News Sections: India
-
സ്വിസ് പ്രസിഡന്റ് മോദിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സ്വിറ്റ്സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ് പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും ല്യൂതാഡുമായി നയതന്ത്രം ഉള്‍പ്പടെ ആഗോള തലത്തിലുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സുഷമായിട്ടാണ്…
-
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു; പിന്മാറ്റം മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി
കേന്ദ്ര നൈപുണ്യ വികസന-സംരഭക വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് റൂഡിയുടെ രാജി. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയ റൂഡി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി അരുണ്‍…
-
ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്ജെന്റര് സൈനിക ഉദ്യോഗസ്ഥ സാബി സുപ്രീം കോടതിയിലേക്ക്
തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞതോടെ ഗിരി, സാബിയായി മാറിയെങ്കിലും ഇന്ത്യന്‍ നാവിക സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ ഈ 30കാരിക്ക് തന്റെ യഥാര്‍ത്ഥ വ്യക്തിത്വം ലോകത്തെ അറിയിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഏഴ് വര്‍ഷം മുമ്പാണ് സാബി നാവിക…
-
ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെ നികുതി ഉയര്‍ത്തി
ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി. ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമെയാണ് ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള…
-
ഇന്ത്യയും കാനഡയും സംയുക്തമായി തപാൽ സ്റ്റാമ്പിറക്കുന്നു
ദീപാവലി പ്രമേയമാക്കി ഇന്ത്യയും കാനഡയും സംയുക്തമായി തപാല്‍ സ്റ്റാമ്പ് ഇറക്കുന്നു. ഇന്ത്യയും കാനഡയും കാലങ്ങളായി ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്, കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ വലിയ സാന്നിധ്യം പരിഗണിച്ചാണ് തപാല്‍ സ്റ്റാമ്പിന് ദീപാവലി പ്രമേയമായി തെരഞ്ഞെടുത്തതെന്ന്…
-
ആധാര്‍ നിര്‍ബന്ധമാക്കല്‍: തീയതി നീട്ടി
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുളള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേ സമയം ആധാറുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നവംബറിലേക്ക് മാറ്റി. ചീഫ്…
-
യു.പിയില്‍ നായ്ക്കള്‍ മോര്‍ച്ചറിയില്‍ കയറി മൃതദേഹം തിന്നു; മൂന്നു പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് നായ്ക്കള്‍ കയറി മൃതദേഹം തിന്ന സംഭവത്തില്‍ മൂന്നു പേരെ ലക്നൗ പൊലിസ് അറസ്റ്റ് ചെയ്തു. വാര്‍ഡ് ബോയ് ഇസ്ലാം, സുരക്ഷാ ഉദ്യോഗസ്ഥന് പവന് മിശ്ര,…
-
ഡോക്ലാം: ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിക്കാന്‍ ധാരണ
യുദ്ധ മുഖത്തോളം വന്ന ദിവസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ അവസാനിപ്പിച്ച് ഒടുവില്‍ ഇന്ത്യയും ചൈനയും സിക്കിം അതിര്‍ത്തിയായ ദോക്ളാമില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ…
-
ഡല്‍ഹിയില്‍ ഇഞ്ചോടിച്ച് പോരാട്ടം: ആം ആദ്മി മുന്നില്‍, ബിജെപി മൂന്നാമത്
ഡല്‍ഹിയില്‍ ബവാന നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം. വോട്ടെണ്ണലില്‍ ആദ്യ ഒമ്ബത് റൗണ്ടിലും കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കില്‍ അവസാന റൗണ്ടുകളില്‍ മികച്ച ലീഡുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുന്നു. 16…
-
രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തൊടുങ്ങി
രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തൊടുങ്ങി. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു ദാരുണ സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം കുടിച്ചതിനു…

Local News

















