News Sections: India
-
ബിജെപി നേതാവിന്റെ മകന്റെ തട്ടിക്കൊണ്ടുപോകല്‍ : പെണ്‍കുട്ടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യം ലഭിച്ചു
ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മകന് ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിജെപി സംസ്ഥാനപ്രസിഡന്റ് സുഭാഷ്ബറാലയുടെ മകന് വികാസും സുഹൃത്തുക്കളും ആഡംബരവാഹനത്തില്‍ യുവതിയുടെ കാറിനെ…
-
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മര്‍ദിച്ചു
മോഷണക്കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ ചേര്‍ന്നു വിവസ്ത്രയാക്കി മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ദുംകയിലെ വനിതാ കോളജിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. പെണ്‍കുട്ടി ഹോസ്റ്റല്‍ സഹവാസികളില്‍ ഒരാളുടെ മൊബൈല്‍ മോഷ്ടിച്ചെന്നായിരുന്നു…
-
എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കും- ഗുജറാത്ത് മുഖ്യമന്ത്രി
ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു എം.എല്‍.മാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ദിവസങ്ങള്‍ നീണ്ട നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അഹ്മദ് പട്ടേലിന്റെ ജയം.…
-
ബിജെപി തന്ത്രം ഫലിച്ചില്ല; അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്; അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും ജയം
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് 44 എംഎല്‍എമാരുടെ പിന്തുണയോടെ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്. മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേnലിന്റെ ജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. മുന്‍ കോണ്ഗ്രസുകാരന്…
-
ബാലറ്റ് പേപ്പര്‍ അമിത്ഷായ്ക്ക് കാണിച്ചുകൊടുത്തു; രണ്ട് വിമത എം.എല്‍.എമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ മത്സരാര്‍ഥി കൂടിയായ അമിത്ഷായ്ക്ക് കാണിച്ചുകൊടുത്ത് കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയ എം.എല്‍.എമാര്‍. ഗുജറാത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൂറുമാറിയ രണ്ടുപേരുടെയും…
-
എവറസ്റ്റ് കീഴടക്കിയെന്ന് പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു
എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. പുനെ പൊലിസിലെ കോണ്‍സ്റ്റബിള്‍മാരായ ദിനേശ് റാത്തോഡും തര്‍കേശ്വരി റാത്തോഡുമാണ് വെട്ടിലായത്. പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ…
-
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് റദ്ദാക്കലിനെ തുടര്‍ന്നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. 2015-16 സാമ്പത്തിക വര്‍ഷം…
-
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാതെ വഗേല
ഗുജറാത്തില്‍ നാളെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാതെ ശങ്കര്‍സിംഗ് വഗേല. എന്നാല്‍, അഹമദ് പട്ടേല്‍ തന്റെ ഉറ്റ സുഹൃത്താണെന്നും വഗേല പറഞ്ഞു. 1998 മുതല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്ന വഗേല ബിജെപിയില്‍ ചേരുമെന്ന തരത്തിലുള്ള…
-
മോദിയെ മറികടക്കാന്‍ കൂട്ടായശ്രമം വേണം- ജയറാം രമേശ്
കോണ്‍ഗ്രസ്സിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാണെന്നും നരേന്ദ്രമോദിയും അമിത്ഷായും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുതിര്‍ന്ന കേണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. സാമ്ബ്രദായിക രീതികള്‍ മോദിക്കെതിരെയും അമിത്ഷായ്ക്കെതിരെയും വിലപ്പോവില്ലെന്നും…
-
അഛന്റെ മര്‍ദ്ദനത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു
ഭക്ഷണത്തെ ചൊല്ലിയുള്ള സംഘര്ത്തിത്തിനിടെ അഛന്റെ മര്‍ദ്ദനമേറ്റ് രണ്ട് മക്കള്‍ കൊല്ലപ്പെട്ടു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അഞ്ചും രണ്ടും വയസു പ്രായമായ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. പ്രതിയായ മുകേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

Local News
















