News Sections: India

  • ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു

    ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു

    കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 11 എം.എല്‍.എമാര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിടാനുള്ള വഗേലയുടെ തീരുമാനം. വഗേലയ്ക്കൊപ്പം പിന്തുണ അറിയിച്ച്‌…

  • ബി.ജെ.പിയെ എതിര്‍ക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് മമത

    ബി.ജെ.പിക്കെതിരെ ശക്തമായ നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബി.ജെ.പിയെ പുറന്തള്ളാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മഹാസഖ്യം ശക്തിപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കുന്ന ആരെയും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും…

  • മെഡിക്കല്‍ കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ

    മെഡിക്കല്‍ കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ

    മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. കോഴ ആരോപണത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച്‌ അറിയില്ല. ഏതായാലും ആരോപണം…

  • അധ്യാപകനും വിദ്യാര്‍ത്ഥിനിയും കൂടിയുളള അശ്ലീല വീഡിയോ പുറത്ത്… പുറത്ത് വിട്ടത് സഹപാഠി

    അധ്യാപകനും വിദ്യാര്‍ത്ഥിനിയും കൂടിയുളള അശ്ലീല വീഡിയോ പുറത്ത്… പുറത്ത് വിട്ടത് സഹപാഠി

    അധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി. ഒരു സഹപാഠിയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മനോജ് യാദവ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളുമായുളള സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം…

  • ഒമ്പതാം ക്ലാസുകാരന്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു

    ഒമ്പതാം ക്ലാസുകാരന്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു

    ഒമ്പതാം ക്ലാസുകാരന്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. നോയിഡയിലാണ് കേസിനാസ്പദമായ സംഭവം. ബാലികയുടെ അയല്‍വാസിയാണ് ഒമ്പതാം ക്ലാസുകാരന്‍. കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടി കളിക്കാനായി ആണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് പീഡിപ്പിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ…

  • ‘തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രി’:രാഷ്ട്രീയ പ്രവേശം സൂചിപ്പിച്ച് കമല്‍ ഹാസനും

    ‘തീരുമാനിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രി’:രാഷ്ട്രീയ പ്രവേശം സൂചിപ്പിച്ച് കമല്‍ ഹാസനും

    നടന്‍ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി കവിതയാണ് പുതിയ ചോദ്യമുയര്‍ത്തുന്നത്. തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധിയുടെ പരിസരത്തില്‍ കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.…

  • സംസ്ഥാനത്ത് ബീഫ് ക്ഷാമം ഉണ്ടായാല്‍ കര്‍ണാടകയില്‍നിന്നു കൊണ്ടുവരും: പരീക്കര്‍

    സംസ്ഥാനത്ത് ബീഫ് ക്ഷാമം ഉണ്ടായാല്‍ കര്‍ണാടകയില്‍നിന്നു കൊണ്ടുവരും: പരീക്കര്‍

    ഗോവയില്‍ ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കില്‍ കര്‍ണാടകയില്‍നിന്ന് കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാനത്തു ബീഫിനു ക്ഷാമമുണ്ടാകില്ല ഉണ്ടായാല്‍ അയല്‍സംസ്ഥാനത്തുനിന്ന് ബീഫ് കൊണ്ടുവരും. ബീഫ് അതിര്‍ത്തിയില്‍ വച്ചുതന്നെ പരിശോധിച്ചതിനുശേഷം സംസ്ഥാനത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും പരീക്കര്‍ നിയമസഭയില്‍ പറഞ്ഞു.…

  • ദേശീയ ജൂനിയര്‍ വനിതാ കബഡി താരത്തെ സ്റ്റേഡിയത്തില്‍ വെച്ച്‌ ബലാത്സംഗം ചെയ്തതായി പരാതി

    ദേശീയ ജൂനിയര്‍ വനിതാ കബഡി താരത്തെ സ്റ്റേഡിയത്തില്‍ വെച്ച്‌ ബലാത്സംഗം ചെയ്തതായി പരാതി

    സ്റ്റേഡിയത്തിനകത്തുവെച്ച്‌ തന്നെ ബലാത്സംഗം ചെയ്തെന്നുകാട്ടി ദേശീയ ജൂനിയര്‍ വനിതാ കബഡി താരം പോലീസിനെ സമീപിച്ചു. പതിനാറുകാരിയായ താരമാണ് ദില്ലിയില്‍ പരാതിയുമായെത്തിയത്. ജൂലൈ 9നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. വെസ്റ്റ് ദില്ലിയിലെ സ്റ്റേഡയത്തില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.…

  • ജിഎസ്ടി: വിലനിലവാരം നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

    ജിഎസ്ടി: വിലനിലവാരം നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

    ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷമുള്ള വിലനിലവാരം നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍. ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഹാന്‍ഡ്സെറ്റ്, പ്രമുഖ റസ്റ്റോറന്റ് ചെയിനുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന. പ്രാദേശിക നികുതി ഓഫീസുകളില്‍നിന്നാണ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി വില നിലവാരം പരിശോധിക്കുന്നത്.…

  • ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ ശശികല; വീഡിയോ പുറത്ത്

    ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ ശശികല; വീഡിയോ പുറത്ത്

    അനധികൃത സ്വത്തുസമ്ബാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എഡി.എം.കെ ( അമ്മ ) ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതിന് തെളിവായി വീഡിയോ പുറത്ത്. ഒരു കന്നട ചാനലാണ്…