News Sections: India
-
ചിന്നമ്മയ്ക്കായി ബാരക്കിലെ അഞ്ചു സെല്ലുകള്‍, പ്രത്യേക പാത്രങ്ങളില്‍ ഭക്ഷണം; വിശദമായ റിപ്പോര്‍ട്ടുമായി രൂപ
അനധികൃത സ്വത്തുസന്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിതത്തെക്കുറിച്ച് രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടി ഡിഐജി ഡി. രൂപ സമര്‍പ്പിച്ചു. ശശികലയുടെ ആവശ്യത്തിനായി അവരെ…
-
തിരിച്ചടിയ്ക്കും : പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്
പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത് ഇനി ഇനി ഇന്ത്യ നോക്കി നില്‍ക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന്…
-
മോദിക്ക് ബൊക്ക നല്‍കേണ്ടെന്ന തീരുമാനം: അഭിനന്ദിച്ച് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയ്ക്കകത്ത് ഏര്‍പ്പെടുത്തുന്ന സ്വീകരണങ്ങളില്‍ ബൊക്ക നല്‍കേണ്ടെന്ന കേന്ദ്ര നിര്‍ദേശത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.…
-
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു
എന്‍ഡിഎ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വെങ്കയ്യ…
-
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ജമ്മു കാഷ്മീരിലെ പൂഞ്ച്, രാജോരി ജില്ലകളില്‍ പാക് വെടിവയ്പ്. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാണു പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.…
-
പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി: കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദിന്‍റെ മരണത്തെതുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഓഗസ്റ്റ്…
-
സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു
ഡല്‍ഹിയില്‍ അഞ്ചാം ക്ലാസുകാരന്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വിശാല്‍ (11) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വിശാലും നാലു സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കുകൂടുകയും അടികൂടുകയും ചെയ്തത്. ശനിയാഴ്ച…
-
ഒഡീഷയില്‍ നരഭോജി പുലിയെ പിടികൂടി
representative image ഒഡീഷയില്‍ നാട്ടുകാരെ വിറപ്പിച്ച നരഭോജി പുലി വലയില്‍. ഒഡീഷയിലെ നൂപാഡ ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെയാണ് വനം വകുപ്പ് അധികൃതരും നാട്ടുകാരും കെണിവെച്ച് അകത്താക്കിയത്. നരഭോജി പുലി കഴിഞ്ഞ ദിവസം നാലു വയസുകാരനായ ബാലനെ…
-
മയക്കുമരുന്ന് കേസ്: നടി ചാർമിയടക്കം 15 തെലുങ്ക് താരങ്ങൾക്ക് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ്
മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരസുന്ദരി ചാർമിയടക്കം 15 തെലുങ്ക് സിനിമാ പ്രവർത്തകർക്ക് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ്.എക്സൈസ് വകുപ്പാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മയക്കുമരുന്നു മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന മൊഴിയെ തുടർന്നാണ് എക്സൈസ് വകുപ്പിന്‍റെ നോട്ടീസ്.തെലുങ്കിലെ…
-
കശ്മിരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
തെക്കന്‍ കശ്മിരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ത്രാലിലെ സതോറ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സൈന്യവും ജമ്മു കശ്മിര്‍ പൊലിസും…

Local News

















