News Sections: India

  • രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം ആരംഭം കുറിക്കും

    രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം ആരംഭം കുറിക്കും

    മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം ആരംഭം കുറിക്കും. പ്രവര്‍ത്തി ഉദ്ഘാടനം അടുത്ത മാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന്…

  • നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി ആക്ടിവിസ്റ്റുകൾ

    മേധ പട്കർ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമര ത്തിനു ഐക്യദാർഢ്യവുമായി നഗരത്തിലെ ആക്ടിവിസ്റ്റുകൾ. ഗുജറാത്തിലെ നവാഗമില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.…

  • സുരക്ഷാചെലവ്: മഅ്ദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

    സുരക്ഷാചെലവ്: മഅ്ദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

    മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ ചെലവിനായി 14 ലക്ഷം രൂപ നല്‍കണമെന്ന കര്‍ണാടക പോലീസ് ഉത്തരവില്‍ ഇടപെടല്‍ ആവശ്യപെട്ട് അബ്ദുല്‍ നാസര്‍ മഅ്‌ദനി ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. സുരക്ഷയുടെ പേരില്‍…

  • ബോ​ളി​വു​ഡ് ന​ട​ൻ ദി​ലീ​പ് കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ

    ബോ​ളി​വു​ഡ് ന​ട​ൻ ദി​ലീ​പ് കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ

    മുതിർന്ന ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ ദി​ലീ​പ് കു​മാ​ർ (94) ആ​ശു​പ​ത്രി​യി​ൽ. നി​ര്‍​ജ​ലീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കു​റേ​വ​ർ​ഷ​ങ്ങ​ളാ​യി ദി​ലീ​പ് കു​മാ​ർ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ…

  • തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

    തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

    തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും…

  • വീഡിയോ ചാറ്റിനിടയില്‍ മോഡല്‍ ആത്മഹത്യ ചെയ്തു

    വീഡിയോ ചാറ്റിനിടയില്‍ മോഡല്‍ ആത്മഹത്യ ചെയ്തു

    മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ താരം ഭര്‍ത്താവുമായി സ്‌കൈപ്പില്‍ വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കെ ആത്മഹത്യ ചെയ്തു. ബംഗ്ലാദേശി മോഡല്‍ റിസില ബിന്തെയാണ് (22) മരിച്ചത്. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള ഒരു മകളുണ്ട്. ഭര്‍ത്താവ് ഇമുറുല്‍ ഹസ്സനുമായുള്ള…

  • കേരളത്തില്‍ സിപിഎമ്മിന്‍റെ ‘താലിബാനിസം’- മീനാക്ഷി ലേഖി

    കേരളത്തില്‍ സിപിഎമ്മിന്‍റെ ‘താലിബാനിസം’- മീനാക്ഷി ലേഖി

    കേരളത്തില്‍ സിപിഎമ്മിന്‍റെ ‘താലിബാനിസം’ നടമാടുകയാണെന്ന് ബി.ജെപി എംപി മീനാക്ഷി ലേഖി. തങ്ങളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയെന്നതാണ് കേരളത്തിലെ സിപിഎമ്മിന്റെ രീതി. ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം ഇപ്പോള്‍ ദൈവം കൈവിട്ട നാടായി മാറി. കേരളത്തില്‍ ബിജെപി.-ആര്‍എസ്എസ്…

  • കര്‍ണാടക മന്ത്രി ശിവകുമാറിന്റെ വീട്ടിലും റിസോര്‍ട്ടിലും റെയ്ഡ്

    കര്‍ണാടക ഊര്‍ജ്ജമന്ത്രി മന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലും ബംഗുളൂരുവിലെ റിസോര്‍ട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഈഗിള്‍ടണ്‍ ഗോര്‍ഫ് റിസോട്ടിലാണ് പരിശോധന. ഇവിടെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ചിരുന്നത്. 10 പേരടങ്ങുന്ന ആദായ…

  • കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണം- ശരത് യാദവിനോട് നിതീഷ്

    കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണം- ശരത് യാദവിനോട് നിതീഷ്

    ബിഹാറില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നു ഭരണംപങ്കിട്ട നടപടിക്കെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവിനോട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ടുള്ള കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണമെന്ന് താക്കീതിന്റെ സ്വരത്തില്‍ നിതീഷ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 19ന്…

  • ശശികലക്ക് വി.ഐ.പി പരിഗണന: രൂപ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന് എ.ഐ.എ.ഡി.എം.കെ

    ശശികലക്ക് വി.ഐ.പി പരിഗണന: രൂപ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന് എ.ഐ.എ.ഡി.എം.കെ

    അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയത് സംബന്ധിച്ച് ഡി.ഐ.ജി ഡി.രൂപ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന് എ.ഐ.എ.ഡി.എം.കെ കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍…