News Sections: India
-
വിദ്യ പകരേണ്ട അധ്യാപകൻ വിദ്യാർത്ഥിനികളോട് ചെയ്തത് ഞെട്ടിക്കുന്നത്
വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം. അസമിലെ ഹെയ്ളാകണ്ടി മോഡല്‍ ഹൈസ്കൂളിലെ അധ്യാപകന് ഫൈസുദ്ദീന്‍ ലസ്കര്‍ ആണ് വിദ്യാര്‍ത്ഥിനികളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ബ്ലാക് ബോര്‍ഡ് ആണ് മിക്ക…
-
കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെത്തുന്ന ആദിത്യ നാഥിനറിയുമോ, മാസങ്ങളായി നീതി തേടിയലയുന്ന ഉത്തര്‍പ്രദേശിലെ ഈ യുവതിയുടെ ദുരന്ത ജീവിതം
അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടൊപ്പം പദയാത്ര നടത്താനൊരുങ്ങുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് മുന്നിലേക്ക് കൊല്ലപ്പെട്ട സഹോദരന് നീതി തേടി ഉത്തര്‍പ്രദേശിലെ യുവതി. രക്ഷാബന്ധന് ദിനത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സഹോദരനെ…
-
ഒ പനീര്‍ശെല്‍വത്തെ ആക്രമിക്കാന്‍ ശ്രമം
മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നില്‍ കത്തിയുമായി നിന്നിരുന്ന യുവാവാണ് ഒ…
-
ബിജെപി നേതാവിന്റെ മകന്റെ ആക്രമണം: പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് യുവതി
ചണ്ഡീഗഡിലെ റോഡില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനും ഉപദ്രവിച്ചതിനും ഹരിയാന ബിജെപി അധ്യക്ഷന്റെ മകനും സുഹൃത്തിനുമെതിരെ കേസ്. ഹരിയാന ബിജെപി പ്രസിഡന്റ് സുഭാഷ് ബാരാലയുടെ മകന് വികാസ് ബാരാല, സുഹൃത്തായ ആശിഷ് കുമാര്‍ എന്നിവരെയാണ്…
-
പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് വെങ്കയ്യ നായിഡു; ആശംസയുമായി മോദി
രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുമെന്ന് ഉപരാഷ്ട്രതിയായി തെരഞ്ഞെടുക്കപ്പെട്ട എം.വെങ്കയ്യ നായിഡു പറഞ്ഞു. സഭയുടെ സുഗമമായ നടത്തിപ്പിനായി പക്ഷപാതമോ ഭയമോ ഇല്ലാതെ പ്രവര്‍ത്തിക്കും. സഭയുടെ പാരമ്ബര്യവും തനിമയും കാത്തുസൂക്ഷിച്ച് എല്ലാ അംഗങ്ങളുടെയും…
-
ആന്ധ്രയില്‍ ബസപകടത്തില്‍ നാലു സ്പെയിന് പൗരന്മാരടക്കം അഞ്ചു മരണം
ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മിനി ബസ് കണ്ടെയ്നര്‍ ട്രക്കിലിടിച്ച് നാലു വിദേശികളടക്കം അഞ്ചു പേര് മരിച്ചു. ബസ് യാത്രികരായ നാലു സ്പാനിഷ് പൗരന്മാരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രണ്ടു സ്പെയിന്‍കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതുച്ചേരിയില്‍ നിന്ന്…
-
പെണ്‍കുട്ടിയെ ശല്യപ്പെടുത്തി: ഹരിയാന ബി.ജെ.പി സംസ്ഥാനധ്യക്ഷന്റെ മകന് അറസ്റ്റില്‍
ഹരിയാനയിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബരാളയുടെ മകന് വികാസിനെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പൊലിസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തെ ഒരു ഐ.എ.എസ് ഓഫീസറുടെ മകളെ ശല്യം ചെയ്തതിനാണ് വികാസിനെ അറസ്റ്റു ചെയ്തത്. വികാസും…
-
ഹിമാചലില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുണഗ് താഴ്വരയിലേക്കാണ് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. 200 അടി താഴ്ചയിലേക്കാണ്…
-
‘അക്രമം നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തന ശൈലി’; തന്നെ ആക്രമിച്ചതിന് പിന്നില്‍ ബിജെപിയെന്ന് രാഹുല്‍ ഗാന്ധി
ഗുജറാത്തില്‍ തന്റെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്ത്തനശൈലിയാണെന്നും രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഗുണ്ടകളാണ് ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച…
-
ഇറോം ശാര്‍മിളയുടെ കല്യാണം കൊഡൈക്കനാലില്‍ വച്ച് വേണ്ടെന്ന് ഹിന്ദു മക്കള്‍ കക്ഷി
മണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശാര്‍മിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കള്‍ കക്ഷി. കൊഡൈക്കനാലിലെ രജിസ്ട്രര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരിക്കുന്നത്. ജൂലൈ മാസം…

Local News
















