News Sections: India
-
മാരുതി സുസുക്കി നിര്‍മാണ പ്ലാന്റില്‍ പുലി; നിര്‍മാണം നിര്‍ത്തിവച്ചു
മനേസറിലെ മാരുതി സുസുക്കി എഞ്ചിന് നിര്‍മാണ പ്ലാന്റില്‍ പുലി. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് എഞ്ചിന് നിര്‍മാണ പ്ലാന്റില്‍ ചുറ്റിക്കറങ്ങുന്ന പുലി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലിസും വനം-…
-
വിവാദ ആള്‍ദൈവം രാധേമായ്ക്ക് പൊലിസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ കസേര നല്കി രാജകീയ സ്വീകരണം
സ്വയം പ്രഖ്യാപിത വിവാദ ആള്‍ദൈവം രാധേമായ്ക്ക് രാജ്യതലസ്ഥാനത്ത് പൊലിസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറുടെ കസേര നല്കി രാജകീയ സ്വീകരണം. സ്വന്തം സീറ്റ് നല്കി രാധേമായ്ക്കരികില് പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഇന്‍സ്പെക്ടറുടെ ചിത്രം വിവാദമായിരിക്കുകയാണ്. വിവിധ കേസുകളില്‍ അന്വേഷണം…
-
മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് മണ്‍കട്ടകള്‍ പകരം വെച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍
കൊറിയര്‍ കമ്പനിയില്‍ വിതരണത്തിനെത്തിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് മണ്‍കട്ടകള്‍ പകരം വെച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. വിലപിടിപ്പുള്ള 63 മൊബൈല്‍ ഫോണുകളാണ് സംഘം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. യോഗീന്ദര്‍(28)സൂരജ്(20) എന്നിവരെയാണ് ചാന്ദ്നി ചൗക്…
-
മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ പോലീസ് സ്റ്റേഷനില്‍ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു
തങ്ങളുടെ ആവശ്യങ്ങളുമായി സമരം ചെയ്ത കര്‍ഷകരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പോലീസ് വിവസ്ത്രാരാക്കി മര്‍ദ്ദിച്ചു. മണിക്കൂറുകളോളം അര്‍ധ നഗ്നരാക്കി പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ കര്‍ഷകരെ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയിട്ടാണ് വസ്ത്രം ധരിക്കാന്‍ പോലീസ് അനുവദിച്ചത്. കാര്‍ഷിക…
-
വായ്പ നയം: നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്.ബി.ഐ
ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്? ബാങ്കിന്റെ പുതിയ വായ്പ നയം. റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപ്പോ നിരക്കിലും ആര്.ബി.ഐ മാറ്റം വരുത്തിയിട്ടില്ല. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായി…
-
പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ് 12.50 ഓടെ പാക് സൈന്യം പ്രകോപനമൊന്നുമില്ലാതെ നടത്തിയ വെടിവെപ്പിലും…
-
ഗുജറാത്തില്‍ ബി.ജെ.പി നേതാവിനെ ജനക്കൂട്ടം കെട്ടിയിട്ട് തല്ലി
ഗുജറാത്തില്‍ ബി.ജെ.പി നേതാവിനെ ജനക്കൂട്ടം കെട്ടിയിട്ട് തല്ലി. നോട്ടീസ് കൂടാതെ നഗരസഭ ചേരി ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കൗണ്‍സിലറെ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കൗണ്‍സിലര്‍ ഹസ്മുഖ് പട്ടേലിനെയാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്. സംഭവുമായി…
-
ഹണിപ്രീത് ഇന്‍സാനെ പൊലീസ് അറസ്റ്റ് ചെയ്തു
പീഢനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇന്‍സാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛണ്ഡീഗഡ് ഹൈവേയ്ക്ക് സമീപത്തുവച്ചാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹം കുറ്റം…
-
‘രാഹുലിന് സ്വന്തം മണ്ഡലം സന്ദര്‍ശിക്കാം’; അനുമതി നിഷേധിച്ച് ഒരു ദിവസത്തിന് ശേഷം മലക്കം മറിഞ്ഞ് യോഗി സര്‍ക്കാര്‍
രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ലമെന്ററി മണ്ഡലമായ അമേതി സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിച്ച തീരുമാനത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ പിന്മാറി. സര്‍ക്കാരിന് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സാങ്കേതിക തടസ്സം ഉള്ളതിനാല്‍ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.…
-
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; ദീപാവലിക്കു ശേഷം ചുമതലയേറ്റെടുത്തേക്കും
കോണ്‍ഗ്രസ് ഉപാധ്യക്ഷനും അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകനുമായ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വൈകാതെ എത്തുമെന്ന സൂചനകള്‍ നല്കി നേതാക്കള്‍. ദീപാവലിക്കു ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

Local News

















