News Sections: India

  • രാജസ്ഥാനില്‍ മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് പി.എ മരിച്ചു

    രാജസ്ഥാനില്‍ മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് പി.എ മരിച്ചു

    രാജസ്ഥാനിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി ബാബുലാല്‍ വര്‍മയുടെ കാര്‍ അപകടത്തില്‍പ്പെട്ട് മന്ത്രിയുടെ പി.എ മരണപ്പെട്ടു. മോത്തിലാല്‍ ആണ് മരിച്ചത്. അപകടത്തില്‍ മന്ത്രിക്ക് പരുക്കേറ്റിട്ടുണ്ട്. വര്‍മയുടെ ഇന്നോവ കാര്‍ പോത്തിനെ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച…

  • ഉത്തരേന്ത്യയില്‍ മഴ തുടരുന്നു ; ഇടിമിന്നലേറ്റ് 21 മരണം

    ഉത്തരേന്ത്യയില്‍ മഴ തുടരുന്നു ; ഇടിമിന്നലേറ്റ് 21 മരണം

    മഴ കെടുത്തിയില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയിലും ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് 21 പേര്‍ മരിച്ചു. 18 പേര്‍ ഒഡീഷയിലും 3 പേര്‍ ജാര്‍ഖണ്ഡിലുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇടിമിന്നലേറ്റ 10 പേര്‍ അശുപത്രികളില്‍ ചികില്‍സയിലാണ്. കൃഷിയിടത്തില്‍ പണിയെടുക്കുന്നവരാണ്…

  • കശ്മീരില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു

    കശ്മീരില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു

    ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഉറി സെക്ടറിലെ തുര്‍ണ ഗ്രാമത്തിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ തഹാബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.

  • സ്വാശ്രയത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പ്രവേശനം നടത്തരുതെന്ന് സുപ്രിംകോടതി

    സ്വാശ്രയത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പ്രവേശനം നടത്തരുതെന്ന് സുപ്രിംകോടതി

    സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ ഡന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രിംകോടതി. ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരുംവരെ അലോട്ട്‌മെന്റ് പാടില്ലെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 7 നകം ഹൈക്കോടതി അന്തിമവിധി പറയണമെന്നും സുപ്രിംകോടതി…

  • ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

    ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

    ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെ പ്രത്യേക സംഘവും രാഷ്ട്രീയ…

  • രാജ്യത്തെ റോഡുകള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് റോഡുകളാകണം : നിതിന്‍ ഗഡ്കരി

    രാജ്യത്തെ റോഡുകള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് റോഡുകളാകണം : നിതിന്‍ ഗഡ്കരി

    രാജ്യത്തെ റോഡുകള്‍ മുഴുവന്‍ സിമന്റ് കോണ്‍ക്രീറ്റ് റോഡുകളാകണം. അതോടെ റോഡുകളുടെ ഈടുംസ്ഥിരതയും ശക്തമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നവിമുംബൈയിലെ വാഷിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ബസ് ആന്‍ഡ് കാര്‍ ട്രാവല്‍…

  • രമണ്‍സിങും പനാമ ഇടപാടിലുണ്ട്, പക്ഷെ അദ്ദേഹത്തിനെതിരേ നടപടിയില്ല: രാഹുല്‍ ഗാന്ധി

    രമണ്‍സിങും പനാമ ഇടപാടിലുണ്ട്, പക്ഷെ അദ്ദേഹത്തിനെതിരേ നടപടിയില്ല: രാഹുല്‍ ഗാന്ധി

    ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങിനും പനാമ കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നും പക്ഷെ അദ്ദേഹത്തിനെതിരേ യാതൊരു നടപടിയുമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പേര് പനാമ പേപ്പറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു…

  • റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയേക്കും

    റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയേക്കും

    ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടിയേക്കും. നിലവില്‍ ജൂലായ് 31 ആണ് ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയതി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് നികുതി ദായകര്‍ക്ക്…

  • ഗുജറാത്തില്‍ രക്ഷയില്ല, കോണ്‍ഗ്രസിലെ 44 എം.എല്‍.എമാരെ ബെംഗളൂരുവിലേക്കു മാറ്റി

    ഗുജറാത്തില്‍ രക്ഷയില്ല, കോണ്‍ഗ്രസിലെ 44 എം.എല്‍.എമാരെ ബെംഗളൂരുവിലേക്കു മാറ്റി

    രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എം.എല്‍.എമാരെ വലിച്ചുകൊണ്ടുപോവുന്ന ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നടപടി. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ തങ്ങള്‍ക്ക് ഭരണമുള്ള കര്‍ണാടകയിലെ ബെംഗളൂരുവില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍. ഇന്നലെ രാത്രി വൈകിയാണ് 44 എം.എല്‍.എമാരെ ബെംഗളൂരുവിലെത്തിച്ചത്.…

  • സാക്കിര്‍ നായിക്കിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു

    സാക്കിര്‍ നായിക്കിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു

    വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. തുടർന്ന് സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി എന്‍ഐഎ…