News Sections: India
-
അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്ന് ആര്‍എസ്എസ് നേതാവ്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകില്ലെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്ന് ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍. രാമക്ഷേത്രം നിര്‍മിക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു. ലക്നൗവില്‍ ആര്‍എസ്എസ് പത്രം പാഞ്ചജന്യയുടെ ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു…
-
ബിജെപിക്ക് പരാജയ ഭീതിയെന്നു അഹമ്മദ് പട്ടേൽ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് തനിക്കെതിരെ ബിജെപി ഭീകര ബന്ധം ആരോപിക്കാൻ കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. ഗുജറാത്തിലെ ഭീകര വിരുദ്ധ സ്‌ക്വാഡിനെ ബഹുമാനിക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നു. എന്നാൽ…
-
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷപദം
ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ്യനാവുകയുള്ളു എന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഗുജറാത്തിലെയും…
-
മാധ്യമ പ്രവര്‍ത്തകരോട് വായടക്കാന്‍ ആക്രോശിച്ച് രാധേ മാ
മാധ്യമപ്രവര്‍ത്തകന് നേരെ ആക്രോശിച്ച് വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയയായ ആള്‍ദൈവം രാധേ മാ . ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാന്തരൂപം കൈവിട്ട് ക്ഷുഭിതയായത്. മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും…
-
മോദിയേയും രാഹുലിനേയും അനുകരിക്കരുത്; മിമിക്രി കലാകാരന് നിബന്ധനകള്‍
റിറിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അനുകരിക്കുന്നതിന് വിലക്ക്. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചാലഞ്ച് എന്ന റിയാലിറ്റി ഷോ നടത്തിപ്പുകാരാണ് മോദിയെ അനുകരിക്കുന്നതിന് മത്സരാര്‍ഥിക്ക് നിബന്ധനകള്‍…
-
പൊലിസുകാരന്റെ ആത്മഹത്യ:കര്‍ണാടകയില്‍ മന്ത്രിയ്‌ക്കെതിരെ കേസെടുത്തു
കര്‍ണാടകയില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായിരുന്ന കെ.ജെ ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയ്ക്ക് പുറമെ രണ്ട് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍…
-
ബ്ലാക്ക്‌മെയില്‍കേസ്: ചത്തീസ്ഗഢില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
ചത്തീസ്ഗഢ് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഗാസിയാബാദിലെ വീട്ടില്‍ നിന്നാണ് വര്‍മയെ അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത്…
-
മെര്‍സലിനെതിരായ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി
വിജയ് ചിത്രം മെര്‍സല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഹരജി നല്‍കിയവര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനവും നടത്തി. മെര്‍സല്‍ കേവലം ഒരു സിനിമയാണ്. എന്തിനാണ് ഒരു സിനിമയെ ഇത്രയധികം എതിര്‍ക്കുന്നതെന്നും കോടതി…
-
സാക്കിര്‍ നായികിനെതിരേ എന്‍ഐഎ കുറ്റപത്രം
യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കി. അനധികൃത സ്വത്ത് സമ്പാദനവും തീവ്രവാദ പ്രവര്‍ത്തനങ്ങളും…
-
കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി, ലഹരിയില്‍
ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ബീഹാറിലെ പാറ്റ്‌നയ്ക്ക്അടുത്ത് കണ്ടെത്തി. ലഹരി കഴിച്ച് അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടികള്‍. മലയാളി പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ലഹരിയുടെ അബോധാവസ്ഥയിലാണ് ഇരുവരേയും പൊലീസ്…

Local News
















