News Sections: India
-
പുരുഷ അനുയായികള്‍ സ്ത്രീകളെ നോക്കാന്‍ പോലും ഗുര്‍മീത് അനുവദിച്ചില്ല; ഗത്യന്തരമില്ലാതെ പലരും സ്വവര്‍ഗാനുരാഗികളായി
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ അനുയായി ഗുരുദാസ് സിംഗ്. ഗുര്‍മീതിന്റെ ആശ്രമത്തിലെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷവും സ്വവര്‍ഗാനുരാഗികള്‍ ആയിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തി.…
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെത്തിയ 8 അറബികള്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ എട്ട് അറബി ഷൈഖുമാരെ ഹൈദരാബാദില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഗസ്റ്റ് ഹൗസുകളില്‍…
-
ഒടുവില്‍ ധനമന്ത്രിയും സമ്മതിച്ചു മാന്ദ്യമുണ്ട്
രാജ്യത്ത് സാമ്ബത്തികമാന്ദ്യമുണ്ടെന്ന് ഒടുവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സമ്മതിച്ചു. മാന്ദ്യം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം പ്രഖ്യാപനമുണ്ടാകും. രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി…
-
ബ്ലൂ വെയില് വീണ്ടും? കര്‍ണാടകയിലെ 20 കുട്ടികള്‍ കൈയ്യില്‍ മുറിവേല്‍പ്പിച്ചു
കര്‍ണാടകയിലെ ബെല്‍ഗാവി കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന 20 കുട്ടികള്‍ കൈയ്യില്‍ മുറിവേല്‍പ്പിച്ചു. എട്ടാം ക്ലാസ് മുതല്‍ 10 വരെയുള്ള കുട്ടികളാണ് കൈയ്യില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. അധ്യാപകന് ചോദിച്ചപ്പോള്‍ സൈക്കിളില്‍ നിന്നു വീണതെന്നാണ്…
-
നുഴഞ്ഞുകയറാന്‍ ശ്രമം; പാക് ഭീകരരെ സൈന്യം വധിച്ചു
പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന് ഭീകരരെ ബിഎസ്എഫ് വധിച്ചു. അമൃത്സറിലെ അജ്നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്…
-
കവര്‍ച്ചാസംഘവുമായി ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കവര്‍ച്ചാസംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. കവര്‍ച്ചക്കാരില്‍ നിന്നും ഒരു ഹോണ്ട സിറ്റി കാറും ഒന്നേകാല്‍ ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൂന്നു പേരാണ് കവര്ച്ചസംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട്…
-
തമിഴ്നാട്ടില്‍ അയോഗ്യരാക്കിയ എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
തമിഴ്നാട് നിയമസഭയില്‍ നിന്ന് അയോഗ്യരാക്കിയതിനെതിരെ പതിനെട്ട് എംഎല്‍എമാര്‍ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി അടിയന്തര പ്രാധാന്യത്തോടെ ഇന്ന് പരിശോധിക്കും. എഐഎഡിഎംകെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെ അനുകൂലിക്കുന്ന പതിനെട്ട് എംഎല്‍എമാരെയാണ് കൂറുമാറ്റ…
-
ഇളയമകന് പീഡിപ്പിച്ചു; മൂത്തമകന് അമ്മ ക്വട്ടേഷന്‍ നല്കി
മകനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ 55 വയസുകാരി പോലീസ് കസ്റ്റഡിയില്‍. ആറ് മാസത്തോളം അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയിരുന്ന രാംചരണിനെയാണ് ഭായന്ദര്‍ സ്വദേശിയായ രജനി മൂത്തമകന് ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.…
-
‘മാംസം നിങ്ങളെ വലിയ രോഗിയാക്കും’; ഇറച്ചി കഴിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ മുന്നറിയിപ്പ്
മാംസാഹാരം ഒഴിവാക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. മാംസം കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും, പക്ഷെ ആരും ഇത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്നും മനേകാ ഗാന്ധി പറഞ്ഞു. എന്നാല്‍…
-
സമ്മര്‍ദ്ദ തന്ത്രവുമായി പ്രതിപക്ഷം; തമിഴ്നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. രാജിവയ്ക്കാനൊരുങ്ങി പ്രതിപക്ഷത്തുള്ള ഡിഎംകെ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എംഎല്‍എമാര്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റിയതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസം എഐഎഡിഎംകെയിലെ 18 വിമത എംഎല്‍എമാരെ…

Local News

















