News Sections: India
-
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ലോകത്തിലെ വന്‍ശക്തിയായി ഇന്ത്യ വളരുമെന്ന് പഠനങ്ങള്‍. ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്നാണ് കണ്ടെത്തല്‍. ആഗോള ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസിയുടേതാണ് കണ്ടെത്തല്‍ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുണ്ടാകുക. 2028 ഓടെ…
-
ശിവസേന ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു?
കേന്ദ്രത്തില്‍ ബി.ജെ.പിയുമായി സഖ്യം പിരിയുന്നുവെന്ന സൂചന നല്‍കി ശിവസേന. ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ”ഇതുവരെയില്ലാത്ത വിലക്കയറ്റം, കര്‍ഷക പ്രശ്‌നം പരഹരിച്ചിട്ടില്ല. ഇതിനൊന്നും ഞങ്ങള്‍ ഉത്തരവാദികളല്ല, കേള്‍ക്കുന്ന പഴികളുടെ…
-
ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദിക്ക് എന്‍.ഐ.എ മേധാവിയായി നിയമനം
2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ മേധാവിയായി നിയമിച്ചു. എന്‍.ഐ.എയുടെ ഡയരക്ടര്‍ ജനറലായി വൈ.സി മോദിയെ കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.…
-
കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു
കര്‍ണാടക മുന്‍ വഖഫ് മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഖമറുല്‍ ഇസ്‌ലാം (69) അന്തരിച്ചു. ബംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരണം. 1974 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഖമറുല്‍ ഇസ്‌ലാം കലബുര്‍ഗി മന്ധലത്തില്‍…
-
4,842 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ദല്‍ഹി ഗുരു തേജ് ബഹാദൂര്‍ ഖല്‍സ കോളേജ് ഉള്‍പ്പടെ 4,842 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന ചട്ട പ്രകാരം 2011 മുതല്‍ 2014-15…
-
അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാൾ ദൽഹിയിൽ അറസ്റ്റിൽ
അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദൽഹിയിലെ ചേരി പ്രദേശത്ത് നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് ഷോമോൻ ഹഖ് എന്നാണ് പോലീസ് ഭാഷ്യം. ദൽഹി പോലീസിന്റെ…
-
വീണ്ടും ട്രെയിന്‍ അപകടം; പശ്ചിമബംഗാളില്‍ ചരക്കുവണ്ടി പാളം തെറ്റി
രാജ്യത്ത് ട്രെയിന്‍ അപകടം തുടര്‍ക്കഥയാവുന്നു. പശ്ചിമബംഗാളില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി. വൈകിട്ട് മൂന്നര മണിയോടെ ജല്‍പൈഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് സംഭവം. മൂന്നു വാഗണുകളാണ് പാളം തെറ്റിയത്. ചരക്കില്ലാത്ത ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട്…
-
ഗുര്‍മീതിന്റെ 2 അനുയായികള്‍ കൂടി പിടിയില്‍
ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീമിന്റെ രണ്ട് അനുയായികള്‍ കൂടി അറസ്റ്റില്‍. ദേര സച്ച വക്താവ് ആദിത്യ ഇന്‍സാന്‍, ഭരണാധികാരി പ്രദീപ് ഗോയല്‍ ഇന്‍സാന്‍ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഉദയ്പൂരില്‍…
-
സര്‍ദാര്‍ സരോവറിന് ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഫണ്ട് നല്‍കും
ലോക ബാങ്ക് ഫണ്ട് നല്‍കിയില്ലെങ്കില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന് ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഫണ്ട് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നര്‍മദയില്‍ സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്ത ശേഷം ദാഭോയിയിലെ പൊതുയോഗത്തെ അഭിസംബോധന…
-
ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പാക്കിസ്ഥാൻ പതറുമെന്നുറപ്പ്
അതിർത്തി പ്രദേശത്ത് പാക്കിസ്ഥാൻ സൈന്യം നടത്തുന്ന വെടിനിർത്തൽ ലംഘനത്തെ കണക്കറ്റ് വിമർശിച്ച് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗ് രംഗത്ത്. കശ്മീരിലെ അർനീയ പ്രദേശത്ത് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിനെതിരെയാണ് നിർമ്മൽ സിംഗ് പ്രതികരിച്ചത്.…

Local News


















