News Sections: India
-
സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം പാടില്ലെന്ന് സുപ്രിം കോടതി
വിദൂര വിദ്യാഭ്യാസം വഴി സാങ്കേതിക കോഴ്സുകള്‍ നടത്തുന്നത് സുപ്രിം കോടതി തടഞ്ഞു. വിദൂര വിദ്യാഭ്യാസം വഴിയോ കറസ്പോന്ഡന്സ് കോഴ്സ് ആയോ ടെക്നിക്കല്‍ കോഴ്സുകള്‍ നടത്താന്‍ പാടില്ലെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം എന്‍ജിനീയറിങ് കോഴ്സുകളൊന്നും…
-
ഭീകരരുടെ ക്യാമ്പിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍
പാക്കധിനിവേശ കശ്മീരിലേക്ക് നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ സൈന്യം പിടികൂടി. ഇവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പരിശീലനത്തിന് പോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. വടക്കന്‍ കശ്മീലെ കുപ്വാരയില് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പുല്‍വാമ സ്വദേശികളായ…
-
ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ജയിലില്‍ വിഐപി പരിഗണന
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ഹരിയാനയിലെ അംബാല ജയിലില്‍ വിഐപി പരിഗണന നല്‍കുന്നതായി റിപ്പോര്‍ട്ട്. ജയില്‍ ഭക്ഷണം ഇഷ്ടമില്ലാത്തതിനാല്‍ ഹണിപ്രീതിന് ഭക്ഷണം പാചകം ചെയ്യാനുള്ള അനുമതി നല്കിയിരിക്കുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്…
-
ബിജെപി പ്രതിനിധിക്ക് വന്ദേമാതരത്തിന്റെ വരികള്‍ അറിയില്ല; പാടാമെന്ന് വെല്ലുവിളിച്ച് ‘ആപ്പിലായി’
രാജ്യത്തെ എല്ലാ സ്കൂളുകളിലും വന്ദേമാതരം പാടണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ബിജെപിയുടെ എംഎല്‍എയ്ക്കു തന്നെ വന്ദേമാതരം വരികള്‍ അറിയില്ല. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയെ പ്രതിനിധീകരിച്ചെത്തിയ നവീന്കുമാര്സിങിനാണ് അക്കിടി പറ്റിയത്. സീസലാം എന്ന ചാനലില്‍ ചര്‍ച്ചയില്‍…
-
ആധാര്‍ ഇല്ലാത്തതുകൊണ്ട് അബോര്ഷന് തടഞ്ഞു: മൂന്നു കുഞ്ഞുങ്ങളുടെ അമ്മ ഗുരുതരാവസ്ഥയില്‍
ആധാര്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് അബോര്ഷന് തടഞ്ഞ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ചണ്ഡിഗഡിലെ പി.ജി.ഐ.എം.ഇ.ആര് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ 28 കാരി നാലാമതു ഗര്‍ഭം ധരിച്ചിരിക്കെയാണ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയില്‍…
-
ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം
കനൗജ് (ഉത്തര്‍പ്രദേശ്): ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. സംഭവത്തെ തുടര്‍ന്ന് സ്ത്രീ ഗുരുതരാവസ്ഥയില്‍. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന്…
-
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ഗുണ്ടാസ്റ്റൈല്‍; മുംബൈയില്‍ നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരെ ജനങ്ങള്‍ ആട്ടിയോടിച്ചു
റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാരെ ഒഴിപ്പിക്കാനിറങ്ങിയ സംഘപരിവാര്‍ സംഘടനയായ നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരെ കച്ചവടക്കാര്‍ നേരിട്ടു. കച്ചവടക്കാരുടെ മര്‍ദ്ദനമേറ്റ നാല് നവനിര്‍മാണ്‍ സേന പ്രവര്‍ത്തരില്‍ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ മലാഡ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ചയാണ്…
-
മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദനം; ഗര്‍ഭിണിയായ യുവതി മരിച്ചു
മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദനത്തിനിരയായ ഗര്‍ഭിണി മരിച്ചു. യുപിയിലെ ബരാബങ്കി ഗ്രാമത്തിലെ രുചി റാവത്ത്(22) എന്ന യുവതിയാണ് പോലീസ് മര്‍ദ്ദനത്തിനിരയായി മരിച്ചത്. സംഭവത്തെ കുറിച്ച് പ്രദേശവാസികള്‍ പറയുന്നത് ഇങ്ങനെ, വ്യാജമദ്യം വില്‍പ്പന നടത്തുന്നുവെന്ന…
-
ജയലളിതയുടെ മരണം: അന്വേഷണം ആരംഭിച്ചു
മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. ഹൈകോടതിയില്‍ നിന്ന് വിരമിച്ച എ.അറുമുഖസ്വാമി അധ്യക്ഷനായുള്ള കമ്മീഷനെ കേസ് അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇദ്ദേഹം ഇന്ന് ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലെത്തി തെളിവെടുപ്പ് നടത്തി. ജയലളിതയുടെ…
-
വിമർശിക്കുന്ന പ്രാധാനമന്ത്രി തന്റെ പരാമർശം മുഴുവൻ വായിക്കണമെന്ന് പി ചിംദബരം
കശ്മീർ പ്രസ്താവനയുടെ പേരിൽ തന്നെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം തന്റെ പ്രസ്താവന പൂർണമായി വായിക്കണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം.പ്രധാനമന്ത്രി ഒരു ശത്രുവിനെ മനസിൽ കണ്ട് ആക്രമിക്കുകയാണെന്നും ചിദംബരം പറഞ്ഞു. കാശ്മീരിൽ…

Local News















