News Sections: India
-
പുകമഞ്ഞില്‍ മൂടി ഡല്‍ഹി: സ്കൂളുകള്‍ അടച്ചു; ആരോഗ്യ അടിയന്തരാവസ്ഥ; വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: തലസ്ഥാനം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍. നഗരത്തില്‍ കനത്ത പുകമഞ്ഞ് തുടരുകയാണ്. മലിനികീരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. അന്തരീക്ഷത്തിലെ പൊടിയുടെ അളവു വര്‍ധിച്ച സാഹചര്യത്തില്‍ കഴിയുന്നതും…
-
ഗുജറാത്ത് പിടിച്ചെടുക്കാന്‍ രാഹുലിന് 40അംഗ രഹസ്യ സംഘം
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ 40അംഗ രഹസ്യ സേന. 22വര്‍ഷമായി ബിജെപി ഭരണത്തിലുള്ള ഗുജറാത്ത് പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്കുന്ന രാഹുല്‍…
-
കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഉള്‍പ്പെടെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്
കേന്ദ്രവ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി രാജ്യസഭ എംപി ആര് കെ സിന്‍ഹ എന്നിവരുള്‍പ്പെടെ കള്ളപ്പണ നിക്ഷേപകരായ 714 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ വാര്‍ഷികമായ ബുധനാഴ്ച്ച സര്‍ക്കാര്‍ കള്ളപ്പണ വിരുദ്ധദിനം ആചരിക്കാനിരിക്കെയാണ്…
-
മോദി ഇന്ന് ചെന്നൈയില്‍; കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും
ഒരു ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തി. തമിഴ് പ്രാദേശിക പത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയ്ക്കാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടി.വി സോമനാഥന്റെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കും.…
-
രാജ്യത്തെ ഒറ്റിക്കൊടുത്തുകൊണ്ടല്ല തലയുയര്‍ത്തി നില്‍ക്കേണ്ടത്, കമലിനെതിരെ യോഗി
കമല്‍ ഹാസന്റെ കമല്‍ ഹാസന്റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്നും രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച് ബുദ്ധികൊണ്ട് പണമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവര്‍ രാജ്യവിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ…
-
ആശ്രമ കണക്കും സ്വകാര്യ ജിവിതവുമുള്ള ഹണിപ്രീതിന്റെ രണ്ട് ഡയറികള്‍ കണ്ടെടുത്തു
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അനുയായി ഹണിപ്രീത് ഇന്‍സാന്റെ സ്വകാര്യ ഡയറികള്‍ പൊലീസ് കണ്ടെതുത്തു. ആശ്രമം സംബന്ധിച്ച വരവുചിലവു കണക്കുകളാണ് ഒരു ഡയറിയില്‍ കുറിച്ചിരുന്നത്.…
-
യോഗിയുടെ യു.പിയില്‍ രക്ഷയില്ലാതെ വിദേശ സഞ്ചാരികള്‍; ജര്‍മന്‍ പൗരനു നേരെ ആക്രമണം
ആഗ്രയില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരായ യുവാവും യുവതിയും ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ യു.പിയില്‍ വീണ്ടും വിദേശസഞ്ചാരിയ്ക്ക് നേരെ ആക്രമണം. ജര്‍മനിയിലെ ബെര്‍ലിന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീക് എന്നയാളാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്സ്ഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.…
-
ഹൈദരാബാദിലെ കോളജില്‍ എ.ബി.വി.പി.യുടെ ആക്രമം
ഹൈദരാബാദിലെ നാരായണ കോളജില്‍ ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ അക്രമണം. ആക്രമണത്തില്‍ കോളജിന്റെ ഓഫിസും പൊതുസ്വത്തുക്കളും അടിച്ചു തകര്‍ത്തു. കോളജ് അധികൃതര്‍ ഇവിടുത്തെ അധ്യാപികമാരെ പീഡിപ്പിക്കുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കോളജിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കഴിഞ്ഞ…
-
സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. ഡല്‍ഹി അമര്‍ വിഹാര്‍ സ്വദേശി രാകേഷ് ആണ് അറസ്റ്റിലായത്. തന്റെ അയല്‍ വീട്ടിലെ ഒന്നര വയസ്സുകാരിക്കു നേരെയായിരുന്നു ഇയാളുടെ…
-
ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം
അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച…

Local News
















