News Sections: India
-
യു.പിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് വെടിയേറ്റു മരിച്ചു
ഉത്തര്‍പ്രദേശില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒതു കുടുംബത്തിലെ മൂന്ന് കൊല്ലപ്പെട്ടു. സീതാപൂര്‍ ജില്ലയിലാണ് സംഭവം. സുനില്‍ ജയ്സ്വാള്‍(60), ഭാര്യ കാമിനി(55), മകന് ഹൃതിക്(25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. രാത്രി ഒമ്പതരയോടെ ബിസിനസ് സ്ഥാപനത്തില്‍…
-
ഇത്തവണ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മുൻ കാലവർഷത്തെ അപേക്ഷിച്ച് ഇത്തവണ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അല്നിനൊ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ജൂലൈയോടെ 96 ശതമാനവും മഴയും ഓഗസ്റ്റാകുന്നതോടെ…
-
കേരളത്തില്‍ നടക്കുന്ന ബീഫ് ഫെസ്റ്റിവലിനെതിരെ സിപിഐഎം ബംഗാള്‍ഘടകം
കന്നുകാലി വില്പന നിയന്ത്രിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റുവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐഎം ബംഗാള്‍ഘടകം. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ബാധിക്കുമെന്നതാണ് ഇതിനുകാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും, ബിജെപിയുടെയും നടപടികള്‍…
-
മോഡി സര്‍ക്കാരിനെ കൊണ്ട് ഗുണം ഉണ്ടായത് കുറച്ച് കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് മാത്രം: മോഡിക്കെതിരെ ബിജെപി എം എല്‍ എ
നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗന്‍ശ്യം തിവാരി. മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ഗുണമുണ്ടായതു കുറച്ചു കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രമാണെന്നു രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എ ഗന്‍ശ്യം തിവാരി പറയുന്നു.…
-
മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ വെടിവെയ്പ്പ്; അഞ്ച് മരണം
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്ദ്സോറില് കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര…
-
ദിനകരന് പിന്തുണയുമായി രണ്ട് എം.എല്‍.എമാര്‍ കൂടി
അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് പിന്തുണയുമായി രണ്ട് എംഎല്‍എമാര്‍ കൂടി രംഗത്ത്. മധുര എം.എല്‍.എ രാജന് ചെല്ലപ്പ, പരമകുടി എം.എല്‍.എ മുത്തയ്യ എന്നിവരാണ് ഇന്ന പിന്തുണ പ്രഖ്യാപിച്ചെത്തിയത്. മുന്‍ മന്ത്രി…
-
ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഇപ്പോള്‍ മധ്യപ്രദേശും, ബി.ജെ.പിക്ക് വന്‍ വെല്ലുവിളി
യു പി കഴിഞ്ഞാല്‍ രാജ്യത്തെ ബി ജെ പിയുടെ ശക്തികേന്ദ്രമായ മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടിയാകുന്നു. കര്‍ഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നത്. സംഭവം…
-
സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; നിര്‍ണ്ണായക പിബി യോഗം ഇന്നും നാളെയും ചേരും
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ കേരളഘടകം ഇടഞ്ഞു നില്‍ക്കേ ഇന്നും നാളെയുമായി നിര്‍ണ്ണായക പോളിറ്റ്ബ്യൂറോ ചേരും. യെച്ചൂരിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണം എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ്…
-
ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം: ഖത്തര്‍-ഇന്ത്യ ബന്ധത്തെ ബാധിക്കില്ല- സുഷമ
ഭീകരകര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായി അറേബ്യന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ച നടപടി ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഖത്തറിനെ ഉപരോധിച്ച നടപടി തീര്‍ത്തും ജി.സി.സി വിഷയമാണെന്നും സുഷമ പറഞ്ഞു.…
-
യു.പിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ് കത്തി 22 പേര് വെന്തു മരിച്ചു
ഉത്തർപ്രദേശിലെ ബറേലിയിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേർ വെന്തുമരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറേലി ദേശീയപാത 24ൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡൽഹിയിൽ നിന്ന് മദ്ധ്യ ഉത്തർപ്രദേശിലെ…

Local News

















