News Sections: India
-
മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
കര്‍ഷക പ്രക്ഷോവും വെടിവെപ്പും ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ ഇനിയും അടങ്ങാത്ത മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. സാഗര്‍ ജില്ലയിലെ സമര്ഘട്ട് ഗ്രാമത്തിലെ പ്രേം ലാല്‍ അഹിര്‍വാര്‍ എന്ന 24കാരനാണ് തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കിയത്. പ്രദേശത്തെ…
-
പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാ മാസ്റ്റര്‍ ഡെബിറ്റ് കാര്‍ഡുകളും പിന്‍വലിക്കുന്നു
പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാ മാസ്റ്റര്‍ ഡെബിറ്റ് കാര്‍ഡുകളും പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുടുതല്‍ സുരഷിതമായ ഇഎംവി ചിപ്പ് കാര്‍ഡ് ഈ മാസം അവസാനം കാര്‍ഡുടമകള്‍ക്ക് ലഭിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡ്…
-
പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കാണുമ്പോള്‍ എനിക്കെന്റെ ചോര തിളയ്ക്കുന്നു: പ്രിയങ്ക ഗാന്ധി
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മര്‍ദ്ദന കൊലപാതകങ്ങള്‍ കാണുമ്പോള്‍ തന്റെ ചോര തിളയ്ക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി.പ്രസ്തുത വിഷയത്തില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്കും അമ്മ സോണിയ ഗാന്ധിക്കും ഒപ്പമാണ് താനെന്നും പ്രിയങ്ക പറഞ്ഞു. ഇതെന്നെ ക്രുദ്ധയാക്കുന്നു.…
-
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ കലാപങ്ങള്‍ 30 ശതമാനം വര്‍ദ്ധിച്ചു; ലൈംഗീക അതിക്രമങ്ങള്‍ ഇരട്ടിയായി
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ അക്രമങ്ങളും കലാപങ്ങളും വര്‍ദ്ധിക്കുന്നതായി റിപോര്‍ട്ട്. കലാപങ്ങള്‍ 30 ശതമാനം വര്‍ദ്ധിക്കുകയും ലൈംഗീക അതിക്രമങ്ങള്‍ ഇരട്ടിയാവുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് 16നും മേയ് 31നുമിടയില്‍ 2317 ചെറുതും വലുതുമായ…
-
ജിഎസ്ടി: നികുതിഭാരം താങ്ങാനാവാതെ തമിഴ്നാട്ടില്‍ 1000 തിയേറ്ററുകള്‍ അടച്ചുപൂട്ടി
ചരക്കു സേവന നികുതി നിലവില്‍ വന്നതോടെ നികുതി ഭാരം കൂടിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ആയിരത്തോളം തിയേറ്ററുകള്‍ അടച്ചുപൂട്ടി. പുതുതായി വന്ന ചരക്കു സേവന നികുതിയ്ക്ക് പുറമേ മുപ്പതു ശതമാനം പ്രാദേശികനികുതിയും അധികം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ്…
-
ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി ജീവനൊടുക്കി
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. വിശാല്‍ ടണ്ടന് എന്ന ഗവേഷക വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. കാന്പസിനു സമീപത്തെ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം വിശാല്‍ താഴേക്കു…
-
കുല്ഭൂഷണ് യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് വീണ്ടും ഇന്ത്യ
പാകിസ്താന് പട്ടാള കൊടതി വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ. പാകിസ്താന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരായ ഹമീദ് നെഹല്‍ അന്‍സാരി, കുല്ഭൂഷണ് ജാദവ് എന്നിവര്‍ക്ക് എത്രയും വേഗം നയതന്ത്ര…
-
കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം ശുദ്ധീകരണമെന്ന് മോദി
ഇന്ത്യയെ ശുദ്ധമാക്കിയ ‘സ്വച്ഛ് ഭാരത്’ പദ്ധതിക്കു ശേഷം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് സമ്പദ് വ്യവസ്ഥയെ…
-
പൊലീസുകാരെ വധിച്ച് ഒളിവിലായിരുന്ന ലഷ്കര്‍ നേതാവിനെ സൈന്യം വധിച്ചു; ഏറ്റുമുട്ടലിനിടെ രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലക്ഷറി ത്വയ്ബ നേതാവ് ബാഷീര്‍ ലഷ്കാരിയടക്കം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചു. ശക്തമായ കാവലോടെ സൈന്യം സൈനികര്‍ തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.…
-
‘ഇനിയും പശുവിന്റെ പേരില്‍ ആക്രമണം തുടര്‍ന്നാല്‍ ആയുധമെടുക്കും’; ഗോ രക്ഷകരുടെ പീഡനത്തില്‍ സഹികെട്ട് ജാര്‍ഖണ്ഡിലെ വീട്ടമ്മാര്‍
ബീഫ് കടത്തിയെന്ന് എന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലി കൊന്നതിന് പിന്നാലെ ഗോ രക്ഷകര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വീട്ടമ്മമാര്‍. ഗോ രക്ഷയുടെ പേരില്‍ ആക്രമണം അഴിച്ച് വിടുന്നവര്‍ക്കെതിരെ ഗ്രാമത്തില്‍ വന്‍ രോക്ഷമാണ്…

Local News


















