ഹൈദരബാദ് വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട


representional image


ഹൈദരബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും രൂപയുടെ സ്വര്‍ണം പിടികൂടിയത്.




Sharing is Caring