News Sections: India
-
‘അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉള്‍ക്കൊള്ളാനാവില്ല’; തുറന്നടിച്ച് പ്രണബ് മുഖര്‍ജിയും
രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയ്ക്കെതിരെ തുറന്നടിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുതയുളള ഇന്ത്യ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചരിത്രകാരനുമായ സുഗതാ ബോസിന്റെ ‘ദ നേഷന്‍ ആസ്…
-
ആശുപത്രിക്കാര് പണമടച്ചില്ല; കമ്പനി ഓക്സിജന്‍ വിതരണം നിര്‍ത്തി, 48 മണിക്കൂറിനിടെ മരിച്ചത് 30 കുട്ടികള്‍
ലക്നൗ: ആശുപത്രി അധികൃതര്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഓക്സിജന്‍ കമ്പനി വിതരണം നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചു. മുഖ്യന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഗോരഖ്പൂര്‍…
-
കുംഭകോണം സ്കൂളിലെ തീപിടുത്തം: നെഞ്ചില്‍ അണയാത്തീയുമായി രക്ഷിതാക്കള്‍…..
കുംഭകോണത്ത് സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 2004ല്‍ 94 സ്കൂള്‍ കുട്ടികള്‍ വെന്തുമരിച്ച കേസിലെ എഴ് പ്രതികളുടെ ശിക്ഷാ വിധി കോടതി മരവിപ്പിച്ചു. കോടതി പുതുതായി രണ്ട് പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. സ്കൂള്‍ സ്ഥാപകന്‍ പളനിസാമി,…
-
സഹപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു ടെക്കികള്‍ പിടിയില്‍
സഹപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് നാലു ടെക്കികള്‍ പോലീസ് പിടിയിലായി. മഹാരാഷ്ട്ര പൂനയിലാണ് സംഭവം. ഐടി ജീവനക്കാരായ നാലു യുവാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലു യുവാക്കളും 25 വയസിനു താഴെ പ്രായമുള്ളവരാണ്.…
-
ആര്‍എസ്എസ് ആക്രമണത്തിന്റെ കണക്ക് നിരത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന് സിപിഐഎമ്മിന്റെ നിവേദനം
കേരളത്തില്‍ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ആര്‍എസ്എസ് ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസ് ആക്രമണങ്ങളുടെ കണക്ക് നിരത്തി സിപിഐഎം മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കി. കഴിഞ്ഞ 15 മാസത്തിനുളളില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി…
-
കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല പാര്‍ലമെന്റ് മാര്‍ച്ച്
തൊഴിലുറപ്പുപദ്ധതിയും ഭക്ഷ്യസുരക്ഷാപദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാതെ കര്‍ഷകവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായി മാറിയ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന് നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കനത്ത മഴയെ അവഗണിച്ച് വന്‍ സ്ത്രീപങ്കാളിത്തത്തോടെ…
-
ബോളിവുഡ് നടന് സീതാറാം പഞ്ചാല്‍ അന്തരിച്ചു
ബോളിവുഡ് നടന് സീതാറാം പഞ്ചാല്‍ (54) അന്തരിച്ചു. മൂന്നു വര്‍ഷമായി കിഡ്നി സംബന്ധമായ രോഗത്തിനും ശ്വാസകോശ കാന്‍സറിനും ചികിത്സയിലായിരുന്നു. 1994ല്‍ ബാന്‍ഡിറ്റ് ക്വീനിലൂടെയാണ് സീതാറാം പഞ്ചാല്‍ ബോളിവുഡിലെത്തിയത്. പീപ്ലി ലൈവ് എന്ന സിനിമയിലെ അഭിനയം…
-
ഇന്‍ഡോറില്‍ കനയ്യ കുമാറിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം
ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. എഐവൈഎഫ്- എഐഎസ്എഫ് സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ-ലോംഗ് മാര്‍ച്ചിനു നേരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആക്രമണമുണ്ടായത്. സിപിഐ, എഐവൈഎഫ്, എഐഎസ്എഫ്…
-
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ആരാധകര്‍ക്ക് താക്കീതുമായി വിജയ്
താന്‍ അഭിനയിച്ച സിനിമ മോശമായിരുന്നെന്ന് അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തകയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകര്‍ക്ക് താക്കീതുമായി നടന് വിജയ്. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താന്‍. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരും നടത്താന്‍…
-
ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാര്‍ ; പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി
ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി. ദശാബ്ദങ്ങളായി നിരവധി വെല്ലുവിളികളെ രാജ്യത്തിന് നേരിടേണ്ടി വന്നുവെങ്കിലും ഓരോതവണയും രാജ്യം കരുത്താര്‍ജിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ചില വെല്ലുവിളികള്‍ ഇന്നും…

Local News
















