News Sections: India

  • ബീഫ് കയറ്റിയെന്നാരോപിച്ച്‌ ജനക്കൂട്ടം ട്രക്ക് കത്തിച്ചു

    ബീഫ് കയറ്റിയെന്നാരോപിച്ച്‌ ജനക്കൂട്ടം ട്രക്ക് കത്തിച്ചു

    ട്രക്കില്‍ അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച്‌ ജനക്കൂട്ടം ട്രക്ക് കത്തിച്ചു.ഒഡിഷയിലെ തീരദേശ ജില്ലയായ ഗഞ്ചാമിലാണ് സംഭവം.ഭുവനേശ്വറില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്. ദേശീയ പാത പതിനാറില്‍ ട്രക്ക് റോഡരികില്‍ താഴ്ന്നു പോയതിനെത്തുടര്‍ന്ന് ഡ്രൈവറും ക്ലീനറും…

  • ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച്‌ വിവരങ്ങളില്ലെന്ന് ഇറാഖ്

    ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച്‌ വിവരങ്ങളില്ലെന്ന് ഇറാഖ്

    ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇല്ലെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും ആശങ്കകള്‍ ഇറാഖ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും…

  • രാജ്യസഭയിലേക്ക് ഇനി യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് പി.ബി

    രാജ്യസഭയിലേക്ക് ഇനി യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് പി.ബി

    സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. തീരുമാനം തിങ്കളാഴ്ച്ച നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്. എന്നാല്‍ യെച്ചൂരിയെ…

  • പതിനഞ്ചുകാരി സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചു

    പതിനഞ്ചുകാരി സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചു

    പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു. പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ് സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചത്. വടക്കന്‍ ഡെല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന…

  • വിടവാങ്ങല്‍ പ്രസംഗത്തില്‍ ഓര്‍ഡിനന്‍സ് രാജിനെതിരെ ആഞ്ഞടിച്ച്‌ രാഷ്ട്രപതി

    വിടവാങ്ങല്‍ പ്രസംഗത്തില്‍ ഓര്‍ഡിനന്‍സ് രാജിനെതിരെ ആഞ്ഞടിച്ച്‌ രാഷ്ട്രപതി

    വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മ്മാണം കുറഞ്ഞു വരികയാണ്. നിയമ നിര്‍മ്മാണം ചര്‍ച്ചകളിലൂടെ ആകണമെന്നും അദ്ദേഹം പറഞ്ഞു.…

  • ഫോണ്‍ തട്ടിപ്പറിച്ച ആക്രമിയെ യുവതി തന്നെ കീഴടക്കി പൊലിസിലേല്‍പ്പിച്ചു

    ഫോണ്‍ തട്ടിപ്പറിച്ച ആക്രമിയെ യുവതി തന്നെ കീഴടക്കി പൊലിസിലേല്‍പ്പിച്ചു

    തന്റെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ കീഴ്‌പ്പെടുത്തി 19ഉകാരി. ഡല്‍ഹിയിലെ രോഹിണിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തട്ടിപ്പറിക്കുകയായിരുന്നു. ഉടന്‍…

  • കശ്മീരില്‍ പൊലിസുകാര്‍ക്ക് നേരെ സൈനികരുടെ മര്‍ദനം; എട്ടു പേര്‍ക്ക് പരുക്ക്

    കശ്മീരില്‍ പൊലിസുകാര്‍ക്ക് നേരെ സൈനികരുടെ മര്‍ദനം; എട്ടു പേര്‍ക്ക് പരുക്ക്

    കശ്മീരില്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സൈനികര്‍ പൊലിസുകാരെ ക്രൂരമായി മര്‍ദിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലെ ഗുണ്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ അമര്‍നാഥ് യാത്ര…

  • സു​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം അ​റി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്

    സു​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം അ​റി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്

    കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക്ക​റി​ന്‍റെ മ​ര​ണ​കാ​ര​ണം അ​റി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച, സു​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ടി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍…

  • മോദിയും ആര്‍എസ്‌എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നു-രാഹുല്‍ ഗാന്ധി

    മോദിയും ആര്‍എസ്‌എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നു-രാഹുല്‍ ഗാന്ധി

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്‌എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ഒരു തീരുമാനത്തിനും എതിരെ ശബ്ദമുയര്‍ത്താത്ത ഇന്ത്യയെ ആണ് മോദിക്കും ആര്‍എസ്‌എസിനും വേണ്ടത്, അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും…

  • സുനന്ദ പുഷ്‌കർ മരിച്ച നിലയിൽ കണ്ടെത്തിയ മുറി തുറക്കാൻ ഉത്തരവ്

    സുനന്ദ പുഷ്‌കർ മരിച്ച നിലയിൽ കണ്ടെത്തിയ മുറി തുറക്കാൻ ഉത്തരവ്

    കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ മരിച്ചനിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാന്‍ ദല്‍ഹി കോടതിയുടെ ഉത്തരവ്. നാലാഴ്ചയ്ക്കകം മുറി തുറന്നുകൊടുക്കാനാണു മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടു.…