News Sections: India
-
യു.പിയില്‍ നായ്ക്കള്‍ മോര്‍ച്ചറിയില്‍ കയറി മൃതദേഹം തിന്നു; മൂന്നു പേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് നായ്ക്കള്‍ കയറി മൃതദേഹം തിന്ന സംഭവത്തില്‍ മൂന്നു പേരെ ലക്‌നൗ പൊലിസ് അറസ്റ്റ് ചെയ്തു. വാര്‍ഡ് ബോയ് ഇസ്‌ലാം, സുരക്ഷാ ഉദ്യോഗസ്ഥന്‍ പവന്‍ മിശ്ര,…
-
ഡോക്ലാം: ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിക്കാന്‍ ധാരണ
യുദ്ധ മുഖത്തോളം വന്ന ദിവസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ അവസാനിപ്പിച്ച് ഒടുവില്‍ ഇന്ത്യയും ചൈനയും സിക്കിം അതിര്‍ത്തിയായ ദോക്‌ളാമില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ…
-
ഡല്‍ഹിയില്‍ ഇഞ്ചോടിച്ച് പോരാട്ടം: ആം ആദ്മി മുന്നില്‍, ബിജെപി മൂന്നാമത്
ഡല്‍ഹിയില്‍ ബവാന നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടം. വോട്ടെണ്ണലില്‍ ആദ്യ ഒമ്ബത് റൗണ്ടിലും കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കില്‍ അവസാന റൗണ്ടുകളില്‍ മികച്ച ലീഡുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുന്നു. 16…
-
രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തൊടുങ്ങി
രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തൊടുങ്ങി. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു ദാരുണ സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം കുടിച്ചതിനു…
-
ആദ്യം താക്കീത് പിന്നെ ബുള്ളറ്റ്- ഗുര്‍മീതിന്റെ അനുയായികളോട് പൊലിസ്
പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷാവിധി പ്രഖ്യാപിക്കാനിരിക്കെ അനുയായികള്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ബുള്ളറ്റുകളെ നേരിടാന്‍ തയ്യാറായിക്കൊള്ളുവെന്ന് റോഹ്ത്തക് ഡപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ മുന്നറിയിപ്പു നല്‍കി.…
-
ആയിരത്തിന്റെ അസാധു നോട്ടുകളില്‍ 99 ശതമാനം തിരിച്ചെത്തി
അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട്…
-
മോദി പറയുന്നതു പോലെ മുസ്ലീം ഭരണമല്ല ഇന്ത്യയെ നശിപ്പിച്ചത്,ബ്രിട്ടീഷുകാരാണ് :ശശി തരൂർ
പ്രാധാനമന്ത്രി നേരന്ദ്ര മോഡിയെ കടന്നാക്രമിച്ച് ശശി തരൂർ എംപി.ചരിത്രത്തെ വളച്ചൊടിച്ചുളള രാഷ്ട്രീയ അജണ്ടയാണ് ബിജെപി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “ഇന്ത്യ കണ്ട ഏറ്റവും വലിയ അധിനിവേശവും ആധിപത്യവും ബ്രിട്ടീഷുകാരുടേതാണ്.എന്നാൽ പ്രധാനമന്ത്രിയെ സംബന്ധിച്ച് ഇത് മുസ്ലീം…
-
ഗുര്‍മീത് റാമിന്റെ ആശ്രമത്തില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു
ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ഹരിയാനയിലെ കുരുക്ഷേത്രയിലെ ആശ്രമത്തില്‍നിന്ന് അനുയായികളെ സൈന്യം ഒഴിപ്പിച്ചു. നിരവധി മാരകായുധങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഹരിയാനയിലെ ദേരാ സച്ചാ സൗധയുടെ ഒന്പതു ഓഫീസുകള്‍…
-
കൊടും ക്രിമിനല്‍; കേസുകളുടെ പെരുമഴ
ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങ്.. സിഖ് സമുദായത്തില്‍ പ്രത്യക വിഭാഗം കെട്ടിപ്പടുത്ത ആചാര്യനാണെങ്കിലും ആള്‍ ചില്ലറക്കാരനല്ല. കൊടും ക്രിമിനലാണ്. ആത്മീയപാതയിലാണ് താനെന്നാണ് ഇയാളും കൂട്ടരും പറയുന്നതെങ്കിലും കൈയിലില്ലാത്ത നടപടികളൊന്നുമില്ല.…
-
കശ്മീരിൽ ഭീകരാക്രമണം; പോലീസുകാരൻ വീരമൃത്യു വരിച്ചു
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു പോലീസ് സേനാംഗം കൊല്ലപ്പെട്ടു. നാലു സി.ആര്‍.പി.എഫ് സൈനികരുള്‍പ്പെടെ ആറ് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒളിച്ചിരുന്ന ഭീകരവാദികള്‍ പുലര്‍ച്ചെ 4.30 ഓടെയാണ് വെടിവയ്പ് തുടങ്ങിയത്. മൂന്നു ഭീകരരാണ്…

Local News

















