News Sections: India

  • അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യ

    അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യ

    നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്ര​കോ​പ​ന​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ര​ജൗ​രി, പൂ​ഞ്ച് മേ​ഖ​ല​ക​ളി​ലാ​ണ് വെടിവയ്പുണ്ടായത്. ബു​ധ​നാ​ഴ്ച രാ​ത്രി പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മോ​ർ​ട്ടാ​ർ ബോം​ബു​ക​ളും ഷെ​ല്ലു​ക​ളും പ്ര​യോ​ഗി​ച്ചു.…

  • തലയെടുക്കുമെന്ന വിവാദ പ്രസംഗം: രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

    തലയെടുക്കുമെന്ന വിവാദ പ്രസംഗം: രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

    ഹരിയാനയിലെ റോത്തക്കില്‍ വെച്ച് വിവാദ പ്രസ്താവന നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. 2016 ഏപ്രിലില്‍ രാംദേവ് പ്രസംഗത്തിനിടെ ഭാരത് മാതയെ അപമാനിക്കുന്നവരെ തല വെട്ടുമെന്ന് പറഞ്ഞതിനെതിരെയാണ് രാംദേവിനെതിരെ റോത്തക്കിലെ…

  • മന്ദ്‌സോറില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം

    മന്ദ്‌സോറില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം

    മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഒരു കോടി രൂപ നല്‍കി. മന്ദ്‌സോര്‍ സന്ദര്‍ശിച്ച ചൗഹാന്‍, നേരിട്ടാണ് ഘന്‍ശ്യാം ധക്കഡിന്റെ കുടുംബത്തിന് ഒരു കോടിയുടെ…

  • കോണ്‍ഗ്രസ് സഹകരണം വേണം; നിലപാട് ആവര്‍ത്തിച്ച്‌ സിപിഐ

    കോണ്‍ഗ്രസ് സഹകരണം വേണം; നിലപാട് ആവര്‍ത്തിച്ച്‌ സിപിഐ

    കോണ്‍ഗ്രസുമായുള്ള സഹകരണം വേണമെന്ന കാര്യത്തില്‍ ഉറച്ച് സിപിഐ. കോണ്‍ഗ്രസില്ലാതെ വര്‍ഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ ആവര്‍ത്തിച്ചു. സിപിഐ നേതാവ് ഡി.രാജയാണ് ഇത് അറിയിച്ചത്. ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമെന്നും വെള്ളിയാഴ്ച ചേരുന്ന…

  • ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മന്ദ്‌സോര്‍ സന്ദര്‍ശിക്കും

    ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മന്ദ്‌സോര്‍ സന്ദര്‍ശിക്കും

    കര്‍ഷക പ്രക്ഷോഭം കൊണ്ട് കലാപഭൂമിയായ മധ്യപ്രദേശിലെ മന്ദ്‌സോറില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തും. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കുകയാണ് പ്രധാനലക്ഷ്യം. ഇതിന് പുറമെ സംസ്ഥാനത്തെ കര്‍ഷക നേതാക്കളുമായും ശിവരാജ്…

  • അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

    അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

    അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പുഞ്ച് ജില്ലയിലെ ഭീംബെര്‍ ഗാലി സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം നടത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ ഷെല്ലാക്രമണം 5.45 വരെ തുടര്‍ന്നു. ആക്രണത്തെ തുടര്‍ന്ന്…

  • കര്‍ണ്ണനെ പിടിക്കാന്‍ ബംഗാള്‍ പോലീസ് തമിഴ്‌നാടിന്റെ സഹായം തേടി

    കര്‍ണ്ണനെ പിടിക്കാന്‍ ബംഗാള്‍ പോലീസ് തമിഴ്‌നാടിന്റെ സഹായം തേടി

    കോടതിയലക്ഷ്യ കേസില്‍ ഒളിവില്‍ പോയ ജസ്റ്റിസ് കര്‍ണ്ണനെ കണ്ടു പിടിക്കാന്‍ തമിഴ്‌നാടിനോട് സഹായം ആവശ്യപ്പെട്ട് ബാംഗാള്‍ പോലീസ് മേധാവി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഒളിവില്‍ പോയ കര്‍ണ്ണന്‍ തമിഴ്‌നാട്ടില്‍ തന്നെയുണ്ടാകുമെന്നും പിടിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട്…

  • ട്രംപിന്റെ ക്ഷണമെത്തി: മോദി ജൂണ്‍ അവസാനം അമേരിക്കയിലേക്ക്

    ട്രംപിന്റെ ക്ഷണമെത്തി: മോദി ജൂണ്‍ അവസാനം അമേരിക്കയിലേക്ക്

    പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇ മാസം അവസാനം കൂടിക്കാഴ്ച നടത്തും. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.…

  • ഗോമൂത്രം കുടിക്കുന്ന യോഗി ആദിത്യനാഥ്…ചിത്രത്തിന് പിന്നിലെ സത്യം

    ഗോമൂത്രം കുടിക്കുന്ന യോഗി ആദിത്യനാഥ്…ചിത്രത്തിന് പിന്നിലെ സത്യം

    ഗോമാതാവാണ് ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാറുകാര്‍ക്ക് മനുഷ്യനേക്കാള്‍ വലുത്. പശുവും പാലും മാത്രമല്ല മൂത്രവും ചാണകവുമെല്ലാം അവര്‍ക്ക് പുണ്യവസ്തുക്കളാണ്. സംഘപരിവാരുകാരെ ചാണകസംഘികളെന്നും മറ്റും ഇതിന്റെ പേരില്‍ കളിയാക്കാറുമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി…

  • കേന്ദ്രം കര്‍ഷകരെ തിരിഞ്ഞുകുത്തുന്നു; കാര്‍ഷികവായ്പ എഴുതി തളളുന്നവര്‍ സ്വയം തുക കണ്ടെത്തണമെന്ന് ജെയ്റ്റ്‌ലി

    കേന്ദ്രം കര്‍ഷകരെ തിരിഞ്ഞുകുത്തുന്നു; കാര്‍ഷികവായ്പ എഴുതി തളളുന്നവര്‍ സ്വയം തുക കണ്ടെത്തണമെന്ന് ജെയ്റ്റ്‌ലി

    കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ അതിനുള്ള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തിക്കോളണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനങ്ങളോടായി ധനമന്ത്രിയുടെ പ്രതികരണം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍…