News Sections: India
-
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പവാറിനും ചാഞ്ചാട്ടം; അനുനയത്തിന് കോണ്‍ഗ്രസ്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് സൂചന നല്കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും രംഗത്ത്. എന്‍സിപി കൂടി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ ബിജെപിക്കെതിരേ പ്രതിപക്ഷത്ത് രൂപംകൊണ്ട പൊതു സ്ഥാനാര്‍ഥി…
-
വായ്പകള്‍ എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായെന്ന് വെങ്കയ്യ നായിഡു
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇപ്പോള്‍ രാജ്യത്ത് ഫാഷനായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന നടപടികള്‍ സ്വീകരിക്കാവൂ. സംസ്ഥാനങ്ങള്‍ കടങ്ങള്‍ ഒഴിവാക്കി നല്‍കുന്നതല്ല ശാശ്വത പരിഹാരമെന്നും…
-
പഴയ 1000,500 നോട്ടുകള്‍ ഇപ്പോഴും കയ്യിലുണ്ടോ?; മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്കി ആര്‍ബിഐ
നോട്ട് നിരോധനത്തെ തുടര്‍ന്ന് അസാധുവായി പോയ പഴയ 1000,500 രൂപ നോട്ടുകല്‍ ഇപ്പോഴും കയ്യിലുണ്ടെങ്കില്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്കി കേന്ദ്രസര്‍ക്കാര്‍. ജില്ലാ സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ മുഖേനയാണ് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാവുക.…
-
ജസ്റ്റിസ് കര്ണ്ണന് ജാമ്യമില്ല, ജയിലില്‍ പോകേണ്ടി വരും
കഴിഞ്ഞ ദിവസം അറസ്റ്റിലായ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എസ്. കര്ണ്ണന് ജാമ്യമില്ല. ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കര്ണ്ണന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയലക്ഷ്യ കുറ്റത്തിന് വിധിച്ച ആറു മാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കണമെന്ന…
-
ദില്ലിയിലും പ്രമുഖ നഗരങ്ങളിലും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ്
ദില്ലിയിലും ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലിയിലെ തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. രാജ്യത്തെ എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും ദില്ലി…
-
അലങ്കാര മത്സ്യങ്ങള്‍ക്ക് പിന്നാലെ മരുന്നിലും കൈവെച്ച് കേന്ദ്ര സര്‍ക്കാര്‍; ‘ജെല്ലാറ്റിന്‍ ക്യാപ്സ്യൂളുകള് വേണ്ട, വെജിറ്റബിള്‍ ക്യാപ്സ്യൂളുകള് മതി’
നിലവില്‍ ഉപയോഗിക്കുന്ന ജെലാറ്റിന്‍ ക്യാപ്സ്യൂളുകള്‍ക്ക് പകരമായി സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ക്യാപ്സ്യൂളുകളെ കുറിച്ചുള്ള അഭിപ്രായം തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക സമിതി ഇക്കാര്യത്തില്‍ തത്പര കക്ഷികളുടെ അഭിപ്രായം ആരാഞ്ഞു. ജെലാറ്റിന്‍…
-
സൗമ്യ മോഡല്‍ പീഡനം പത്താം ക്ലാസുകാരിക്കുനേരെ
ബീഹാറില്‍ ഓടുന്ന ട്രെയിനില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് വലിച്ചെറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഖിസറായ് ജില്ലയിലെ ലഖോചക് ഗ്രാമത്തിലുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറംഗ സംഘം മാനഭംഗപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞത്. ട്രെയിന്‍ കിയുള്‍…
-
പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് മായാവതി
രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എതിര്‍പ്പ് ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തന്നെ പിന്തുണയ്ക്കും. സ്ഥാനാര്‍ഥി കക്ഷിരാഷ്ട്രീയക്കാരന് അല്ലായിരുന്നുവെങ്കില്‍ നാമനിര്‍ദേശം കൂടുതല്‍ നന്നായേനേയെന്നും…
-
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്
ആശുപത്രി അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന് വെച്ചു. ഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 5 മണിയോടെയാണ് ശാന്തി ദേവി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാസം തികയാതെയായിരുന്നു…
-
അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ബാന്ദ്രയിലെ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അമിത് ഷാക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമുണ്ടായിരുന്നു. രാവിലെ 10 മണിക്ക്…

Local News


















