News Sections: India
-
ബീഫ് തിന്നാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ഗോരക്ഷകരെ കഠിനമായി ശിക്ഷിക്കണം; കേന്ദ്രമന്ത്രി
ബീഫ് വിഷയത്തില്‍ വിഭിന്ന നിലപാടുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ബീഫ് തിന്നാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സ്വയം പ്രഖ്യാപിത ഗോരക്ഷകരെ കഠിനമായി ശിക്ഷിക്കണമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ”എല്ലാവര്‍ക്കും ബീഫ് തിന്നാനുള്ള അവകാശമുണ്ട്. പശു സംരക്ഷണത്തിന്റെ പേരില്‍…
-
അഫ്ഗാന്‍ പൗരന്‍ കശ്മീരില്‍ അറസ്റ്റില്‍
അഫ്ഗാന്‍ പൗരനെ കശ്മീരിലെ ബറാമുല്ലയില്‍ അറസ്റ്റു ചെയ്തു. രേഖകളൊന്നുമില്ലാതെ അനധികൃതമായി താമസിച്ചതിനാണ് പൊലിസ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് പറഞ്ഞു. വ്യാഴാഴ്ചയാണ് അറസ്റ്റു ചെയ്തത്. കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം വ്യാപിച്ചതിന്റെ…
-
രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ശിവസേന
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി പുതിയ വഴികള്‍ തേടി ശിവസേന. കോടതി വിധികളെ മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. ”രാമക്ഷേത്രത്തെപ്പറ്റി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരിക്കുന്നത് നമ്മള്‍ നിര്‍ത്തണം. സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരണം മാറിയ സ്ഥിതിക്ക്…
-
ഓണ്‍ലൈന്‍ പണമിടപാട്: എസ്ബിഐ സേവന നിരക്കുകള്‍ കുറച്ചു
എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ്…
-
ഗംഗാ തീരം മലിനമാക്കിയാൽ അൻപതിനായിരം രൂപ പിഴ
ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ഗംഗയുടെ തീരത്തിന് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നതാണ് ട്രൈബ്യൂണൽ നിരോധിച്ചത്. നിരോധനം ലംഘിച്ചാൽ 50,000 രൂപവരെ പിഴ ഈടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു.…
-
നാഗ്പൂരില്‍ ബീഫ് കടത്തിയെന്നാരോപിച്ച് 40കാരന് ക്രൂരമര്‍ദ്ദനം
ബീഫ് കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് 40 കാരന് ക്രൂര മര്‍ദനം. നാഗ്പൂരിലെ ബര്‍സിഗിലാണ് സംഭവം. ഇസ്മയില്‍ ഷായാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. തന്റെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ഇസ്മയിലിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കവറില്‍…
-
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നേരെ ആക്രമണം: പിന്നില്‍ ലഷ്‌കര്‍
ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് ബന്ധമുള്ള ഇസ്ലാമിക ഭീകര സംഘടനയായ ലക്ഷ്‌കര്‍ ഇ തൊയ്ബ. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍…
-
ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. പ്രതിപക്ഷ സംഘടനകളുടെ പൊതു സ്ഥാനാര്‍ഥിയാണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടി…
-
അറവു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം സുപ്രിം കോടതി സ്‌റ്റേ ചെയ്തു
കേന്ദ്ര സര്‍ക്കാറിന്റെ അറവു നിയന്ത്രണ വിജ്ഞാപനം സുപ്രിം കോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ച സുപ്രിം കോടതി മദ്രാസ്…
-
78 ഇന്ത്യന്‍ തടവുകാരെ വാഗ വഴി പാകിസ്താന്‍ വിട്ടയച്ചു
78 ഇന്ത്യന്‍ തടവുകാരെ വാഗ അതിര്‍ത്തി വഴി പാകിസ്താന്‍ വിട്ടയച്ചു. കറാച്ചിയിലെ ലാന്ധി ജയിലില്‍ നിന്നാണ് ഇവര്‍ മോചിതരായത്. ഈയിടെ, 546 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് കൈമാറിയിട്ടുണ്ട്. ഇതില്‍ 494 പേരും…

Local News

















