News Sections: India
-
ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആധാർ കാർഡ് നിർബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് ഭേദഗതി ചെയ്‌ത കോടതി ഇപ്പോൾ ആധാർ കാർഡില്ലാത്തവർക്കും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാമെന്നും ഉത്തരവിട്ടു.…
-
തിരുട്ടുഗ്രാമത്തിലെ കള്ളന്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാബാങ്ക്
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാബാങ്ക് തയാറാക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ തിരിട്ടുഗ്രാമങ്ങളിലൊന്നായ സിക്കല്‍, ശിവഗംഗ എന്നിവിടങ്ങളിലെ മോഷ്ടാക്കളുടെ ഫോട്ടോ അടക്കമുള്ളവയാണ് ഇതിലുണ്ടാകുക. മോഷ്ടാക്കള തിരിച്ചറിയുന്നതിനും മോഷണം ഉണ്ടായാല്‍ വേഗത്തില്‍ തിരിച്ചറിയാനും ലക്ഷ്യമിട്ടാണിത്. ഇങ്ങനെ…
-
മദ്ധ്യപ്രദേശിന് പിന്നാലെ പഞ്ചാബിലെ കര്‍ഷകരും സമരത്തിലേക്ക്
പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില കൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ കർഷകരും പ്രതിഷേധ സമരം നടത്തുന്നു. പഞ്ചാബിലെ ഏഴ് കർഷക ട്രേഡ് യൂണിയനുകളാണ് മദ്ധ്യപ്രദേശിലെ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം…
-
തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്‌കാന്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്
ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്‌കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. സ്കാൻ ചെയ്യുന്ന ഡോക്യൂമെന്റുകൾ പലതും കംപ്യൂട്ടറുകളിൽ തന്നെ ഉപേക്ഷിക്കപ്പെടുന്നതായും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും…
-
ബീഫ് നിരോധനം ഒറ്റദിവസം ബിജെപി വിട്ടത് 5,000ലേറെ പേര്‍
കന്നുകാലി കശാപ്പെന്ന പേരില്‍ അപ്രഖ്യാപിത ബീഫ് നിരോധനം നടപ്പാക്കിയ ബിജെപിയെ ആ തീരുമാനം തിരിഞ്ഞുകൊത്തുന്നു. കേരളത്തിലെന്ന പോലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ തീരുമാനം കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേഘാലയയില്‍ പ്രത്യേകിച്ചും. സംസ്ഥാനത്ത് ബീഫ്…
-
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് മുസ്ലിം പീഡനങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി ചന്ദ്രസഭയിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം…
-
മധ്യപ്രദേശ് സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി പോലീസ് അറസ്റ്റില്‍
മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ രാജസ്ഥാനിലെ ഉദയ്പുരില്‍ നിന്ന് മംദസേരിലേക്കുളള യാത്രയ്ക്കിടയിലാണ് അറസ്റ്റ്. രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ്…
-
യെച്ചൂരിയെ ആക്രമിച്ചവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു…
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചു. നിസാര വകുപ്പുകള്‍ മാത്രമാണ് എകെജി ഭവനില്‍ കയറി യെച്ചൂരിയെ കയ്യേറ്റം ചെയ്ത ഹിന്ദുസേനാ പ്രവര്‍ത്തകര്‍ക്കെതിരെ ചാര്‍ത്തിയത്. ഹിന്ദുസേന…
-
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു
നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു. കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറിലായിരുന്നു ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം രാത്രി മൂന്നു തവണ പാക്കിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായെന്ന് സൈനീക വക്താവ് അറിയിച്ചു. മച്ചില്‍…
-
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17ന്, 20ന് ഫലം
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17ന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വിജ്ഞാപനം ഈ മാസം 14ന് പുറത്തിറക്കും. 28 വരെ പത്രികകള്‍ സമര്‍പ്പിക്കാം. മൂന്നു ദിവസത്തിനുശേഷം ജൂലൈ 20നു ഫലം പുറത്തുവരും. ജൂലൈ…

Local News


















