News Sections: India
-
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടലില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പുനര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതരായ രണ്ട് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ സുപ്രീം കോടതി സര്‍വ്വീസില്‍ നിന്നും നീക്കി. എന്‍ കെ ആമിന്, തരുണ്‍ ബയോട്ട് എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും നീക്കിയത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച…
-
മോഹന്‍ ഭാഗവത് ആര്.എസ്.എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടത്; സീതാറാം യെച്ചൂരി
സ്വാതന്ത്ര്യദിനത്തില്‍ ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പാലക്കാട്ടെ സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കള്‍ സ്കൂളുകളില്‍ പതാക ഉയര്‍ത്താന്‍ പോകാറില്ലെന്നും മോഹന്‍ ഭാഗവത് ആര്.എസ്.എസ്…
-
ഗൊരഖ്പൂര്‍ ദുരന്തം: ആരോഗ്യ മന്ത്രിക്കെതിരേ മരിച്ച കുട്ടിയുടെ പിതാവ് പരാതി നല്കി
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതെ 76 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കെതിരേ മരിച്ച കുട്ടിയുടെ പിതാവ് പരാതി നല്കി. സംസ്ഥാന ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്,ആരോഗ്യ വിദ്യാഭ്യാസ…
-
പാക് പൗരന്മാര്ക്ക് ഉടന്‍ വിസ അനുവദിക്കും: സുഷമ
ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസയ്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന എല്ലാ പാക്ക് പൗരന്മാര്ക്കും ഉടന്‍ വിസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ…
-
ഹാദിയ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ ആകണം അന്വേഷണമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിന്റെ വാദം അംഗീകരിച്ചാണ്…
-
കുട്ടികളുടെ മരണവും വെള്ളപ്പൊക്ക ദുരന്തവും: മോദിക്കെതിരെ കോണ്‍ഗ്രസ്
ഖോരഖ്പുരിലെ കുട്ടികളുടെ മരണത്തെയും വെള്ളപ്പൊക്ക ദുരന്തത്തെയും ഒരു പോലെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ വിമര്‍ശിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. പ്രകൃതിക്ഷോഭത്തെയും കുട്ടികളുടെ മരണത്തെയും ഒരു പോലെ കണ്ട പ്രധാനമന്ത്രിയുടെ നടപടി അപമാനകരമെന്ന് കോണ്‍ഗ്രസ്…
-
ബെംഗളൂരുവില്‍ കനത്ത മഴ: പലയിടത്തും വെള്ളപ്പൊക്കം
ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. തിങ്കളാഴ്ച്ച രാത്രി മുഴുവന്‍ നീണ്ടു നിന്ന മാരത്തണ്‍ മഴയെ തുടര്‍ന്നാണ് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത്. റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പല…
-
ഛണ്ഡീഗഢില്‍ പന്ത്രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു; സംഭവം സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ
ചണ്ഡീഗണ്ഡില്‍ സ്കൂളിലെ സ്വാതന്ത്യദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരി പീഡനത്തിനിരയായി. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വെച്ച് ആയുധധാരിയായ ഒരാള്‍ കുട്ടിയ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും സമീപത്തെ പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി…
-
ഗോരഖ്പുര്‍ ദുരന്തം: വിചിത്ര ന്യായങ്ങളുമായി യു.പി സര്‍ക്കാര്‍
ഗോരഖ്പുരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒാക്സിജന്‍ കിട്ടാത്തതുമൂലം കുട്ടകള്‍ മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായ യു.പി സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരാന്‍ വിചിത്രന്യായങ്ങളുമായി രംഗത്തെത്തി. ദുരന്തത്തിെന്റ ആദ്യഘട്ടത്തില്‍ മരിച്ച 23 കുട്ടികളുടെ മരണകാരണമായി സര്‍ക്കാര്‍ നിരത്തുന്നത് 23…
-
ഗോരഖ്പൂരില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; ഒരാഴ്ചക്കിടെ മരണസംഖ്യ 74; വിശദീകരണം തേടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ഗോരഖ്പൂരില്‍ ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്. അതിനിടെ കുട്ടികള്‍ മരിച്ച സംഭത്തില്‍ ഉത്തര്‍ പ്രദേശ്…

Local News


















