News Sections: India

  • ബി.ജെ.പി മുഖ്യമന്ത്രിമാരുടെ അവലോകനയോഗം ഇന്ന്; മോദിയും അമിത് ഷായും പങ്കെടുക്കും

    ബി.ജെ.പി മുഖ്യമന്ത്രിമാരുടെ അവലോകനയോഗം ഇന്ന്; മോദിയും അമിത് ഷായും പങ്കെടുക്കും

    ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന്. ഭരണം വിലയിരുത്താനായി വിളിച്ചു കൂട്ടുന്ന യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും. 2014ല്‍ അധികാരമേറ്റ ശേഷം…

  • കോണ്‍ഗ്രസ് നേതാവ് വനിതാ എം.എല്‍.സി.യുടെ കൈപിടിച്ചത് വിവാദമായി

    കോണ്‍ഗ്രസ് നേതാവ് വനിതാ എം.എല്‍.സി.യുടെ കൈപിടിച്ചത് വിവാദമായി

    ബെംഗളൂരു: കര്‍ണാടകത്തിലെ മടിക്കേരിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടയില്‍ കോണ്‍ഗ്രസ് നേതാവ് അനുവാദമില്ലാതെ വനിതാനേതാവിന്റെ കൈപിടിക്കുന്ന ദൃശ്യം വിവാദമായി. കോണ്‍ഗ്രസ് മടിക്കേരി യൂണിറ്റ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി.പി. രമേശ് നിയമനിര്‍മാണ കൗണ്‍സില്‍ അംഗം വീണാ അച്ചയ്യയുടെ…

  • എഐഎഡിഎംകെയിലെ ഇരുപക്ഷങ്ങളുടെയും ലയനം: പ്രഖ്യാപനം ഉടന്‍

    എഐഎഡിഎംകെയിലെ ഇരുപക്ഷങ്ങളുടെയും ലയനം: പ്രഖ്യാപനം ഉടന്‍

    എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തില്‍വച്ചാവും പ്രഖ്യാപനമെന്നാണ് കരുതുന്നത്. ഇരുപക്ഷങ്ങളും നേരത്തെ ചെന്നൈയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ജയലളിത…

  • ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണികിടന്ന് ചത്തത് 200 പശുക്കള്‍

    ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണികിടന്ന് ചത്തത് 200 പശുക്കള്‍

    ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത് 200 പശുക്കള്‍. ബിജെപി നേതാവ് നടത്തുന്ന ഗോശാലയിലാണ് മൂന്നു ദിവസത്തിനിടയില്‍ 200 പശുക്കള്‍ ചത്തത്. ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് കഴിഞ്ഞ…

  • മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച പ്രദീപ്‌ ശർമ തിരികെ സെർവീസിലേക്ക്

    മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച പ്രദീപ്‌ ശർമ തിരികെ സെർവീസിലേക്ക്

    മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ദൻ പ്രദീപ്‌ ശർമ തിരികെ സെർവീസിലേക്ക്. 25 കൊല്ലത്തെ പോലീസ് സർവീസിൽ 113പേരെയാണ് പ്രദീപ്‌ ശർമ കൊന്നൊടുക്കിയത്. ഇതോടെ പ്രദീപ്‌ അധോലോകത്തിന്റെ പേടിസ്വപ്നമായി. എന്നാൽ വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണവും…

  • കരാര്‍ തൊഴിലാളിയാവാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്കു മുറിച്ചു

    കരാര്‍ തൊഴിലാളിയാവാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്കു മുറിച്ചു

    കരാര്‍ തൊഴിലാളിയാവാന്‍ വിസമ്മതിച്ചതിന് യുവതിയുടെ മൂക്കു മുറിച്ചു. മധ്യപ്രദേശില്‍ സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. നരേന്ദ്ര രജ്പുത്, സഹാബ സിങ് എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ജാനകി ധനക് മൊഴി നല്‍കിയിട്ടുണ്ട്. രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍…

  • ബിജെപിയ്‌ക്കെതിരായ മഹാസഖ്യ സാധ്യതകള്‍ സജീവമാക്കി ശരദ് യാദവിന്റെ സമ്മേളനം

    ബിജെപിയ്‌ക്കെതിരായ മഹാസഖ്യ സാധ്യതകള്‍ സജീവമാക്കി ശരദ് യാദവിന്റെ സമ്മേളനം

    ബിജെപിയ്‌ക്കെതിരായ മഹാസഖ്യ സാധ്യതള്‍ സജീവമാക്കി ജെഡിയു നേതാവ് ശരത് യാദവിന്റെ സമ്മേളനം. പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിച്ചാണ് ശരദ് യാദവിന്റെ നേതൃത്വത്തില്‍ സേവ് കോംപസിറ്റ് കള്‍ച്ചര്‍ എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നീതീഷ്…

  • ഇനി മുതല്‍ പത്മ പുരസ്‌കാരത്തിനായി ആര്‍ക്കും ശിപാര്‍ശ ചെയ്യാം

    ഇനി മുതല്‍ പത്മ പുരസ്‌കാരത്തിനായി ആര്‍ക്കും ശിപാര്‍ശ ചെയ്യാം

    ഇനി മുതല്‍ ആര്‍ക്കും പത്മ പുരസ്‌കാരത്തിനായി മറ്റൊരാളെ ശിപാര്‍ശ ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓണ്‍ലൈനിലൂടെയാണ് ഇതിന് അവസരമൊരുക്കിയിരിക്കുന്നത്. നിലവില്‍ മന്ത്രിമാരാണ് പത്മ പുരസ്‌കാരത്തിനു വേണ്ടി ശിപാര്‍ശ ചെയ്യുന്നത്. ഈ തടസ്സം…

  • പശ്ചിമ ബംഗാളില്‍ തൃണമൂലിന് ഉജ്ജ്വല വിജയം

    പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. തൃണമൂല്‍ ഏഴിടത്തും അധികാരം പിടിച്ചെടുത്തു. മാത്രമല്ല രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിക്കുകയും ചെയ്തു. ഇതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ പല…

  • അഞ്ചു ലക്ഷം രൂപയ്ക്ക് പതിനാറുകാരിയെ ഒമാന്‍ സ്വദേശിയായ വൃദ്ധന് വിവാഹം ചെയ്തു കൊടുത്തു

    അഞ്ചു ലക്ഷം രൂപയ്ക്ക് പതിനാറുകാരിയെ ഒമാന്‍ സ്വദേശിയായ വൃദ്ധന് വിവാഹം ചെയ്തു കൊടുത്തു

    ഹൈദരാബാദ്: ഭര്‍തൃസഹോദരനും ഭാര്യയും കൂടി പതിനാറുകാരിയെ അഞ്ചു ലക്ഷം രൂപയ്ക്ക് ഒമാന്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരന്‍ ഷേക്കിന് വിവാഹം ചെയ്തു കൊടുത്തെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. മകള്‍ക്ക് നല്ല ജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അഞ്ചു…