News Sections: India
-
ഗാര്‍ഹിക പീഡനക്കേസുകളില്‍ വസ്തുത പരിശോധിച്ച ശേഷം മാത്രം അറസ്റ്റ്
ഗാര്‍ഹിക പീഡനക്കേസുകളില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരേ സ്ത്രീകള്‍ നല്കുന്ന പരാതികളില്‍ നിജസ്ഥിതി പരിശോധിക്കാതെ പെട്ടെന്ന് അറസ്റ്റ് വേണ്ടെന്ന് സുപ്രിംകോടതി. പരാതികളില്‍ വസ്തുതയുണ്ടോ എന്നു ജില്ലാതലത്തില്‍ കുടുംബക്ഷേമ സമിതികള്‍ (എഫ്.ഡബ്ല്യു.സി) പരിശോധിച്ച ശേഷം മാത്രമെ അറസ്റ്റ്…
-
മകളുടെ വിവാഹം; പരോളിന് അപേക്ഷിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി
മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പരോളിന് അപേക്ഷിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി. പരോള്‍ ആവശ്യപ്പെട്ട് നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മുത്തശനും മുത്തശിക്കുമൊപ്പം ലണ്ടനിലാണ് നളിനിയുടെ മകള്‍ താമസിക്കുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍…
-
മയക്കുമരുന്നുകേസിൽ നടി ചാർമി കുടുങ്ങിയേക്കും,പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത് 6 മണിക്കൂർ
മയക്കുമരുന്നു കേസിൽ നടി ചാർമിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം വരെ നീണ്ടു നിന്നു. തെലുങ്ക് സിനിമയെ അടക്കി ഭരിക്കുന്ന മയക്കുമരുന്നു മാഫിയയെ കുറിച്ച് നിരവധി…
-
പി.യു ചിത്ര: വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫെഡറേഷനെന്ന് കേന്ദ്രമന്ത്രി
പി.യു ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. ചിത്രയെ ഉള്‍പ്പെടുത്താന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
ഭാര്യയ്ക്ക് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഡിസൈനര്‍ സാരി മോഷ്ടിച്ച അധ്യാപകന് പിടിയില്‍
ഭാര്യയ്ക്ക് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഡിസൈനര്‍ സാരി മോഷ്ടിച്ച അധ്യാപകന് പിടിയില്‍. ഛത്തീസ്ഗഡില്‍ പ്രൈമറി സ്കൂള്‍ അധ്യാപകനായ ശ്രീകാന്ത് ഗുപ്തയാണ് പിടിയിലായത്. 56,000 രൂപ വിലയുള്ള രണ്ട് ഡിസൈനര്‍ സാരികളാണ് ഗുപ്ത മോഷ്ടിച്ചത്. സൗന്ദര്യ…
-
എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രം; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്
എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരു ദിവസത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികള്‍ എന്‍ഡിടിവിക്കെതിരായ നീക്കം ശക്തമാക്കി. ആദായ നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളാണ് ചാനലിനെതിരെ നീക്കം ശക്തമാക്കിയത്. ചാനല്‍ 429…
-
കശ്മീരില്‍ അല്‍ഖ്വായ്ദ സാന്നിധ്യം പ്രഖ്യാപിച്ചു; സക്കീര്‍ മൂസ തലവന്‍
ആഗോള ഭീകരസംഘടനയായ അല്‍ഖ്വായ്ദയുടെ കശ്മീര്‍ മേഖലാ തലവനായി മുന്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ പ്രവര്ത്തകന് സക്കീര്‍ മൂസയെ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു അന്തര്‍ദേശീയ ഭീകരസംഘടന കശ്മീരില്‍ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അല്‍ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍…
-
സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലടക്കാം’; മോചന നടപടിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുംബൈ സ്ഫോടനക്കേസില്‍ തടവ് ശിക്ഷക്ക് വിധിച്ച സഞ്ജയ് ദത്തിന് മോചിപ്പിച്ച നടപടി തെറ്റെങ്കില്‍ വീണ്ടു ജയിലേക്ക് അയക്കാന്‍ തയ്യാറാണെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബേ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ…
-
ചേരിപ്പോര് രൂക്ഷം: മൂന്ന് എഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ടു
ശങ്കര്‍സിംഗ് വഗേലയ്ക്കു പിന്നാലെ ഗുജറാത്തിലെ മുതിര്‍ന്ന മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി പാര്‍ട്ടിവിട്ടു. നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ബല്വാന്തിഷ് രാജ്പുത്, തേജശ്രീ പട്ടേല്‍, പി.ഐ പട്ടേല്‍ എന്നിവരാണ് പാര്‍ട്ടിവിട്ടത്. വഗേലയുടെ അടുത്ത ബന്ധുവാണ് രാജ്പുത്.…
-
ഡല്‍ഹിയിലെ ജുവനൈല്‍ ഹോമില്‍ നിന്ന് ഏഴു കുട്ടികള്‍ രക്ഷപ്പെട്ടു
ഡല്‍ഹിയിലെ അലിപൂരിലെ ജുവനൈല്‍ ഹോമില്‍ നിന്ന് ഏഴു കുട്ടികള്‍ ചാടിപ്പോയി. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ജൂലൈ 24നാണ് സംഭവം. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമായിരുന്നു രക്ഷപ്പെടല്‍. ഇതിനായി കാവല്‍ക്കാരന്റെ…

Local News
















