News Sections: India
-
കമല്‍ഹാസന്റെ രാഷ്ട്രീയ അരങ്ങേറ്റം; പ്രഖ്യാപനം ജന്മദിനത്തിലുണ്ടാകുമെന്ന് താരം
രാഷ്ട്രീയ അരങ്ങേറ്റം ജന്‍മദിനത്തിലാകുമെന്ന സൂചന നല്‍കി നടന്‍ കമല്‍ഹാസന്‍. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനമാണ് കമല്‍ ഹാസന്റേത്. തന്റെ ആരാധകരോട് തയ്യാറായിരിക്കണമെന്നും വലിയ പ്രഖ്യാപനം തന്റെ ജന്‍മദിനത്തിലുണ്ടാവുമെന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രമുഖ…
-
മുംബൈ ബാന്ദ്രയിലെ ചേരിയില്‍ വന്‍ തീപിടുത്തം
മുംബൈ ബാന്ദ്രയില്‍ വന്‍ തീപിടുത്തം. ബാന്ദ്ര ലോക്കല്‍ സ്റ്റേഷനു സമീപത്ത് ബേഹ്‌റംപാട ചേരിപ്രദേശത്താണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് ജലവിതരണത്തിനു പൈപ്പിടുന്നതിനു മുന്നോടിയായി ചേരിയിലെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നുണ്ടായിരുന്നു. അതിനിടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണു തീപിടുത്തമുണ്ടായത്. ചേരിയിലുണ്ടായ…
-
സുനന്ദ പുഷ്‌കര്‍ കേസ്: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. സുനന്ദ കേസ് അന്വേഷിക്കാന്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന്…
-
കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നു: സീതാറാം യെച്ചൂരി
രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനായി ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.എം ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും കുറ്റാന്വേഷണ എജന്‍സികളെയും ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് കേരളത്തിലെ രാഷ്ട്രീയകൊലപാതകകേസുകളില്‍ സി.ബി.ഐ നടത്തുന്ന ഇടപെടലുകളെന്ന് പാര്‍ട്ടി…
-
മാന്ദ്യത്തെ നേരിടാൻ കേന്ദ്രം,സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒമ്പത് ലക്ഷം കോടി
നോട്ടു നിരോധനവും ജിഎസ്ടി ഏർപ്പെടുത്തലും തളർത്തിയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് ഒമ്പതു ലക്ഷം കോടിയുടെ പാക്കേജ്.അഞ്ചു വർഷത്തിനുളളിൽ 83,677 കിലോമീറ്റർ റോഡ് നിർമ്മിക്കും.ഇത് 14.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന…
-
നടു റോഡിൽ യുവതിയെ മാനംഭംഗപ്പെടുത്തി,നാട്ടുകാർ നോക്കി നിന്നു
വിശാഖപട്ടണത്ത് നടുറോഡിൽ യുവാവ് യുവതിയെ മാനഭംഗപ്പെടുത്തി.ജനം നോക്കി നിൽക്കവെ തെരുവിൽ പരസ്യമായിട്ടാണ് യുവതിയെ മദ്യപൻ മാനഭംഗപ്പെടുത്തിയത്.ന്യൂ റെയിൽവേ കോളനിയിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.ബൗദ്ധിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. തെരുവിൽ കഴിയുന്ന ഇവർക്ക്…
-
രാജ്യത്തെ 252 റയിൽവേ പാലങ്ങളും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്
രാജ്യത്തെ 275 റെയിൽവേ പാലങ്ങളിൽ 252 എണ്ണത്തിലെയും യാത്ര സുരക്ഷിതമല്ലെന്നു കണ്ടെത്തൽ. എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചീഫ് ബ്രിഡ്ജ് എൻജിനിയർമാർ (സിബിഇ) സമർപ്പിച്ച പരിശോധനാ…
-
ഇരയുടെ മൗനം ബലാത്സംഗത്തിനുള്ള സമ്മതമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ബലാത്സംഗത്തിനിരയായ വ്യക്തിയുടെ മൗനം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരയുടെ മൗനം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കാണണമെന്ന പ്രതിയുടെ വാദം ദുര്‍ബലമാണെന്ന് കേസിലെ വാദം കേള്‍ക്കവേ ജസ്റ്റിസ് സംഗീത ദിംഗ്ര സഹ്ഗല്‍ പറഞ്ഞു. പ്രതി…
-
‘മെര്‍സല്‍ കൈകാര്യം ചെയ്തത് പ്രാധ്യാന്യമുള്ള വിഷയം’; പിന്തുണയുമായി സ്റ്റൈല്‍മന്നന്‍
വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി നടന്‍ രജനീകാന്തും രംഗത്ത്. പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തതെന്നും അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും രജനി ട്വീറ്റ് ചെയ്തു. ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സലില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും…
-
ജിഎസ്ടി നിരക്കുകളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി
സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കുകളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി ഹസ്മുഖ് അഥീയ. ചെറുകിട ഇടത്തരം വാണിജ്യങ്ങള്‍ക്ക് ജിഎസ്ടിയിലുള്ള നികുതി ഭാരം കുറയ്ക്കാന്‍…

Local News


















