News Sections: India

  • ഏഴുവയസുകാരനെ സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

    ഏഴുവയസുകാരനെ സ്‌കൂളിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

    ഏഴ് വയസുകാരനെ സ്‌കൂള്‍ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണ് മരിച്ചത്. കുട്ടിയെ കാണാതായതോടെ സ്‌കൂള്‍ അധ്യാപകര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍…

  • റാഞ്ചി രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി

    റാഞ്ചി രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി

    റാഞ്ചി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ പാളം തെറ്റി. ശിവാജി പാലത്തിനു സമീപത്താണ് അപകടം. അപകടം ചെറുതാണെന്നും ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ റെയില്‍വ്വേയുടെ പി.ആര്‍.ഒ അനില്‍ സക്‌സേന പറഞ്ഞു. ട്രെയിന്‍ സ്റ്റേഷന് അടുത്തായതു കൊണ്ട്…

  • പഞ്ചാബിലെ സൈനിക ആയുധ ശാലയില്‍ വന്‍ തീപിടിത്തം

    പഞ്ചാബിലെ സൈനിക ആയുധ ശാലയില്‍ വന്‍ തീപിടിത്തം

    പഞ്ചാബിലെ സൈനിക ആയുധ ശാലയില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 5.10 ന് ബഠിംഡയിലെ സൈനിക ആയുധ ശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കാന്‍ സാധിച്ചു.…

  • പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്ക്: നിര്‍മല സീതാരാമന്‍

    പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്ക്: നിര്‍മല സീതാരാമന്‍

    പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ഇന്ന് രാവിലെയാണ് അധികാരം ഏറ്റെടുത്തത്. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നത്. മനോഹര്‍…

  • മുംബൈ സ്‌ഫോടനക്കേസ്: താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ

    മുംബൈ സ്‌ഫോടനക്കേസ്: താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ

    1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ. അധോലോക നായകന്‍ അബുസലിമിനും കരീമുല്ലാ ഖാനും ജീവപര്യന്തം. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയുടേതാണ് വിധി. ഇരുവരും രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.…

  • റോഹിങ്ക്യകളെ തിരിച്ചയക്കല്‍; സുപ്രീം കോടതി വിശദീകരണം തേടി

    അനധികൃതമായി രാജ്യത്ത് താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം.…

  • എട്ടുവയസ്സുകാരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവെച്ചു

    എട്ടുവയസ്സുകാരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവെച്ചു

    ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സെല്‍ഫിയെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് എട്ടുവയസ്സുകാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയശേഷം കണ്ണിലേക്ക് വെടിയുതിര്‍ത്തു. കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് അതിനു തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ജുനൈദ് എന്ന ബാലനു നേരെയാണ് വെടിയുതിര്‍ത്തത്. തോക്കുമായി…

  • സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് കശ്മീരിലേക്ക്

    സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് കശ്മീരിലേക്ക്

    ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീർ സന്ദർശിക്കും. ഈ മാസം 9,10 തിയതികളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ജമ്മു, ലേ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹം വിലയിരുത്തും. സന്ദർശന…

  • വെടിയേറ്റു വീണത് കരുത്തിന്റെ ആള്‍രൂപം

    വെടിയേറ്റു വീണത് കരുത്തിന്റെ ആള്‍രൂപം

    മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ. ഈ സോഷ്യല്‍ മീഡിയാക്കാലത്ത് മുഖപുസ്തകമാണ് കണ്ണാടി. ഈ പുസ്തകത്തിലെ വരികള്‍ കാണിച്ചു തരും നമുക്ക് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷ് ആരായിരുന്നുവെന്ന്. കരുത്തിന്റേയും കൂസലില്ലായ്മയുടേയും…

  • ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പിടികൂടി

    ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പിടികൂടി

    സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പോലീസ് പിടികൂടി. ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണിത്. പോലീസ് പിടിച്ചെടുത്ത…