News Sections: India
-
കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു
ജമ്മുകശ്മീരിലെ ഷോപിയാനില്‍ പൊലിസും ഭീകരരും ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെടുകയും ഒരാളെ പിടികൂടുകയും ചെയ്തതായി ജമ്മു കശ്മീര്‍ പൊലിസ് അറിയിച്ചു. രാത്രി ആരംഭിച്ച ആക്രമണത്തില്‍ പിടികൂടിയ ഭീകരനെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആദില്‍…
-
ജെ എന്‍ യു തെരഞ്ഞെടുപ്പ് ഫലം; ഇടത് സഖ്യം മുന്നേറുന്നു
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. രണ്ട് സ്കൂളുകളിലെ 10 കൗണ്‍സിലര്‍ സീറ്റുകളില്‍ എട്ടിലും ഇടത് സഖ്യം വിജയിച്ചു. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും…
-
വനിതാ ഹോസ്റ്റലിലേക്ക് ബലാത്സംഗ ഗുരുവിന്റെ തുരങ്കം; 85 പെട്ടി സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു; ഗുര്‍മീതിന് പടക്കം പൊട്ടിക്കാനെന്ന് അനുയായികള്‍
ബലാത്സംഗ ഗുരു ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദാ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ രണ്ട് രഹസ്യ തുരങ്കങ്ങള്‍ കൂടി കണ്ടെത്തി. ഗുര്‍മീത് റാമിന്റെ വീട്ടില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്കാണ് തുരങ്കങ്ങളിലൊന്ന് നിര്‍മ്മിച്ചിരിക്കുന്നത്.…
-
മംഗളൂരു ചലോ റാലി: പൊലിസിനെ ഭീഷണിപ്പെടുത്തിയ എം.പിക്കെതിരെ കേസെടുത്തു
യുവമോര്‍ച്ച നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്താനിരുന്ന ബൈക്ക് ചലോ റാലി പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലിസിനോട് തട്ടിക്കയറിയ ബി.ജെ.പിയുടെ മംഗളൂരു നളിന്‍ കുമാര്‍ കട്ടീല്‍ എം.പിക്കെതിരെ കേസെടുത്തു. കദ്രി പൊലിസ് ഇന്‍സ്പെക്ടര്‍ മാരുതി…
-
യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ജമ്മുകശ്മീരിലെ വിമത നേതാവും ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവനുമായ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എൻഐഎ ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ പ്രതിഷേധ സമരം നടത്താനിരിക്കെയാണ് യാസിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.…
-
‘ഗൗരി എന്റെ സഹോദരി, രക്തസാക്ഷിത്വം വെറുതെയാവില്ല, ആവാന്‍ സമ്മതിക്കുകയില്ല’; ജയിലില്‍ നിന്നും ‘രാവണ്‍’
ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി ജയിലില്‍ നിന്നും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ജയിലില്‍ നിന്ന് പുറത്തുവിട്ട…
-
ഗുര്‍മീതിന്റെ സിര്‍സയില്‍ വെടിമരുന്ന് ഫാക്ടറിയും; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയടക്കം അഞ്ച് പേരെ പൊലീസ് രക്ഷിച്ചു; പൊലീസിനെ ഞെട്ടിച്ച് രണ്ടാം ദിന റെയ്ഡ്
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന്റെ താവളം, സിര്‍സയില്‍ നടക്കുന്ന റെയ്ഡ് തുടരുന്നു. സുരക്ഷ ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും ചേര്‍ന്ന് നടത്തുന്ന റെയ്ഡിന്റെ രണ്ടാം ദിവസം സിര്‍സയുടെ മുമ്പിലായി അനധികൃത വെടിമരുന്ന് ഫാക്ടറിയും കണ്ടെത്തി.…
-
ഗുര്‍മീതിന്റെ ആശ്രമം വളഞ്ഞ് പൊലീസും സൈന്യവും; കനത്ത സുരക്ഷയില്‍ ദേരാ സച്ചാ സൗദയുടെ സിര്‍സയില്‍ റെയ്ഡ്
ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍നിന്നു പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെടുത്തു. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്. ഇന്ന്…
-
ഇറച്ചി കയറ്റുമതിക്കാരന് മോയിന്‍ ഖുറേഷിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഇറച്ചി കയറ്റുമതിക്കാരന് മോയിന്‍ ഖുറേഷിയെ ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഖുറേഷി നല്കിയ ജാമ്യാപേക്ഷ ഈ മാസം 16ന് പരിഗണിക്കും. അതേസമയം, കസ്റ്റഡി…
-
ജീവനു ഭീഷണിയായാല്‍ ആജീവനാന്തം വിലക്ക്, കയ്യേറ്റത്തിന് ആറുമാസം; വിമാന യാത്ര പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചു
വിമാന യാത്രാ വിലക്കുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പെരുമാറ്റ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. മൂന്നായി തിരിച്ചാണ് യാത്രക്കാര്‍ക്ക് വ്യോമായന മന്ത്രാലയം ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ നടപടികളില്‍ വീഴ്ച്ച വരുത്താനാകില്ലെന്നും യാത്രക്കാര്‍ക്കുള്ള ചട്ടങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും…

Local News

















