News Sections: India
-
സഹപ്രവര്‍ത്തകനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍
സഹപ്രവര്‍ത്തകനെ കൊന്നതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി അറസ്റ്റില്‍. സഹപ്രവര്‍ത്തകനായ വിപിന്‍ ജോഷിയെ കൊലപ്പെടുത്തിയ ശേഷം താമസസ്ഥലത്തെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഡല്‍ഹി സ്വദേശി ബാദല്‍ മണ്ഡലിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്…
-
മെര്‍സല്‍ വിവാദം കൊഴുക്കുന്നു: ബി.ജെ.പി.ക്കെതിരേ രാഹുല്‍ ഗാന്ധിയും സ്റ്റാലിനും
വിജയ് നായകനായ പുതിയ തമിഴ് ചിത്രം ‘മെര്‍സലി’ലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിനെതിരേ പ്രതിഷേധിച്ച ബി.ജെ.പി.ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്,…
-
ഹൈദരബാദ് വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട
representional image ഹൈദരബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും രൂപയുടെ സ്വര്‍ണം പിടികൂടിയത്.
-
അഫ്സൽ ഗുരുവിന്റെ ദയാഹർജി തള്ളിയതിന്റെ സാഹചര്യം വ്യക്തമാക്കി പ്രണബ് മുഖർജീ
പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല് ഗുരുവിന്റെ ദയാഹരജി തള്ളിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി.കേന്ദ്രസര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരമാണ് ദയാഹരജി തള്ളിയതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഒരു ദേശീയദിനപത്രത്തിന് നല്കിയ…
-
ബി.ജെ.പി കത്രിക വെക്കാന്‍ പറഞ്ഞ മെര്‍സലിലെ രംഗങ്ങള്‍ വൈറലാകുന്നു
ബി.ജെ.പി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട വിജയ് ചിത്രം മെര്‍സലിലെ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് രംഗങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടിയെ നായകന് വിജയ് വിമര്‍ശക്കുന്ന രംഗങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത്…
-
കേദര്‍നാഥിലെ മോദിയുടെ ആരോപണത്തിനെതിരേ കോണ്‍ഗ്രസ്
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കവേ യു.പി.എ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി മോദി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. 2013ല്‍ ഉത്തരാഖണ്ഡ് പ്രളയ സമയത്ത് കേദാര്‍നാഥ് ക്ഷേത്രം തകര്‍ന്നപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ താന്‍ സഹായം വാഗ്ദാം…
-
പഞ്ചാബിലെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും
ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി വധക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്. ആര്‍എസ്എസിന്റെ ആവശ്യപ്രകാരമാണ് കേസ് എന്‍ഐഎയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രവീന്ദര്‍ ഗോസായിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ…
-
ഭഗവാന്റെ പേരില്‍ ബിജെപി കളിക്കുന്നത് രാഷ്ട്രീയ നാടകം; വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ് രംഗത്ത്
ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ ഭഗവാന് രാമന് ബിജെപിയെ ശിക്ഷിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപി നേതാക്കള്‍ തുടരെ വിവാദ പ്രസ്താവന നടത്തുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി ലാലു രംഗത്തെത്തിയത്. ഭഗവാന് രാമന്റെ…
-
മോഡി സര്‍ക്കാരിനെ വിമര്‍ശിക്കരുത്; വിജയ് യുടെ മെര്‍സല്‍ സിനിമയില്‍നിന്ന് ഭാഗങ്ങള്‍ നീക്കണമെന്ന് ബിജെപി
വിജയ് യുടെ പുതിയ ചിത്രമായ മെര്‍സലിനെതിരെ ബിജെപി തമിഴ്നാട് സംസ്ഥാന ഘടകം രംഗത്ത്. സിനിമിയില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നും ബിജെപി സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്രാജന്…
-
പിണക്കം മറന്ന്…ദീപാവലി ആഘോഷിക്കാന്‍ മുലായമും അഖിലേഷും ഒന്നിച്ചു
പരസ്പര വൈരം മറന്ന അഛന്റെയും മകന്റേയും ദീപാവലി ആഘോഷം. മുലായം സിങ്ങും മകന് അഖിലേഷ് യാദവും ഒന്നിച്ചാണ് ദീപാവലി ആഘോഷിച്ചത്. എത്വായില് നടന്ന ചടങ്ങില്‍ ശിവ്പാല്‍ യാദവും പങ്കു ചേര്‍ന്നു. ഭിന്നതകളും പുതിയ പാര്‍ട്ടി…

Local News

















