകളും കണ്ടെടുത്തു. സി.ആര്.പി.എഫും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പൊലിസുമായി ചേര്‍ന്നാണ് അക്രമികളെ…
-
ബി.ജെ.പിയില്‍ 80 ശതമാനവും അദ്വാനി രാഷ്ട്രപതിയാവണമെന്ന് ആഗ്രഹിച്ചവര്‍- ശത്രുഘ്നന്‍ സിന്‍ഹ
ബി.ജെ.പിക്കുള്ളിലെ 80 ശതമാനം ആളുകള്‍ രാഷ്ട്രപതിയായി എല്‍.കെ അദ്വാനിയെ തെരഞ്ഞെടുക്കണമെന്ന്ആഗ്രഹിച്ചിരുന്നവരാണെന്ന് ബോളിവുഡ് നടനും മുന്‍കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ. താന്‍ മാത്രമല്ല പാര്‍ട്ടിയിലെ ഭൂരിഭാഗവും അദ്വാനി രാഷ്ട്രപതിയാവണമെന്നാണ് ആഗ്രഹിച്ചിരുന്നത്. തന്റെ സുഹൃത്തും ഗുരുവും വഴികാട്ടിയുമായിരുന്ന…
-
പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യന്‍ പ്രണബ് മുഖര്‍ജി ആയിരുന്നു- മന്മോഹന് സിങ്
ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിന് തന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരുന്നുവെന്ന് മന്മോഹന് സിങ്. സോണിയാ ഗാന്ധി തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. മുഖര്‍ജി രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ എത്രയോ സീനിയറായിരുന്നു. പ്രധാനമന്ത്രിയാവാന്‍ അദ്ദേഹം തന്നെയായിരുന്നു…


















