News Sections: India

  • ബുള്ളറ്റ് ട്രെയിന്‍ ബി.ജെ.പിയുടെ ഗിമ്മിക്ക് മാത്രം, വിമര്‍ശനവുമായി ശിവസേന

    ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി ഇന്ന് നിര്‍വഹിക്കാനിരിക്കെ വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന. ഗുജറാത്ത് ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ്…

  • അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച്‌ വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ഡെസ്കില്‍ കുത്തിവരച്ചതുമായി ബന്ധപ്പെട്ട…

  • ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ചു

    ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ചു

    പിന്നാക്ക വിഭാഗങ്ങള്‍ക്ക്​ ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച്‌​ ഉത്തരവിറങ്ങി. ബുധനാഴ്​ചയാണ്​ ക്രീമിെലയര്‍ പരിധി വര്‍ധിപ്പിച്ച ഉത്തരവ്​ പുറത്തിറങ്ങിയത്​. ഇനി മുതല്‍ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ…

  • ഭീകരര്‍ തന്നെ ഉപദ്രവിച്ചില്ലെന്ന് വൈദികന്‍ ടോം ഉഴുന്നാലിലില്‍

    ഭീകരര്‍ തന്നെ ഉപദ്രവിച്ചില്ലെന്ന് വൈദികന്‍ ടോം ഉഴുന്നാലിലില്‍

    യമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലില്‍ വത്തിക്കാനില്‍ എത്തി. രാവിലത്തെ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്ത അദ്ദേഹം വളരെ പ്രസന്നവദനനായി കാണപ്പെട്ടു. വത്തിക്കാന്‍ അധികൃതര്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. സംഭവിച്ചതിനെല്ലാം ദൈവത്തിനു നന്ദി…

  • ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്

    ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്

    ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65 എംഎം തോക്കുപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.…

  • ഹരിയാനയില്‍ യുവതിയോടുളള അതിക്രമത്തിന് പിന്നാലെ പിതാവിനോടും ബിജെപി നേതാക്കളുടെ ക്രൂരത

    ഹരിയാനയില്‍ യുവതിയോടുളള അതിക്രമത്തിന് പിന്നാലെ പിതാവിനോടും ബിജെപി നേതാക്കളുടെ ക്രൂരത

    ഹരിയാനയില്‍ ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തിനിരയായ യുവതിയുടെ അച്ഛന് സ്ഥാനമാറ്റം. ടൂറിസം മേഖലയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വീരേന്ദര്‍ കുണ്ടുവിനെ താഴ്ന്ന തസ്ഥിതകയിലേക്കാണ് മാറ്റിയത്. ഹരിയാനയില്‍ യുവതിയെ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തതിന് ബിജെപി നേതാവ്…

  • ഇത് പോരാട്ടത്തിന്റെ തുടക്കം- ശരത് യാദവ്

    ഇത് പോരാട്ടത്തിന്റെ തുടക്കം- ശരത് യാദവ്

    തങ്ങളിപ്പോള്‍ പോരാട്ടത്തിലാണെന്ന് ജെ.ഡി.യു വിമത നേതാവ് ശരത് യാദംവ്. ജെ.ഡി.യുവിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പ് തങ്ങളുടെ പക്ഷത്തിന് അനുവദിണമെന്ന അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെ കുറിചത്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ ഇതൊരു പോരാട്ടമാണ്.…

  • കേന്ദ്രം ക്ഷാമബത്ത വര്‍ധിപ്പിച്ചു

    കേന്ദ്രം ക്ഷാമബത്ത വര്‍ധിപ്പിച്ചു

    കേന്ദ്ര ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്തയും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം അംഗീകരിച്ച ഫോര്‍മുല പ്രകാരമാണ്…

  • 10 പേ​ര്‍ ചേര്‍ന്ന് ആ​ദി​വാ​സി യു​വ​തി​യെ പീഡിപ്പിച്ചു

    10 പേ​ര്‍ ചേര്‍ന്ന് ആ​ദി​വാ​സി യു​വ​തി​യെ പീഡിപ്പിച്ചു

    റാ​യ്പു​ര്‍ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടുപേര്‍ ഉള്‍പ്പടെ 10 പേ​ര്‍ ചേര്‍ന്ന് ആ​ദി​വാ​സി യു​വ​തി​യെ പീഡിപ്പിച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലെ ജാ​ഷ്പു​രി​ലാ​യി​രു​ന്നു അതിക്രൂര സംഭവം അരങ്ങേറിയത്. ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി ഹാ​ത്ക​ല​യ്ക്കും കൈ​ക​ച്ചാ​റി​നും ഇ​ട​യി​ല്‍ കാ​ട്ടി​ലൂ​ടെ പു​രു​ഷ…

  • കൊല്‍ക്കത്തയില്‍ 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി

    കൊല്‍ക്കത്തയില്‍ 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി

    സി.ഐ.ഡി, ബി.എസ്.എഫ് സംയുക്തമായി നടത്തിയ റെയ്ഡില്‍ 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലെ ബരാസാത്തില്‍ നിന്ന് ഇതു പിടികൂടിയത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു…