News Sections: India
-
ഗൊരഖ്പൂര്‍ ദുരന്തം: പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം
ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 71 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താത്ത പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു. എന്ത് സംഭവിച്ചാലും സമൂഹമാധ്യമങ്ങളിലൂടെ ഉടനടി പ്രതികരണവുമായെത്തുകയും ദുരന്തങ്ങളില്‍ അനുശോചനമറിയിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി…
-
കാര്‍ത്തി സിബിഐക്കു മുന്‍പാകെ ഹാജരാകണം: സുപ്രീം കോടതി
മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. അഴിമതി കേസില്‍ കാര്‍ത്തി സിബിഐക്കു മുന്‍പാകെ ഹാജരാകാനും കോടതി ഉത്തരവിട്ടു. വിദേശത്തു പോകാന്‍ കാര്‍ത്തിയെ അനുവദിച്ച മദ്രാസ് ഹൈക്കോടതി…
-
ബി.ജെ.പിയില്‍ പൊട്ടിത്തെറി; യോഗി ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി
ഗൊരഖ്പൂര്‍ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി രംഗത്ത്. വകുപ്പുകളുടെ ആധിക്യം മൂലം മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാബ രാഘവദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ…
-
ഗോരഖ്പൂര്‍ സംഭവം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
ഉത്തര്‍ പ്രദേശ് ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സംഭവത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി ബി ആവശ്യപ്പെട്ടു. കുട്ടികള്‍ മരിച്ചത്…
-
കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; സംഘര്‍ഷം തുടരുന്നു
കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ശനിയാഴ്ച രാത്രി സൈന്യവും ഭീകരരുമായുണ്ടായ വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അവനീര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ച് പാര്‍ക്കുന്നതായി…
-
വിമാനം വൈകിയതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയ വിമാന വൈകലില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി. എയര്‍ ഇന്ത്യാ വിമാനം വൈകിയതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍…
-
ഗോരഖ്പൂര്‍ ആശുപത്രി ദുരന്തം: ബി.ആര്.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗോരഖ്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതെന്ന് മന്ത്രി…
-
ഉത്തർപ്രദേശിലെ കൂട്ടമരണത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു,വിശദീകരണവുമായി യൂപി സർക്കാർ
ഉത്തർപ്രദേശിലെ കൂട്ടമരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. സംഭവവികാസങ്ങൾ പ്രധാന മന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുകയാണ്. സംഭവം നടന്ന ബാബ രാഘവദാസ് മെഡിക്കൽ കോളേജ് സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി…
-
കുട്ടികള്‍ മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും എത്രയും വേഗം അപകടത്തിന്റെ കാരണവിവരങ്ങള് അടങ്ങിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രിയോടും മറ്റ്…
-
കശ്മീരില്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്രമനുഷ്യരും
ജമ്മു കശ്മീരില്‍ ഭീകരരെ നേരിടാന്‍ യന്ത്രമനുഷ്യരും വരുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന ഈ റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും ശേഷിയുള്ളവയായിരിക്കും. 544 റോബോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക്…

Local News
















