News Sections: India

  • ദീപക് മിശ്രയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു

    ദീപക് മിശ്രയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു

    സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്രയെ ശുപാര്‍ശ ചെയ്തു. ആഗസ്റ്റ് 27ന് പദവിയില്‍ നിന്നും വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറാണ് കേന്ദ്രസര്‍ക്കാരിന് ഈ ശുപാര്‍ശ കൈമാറിയത്. ഡല്‍ഹി, പറ്റ്‌ന…

  • അമിത് ഷാ രാജ്യസഭയിലേക്ക്

    അമിത് ഷാ രാജ്യസഭയിലേക്ക്

    വരുന്ന രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ മത്സരിക്കുമെന്ന് ബി.ജെ.പി. ഓഗസ്റ്റ് എട്ടിന് ഗുജറാത്തില്‍ നിന്നും മത്സരിക്കുന്ന രണ്ട് നേതാക്കളില്‍ ഒരാള്‍ അമിത് ഷാ ആയിരിക്കും.രാജ്യസഭയില്‍ അടുത്തമാസം കാലാധി പൂര്‍ത്തിയാക്കുന്ന സ്മൃതി ഇറാനിയായിരിക്കും…

  • നിതീഷ് കുമാർ രാജിവച്ചു; മഹാസഖ്യം തകർന്നു

    നിതീഷ് കുമാർ രാജിവച്ചു; മഹാസഖ്യം തകർന്നു

    ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഗവർണർ കേസരിനാഥ് ത്രിപാഠിക്ക് നിതീഷ് കുമാർ രാജിക്കത്ത് നൽകി. അഴിമതിയാരോപണത്തെ തുടർന്ന് തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ രാജി. ഇതോടെ ബീഹാറിലെ മഹാസഖ്യം…

  • കെജ്രിവാളിനെ കൈവിട്ട് രാംജത് മലാനി

    കെജ്രിവാളിനെ കൈവിട്ട് രാംജത് മലാനി

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാംജേത് മലാനി പിന്‍വാങ്ങി. കെജ്രിവാളിനെതിരെ അരുണ്‍ ജയ്റ്റലി നല്‍കിയ മാനനഷ്ടകേസ് വാദിച്ചിരുന്നത് രാംജേത് മലാനിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ ധനമന്ത്രി…

  • യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കേന്ദ്രകമ്മിറ്റി

    യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കേന്ദ്രകമ്മിറ്റി

    രാജ്യസഭയിലേക്ക് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി. വിഷയം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഉറച്ച നിലപാട് നേരത്തെ ചേര്‍ന്ന പി.ബി യോഗം സ്വീകരിച്ചിരുന്നു. പിന്നാലെയാണ്…

  • വിവാഹം കഴിക്കാതിരിക്കാന്‍ കാമുകിയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ച കാമുകന്‍ അറസ്റ്റില്‍

    വര്‍ഷങ്ങളായി പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാതിരിക്കാന്‍ കാമുകന്‍ കാമുകിയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. കാമുകി ബലാത്സംഗം ചെയ്യപ്പെട്ടതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് വരുത്തി തീര്‍ക്കാനുള്ള ക്രൂരബുദ്ധിയായിരുന്നു ഇതിന് പിന്നില്‍. ബലാത്സംഗത്തിന് ഇരയായ 19 വയസുകാരി…

  • ദൃശ്യമാധ്യമങ്ങളെ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം

    ദൃശ്യമാധ്യമങ്ങളെ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം

    വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ടിന്റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്…

  • സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ

    സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ

    വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് സാക്കീര്‍ നായിക്കന്റെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഗര്‍ഫിലും ഇന്ത്യയിലുമായി വന്‍തോതിലുള്ള സാമ്ബത്തിക…

  • നിതാരി കൂട്ടക്കൊല: പാന്ത‍റിനും കോലിയ്ക്കും വധശിക്ഷ

    നിതാരി കൂട്ടക്കൊല: പാന്ത‍റിനും കോലിയ്ക്കും വധശിക്ഷ

    നിതാരി കൂട്ടക്കൊല കേസില്‍ മൊനീന്ദര്‍ സിങ് പാന്ഥര്‍, സുരീന്ദര്‍ കോലി എന്നിവര്‍ക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു. ഇരുവരും കുറ്റക്കാരെന്ന് ഗാസിയാബാദ് സി.ബി.ഐ. കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 20 വയസുകാരി പിങ്കി സര്‍ക്കാറിനെ കൊലപ്പെടുത്തിയ…

  • പഠനത്തിന് പണം കണ്ടെത്താന്‍ യുവതിയെ നിര്‍ബന്ധിച്ച് അനാശാസ്യത്തിന് വിട്ട വിദേശി അറസ്റ്റില്‍

    പഠനത്തിന് പണം കണ്ടെത്താന്‍ യുവതിയെ നിര്‍ബന്ധിച്ച് അനാശാസ്യത്തിന് വിട്ട വിദേശി അറസ്റ്റില്‍

    പഠനത്തിന് പണം കണ്ടെത്താന്‍ യുവതിയെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ സംഭവത്തില്‍ കോംഗോ വംശജന്‍ അറസ്റ്റില്‍. ആന്ധ്ര സ്വദേശിനിയെ കൂടെത്താമസിപ്പിച്ച് അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച കോംഗോ വംശജന്‍ ഗ്വേലര്‍ ബോഡിബോംഗ മാജിക് (29) ആണ് അറസ്റ്റിലായത്.…