News Sections: India
-
ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം; പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ച് ശരദ് യാദവ്
ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം. ശരദ് യാദവ് വിഭാഗം പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ചു.ഗുജറാത്തില്‍ നിന്നുള്ള ഛോട്ടു ഭായ് വാസവവയെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇടക്കാല അധ്യക്ഷനായി തിരഞ്ഞെടുത്തു.…
-
രാജസ്ഥാനില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി
രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറു വയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തില്‍ സ്കൂളിലെ ജീവനക്കാരെയും അധ്യാപകരെയും പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്. ജില്ലാ കലക്റ്ററും പൊലിസ് സൂപ്രണ്ടും…
-
ഗൗരി വധം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്
കൊലയാളി രണ്ടു തവണ വീടിനു സമീപം നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഗൗരിയുടെ കൊലയാളി രണ്ടു തവണ അവരുടെ വസതിയ്ക്ക് സമീപം…
-
അനിശ്ചിതത്വത്തിന് വിരാമം; സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് കമല്ഹസന്
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് നടന് കമല്‍ ഹസന്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ആശയപരമായി തനിക്ക് ഒത്തുപോകാനാകില്ലെന്നാണ് അദ്ദേഹം നല്കുന്ന വിശദീകരണം.…
-
ഗുര്‍മീത് സിങ്ങിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ പൊലിസുകാര്‍ അറസ്റ്റില്‍
ദേര സച്ഛ സൗദ നേതാവ് ഗുര്‍മീത് സിങ്ങിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഹരിയാന പൊലിസിലെ ഹെഡ്കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ് കോണ്‍സ്റ്റബിളായ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. വിധി പ്രഖ്യാപനത്തിനു ശേഷം…
-
ഡല്‍ഹിക്ക് പ്രധാനമന്ത്രിയുടെ സമ്മാനം; ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ
ഗതാഗത കുരുക്കെന്ന ഒഴിയാ ബാധയില്‍ നിന്ന് തലസ്ഥാന നഗരിക്ക് ഇനി മോചനം. ഡല്‍ഹിയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ഹൈവേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്…
-
രാജസ്ഥാനില്‍ പൊരുതി നേടി: കര്‍ഷകരുടെ ഇച്ഛാശക്തിക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി
രാജസ്ഥാനിലെ കര്‍ഷകപ്രക്ഷോഭം നയിച്ച അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് അമ്രാറാമിനെയും നേതാക്കളെയും വിജയപ്രഖ്യാപനത്തിന്ശേഷം സിക്കറിലെ സമരവേദിയിലേക്ക് സ്വീകരിക്കുന്നു രാജസ്ഥാനില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ 13 ദിവസമായി നടന്നുവന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐതിഹാസിക വിജയം. കടങ്ങള്‍ എഴുതിത്തള്ളണം എന്നതുള്‍പ്പെടെ…
-
വാടകവീട്ടില്‍ കയറ്റിയില്ല; മകന്റെ മൃതദേഹവുമായി രാത്രി മുഴുവന്‍ റോഡരികില്‍ കഴിഞ്ഞ് മാതാവ്
ഹൈദരാബാദ്: വാടകവീട്ടില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മകന്റെ മൃതദേഹവുമായി രാത്രി മുഴുവന്‍ മതാവ് റോഡരികില്‍ കഴിച്ചു കൂട്ടി. ഹൈദരാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് മരിച്ച പത്തു വയസ്സുകരനെ വീട്ടിനുള്ളില്‍ കയറ്റുന്നത് വീട്ടുടമ തടയുകയായിരുന്നു.…
-
യു.പി ബോട്ടപകടം: മരണം 22 ആയി; രണ്ടു ലക്ഷം രൂപ ധനസഹായം
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 22 ആയി. 60 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 12 പേരെ നേരത്ത രക്ഷപ്പെടുത്തിയിരുന്നു. കാണാതായ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്.…
-
ത്രിപുരയില്‍ എസ്എഫ്ഐ-ടിഎസ്യു സഖ്യത്തിന് ഉജ്ജ്വല വിജയം; എബിവിപിയ്ക്ക് വീണ്ടും നിരാശ
ത്രിപുരയിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സഖ്യത്തിന് ഉജ്ജ്വല വിജയം. 22 കോളേജ് യൂണിയനുകളിലെ 778 സീറ്റില്‍ 751ലും എസ്എഫ്ഐ-ടിഎസ്യു സഖ്യം ജയിച്ചു. എബിവിപിയ്ക്ക് 27 സീറ്റ് മാത്രമാണ് നേടാനായത്. എസ്എഫ്ഐ- ട്രൈബല്‍…

Local News
















