തെരുവിൽ അലയുന്ന അനാഥർക്ക് പുനരധിവാസ കേന്ദ്രം ; അണ്ടർ വാട്ടർ ടെണൽ എക്സ്പോയുംമായി ജനം ചാരിറ്റബിൾ ട്രസ്റ്റ്

കോഴിക്കോട്: ജനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തെരുവിൽ അലയുന്ന അനാഥർക്ക് പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിന് വേണ്ടിയുള്ള ധനശേഖരണാർത്ഥം കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന
സീ വേൾഡ് അണ്ടർ വാട്ടർ ഫിഷ് ടണൽ എക്സ്പോയുടെ ബ്രോഷർ പ്രകാശനം ബഹു : മന്ത്രി ശ്രീ. A K ശശീന്ദ്രൻ നിർവഹിച്ചു.

ജനം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ റാഫി പുതിയകടവ്, ഈ ഫോർ ഇവന്റസ് മാനേജിങ് ഡയറക്ടർ ശ്രീ. ഷബീർ രാജ്, ഫിറോസ്, മൈഷാബി, മർഷൂദ് തുടങ്ങിയവർ സമീപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *