News Sections: India
-
യു പി മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിച്ചു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു. തര്‍ക്ക ഭൂമിയിലെ താല്‍ക്കാലീക മായി നിര്‍മ്മിച്ചിരിക്കുന്ന രാമക്ഷേ ത്രത്തില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപെ്പട്ട കേസില്‍ എല്‍.കെ. അഡ്വാനി അടക്കമുള്ള ബിജെപി…
-
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. മലപ്പുറം സ്വദേശി സൂരജിനാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍…
-
ബാബറി മസ്ജിദ് ഗൂഢാലോചന കേസ് : പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി
: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുൾപ്പടെ 12 പ്രതികൾക്കാണ് ലക്നോവിലെ വിചാരണ കോടതി…
-
പുതിയ ഒരു രൂപ നോട്ടുകള്‍ ഉടന്‍
ഒരു രൂപ കറന്‍സി നോട്ടുകള്‍ ഉടന്‍ വിനിമയത്തില്‍ കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക്. ഒരു രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 2011ലെ നാണയ ചട്ട പ്രകാരം ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ സാധുവായിരിക്കുമെന്ന് റിസര്‍വ്വ്…
-
ജിഎസ്‌ടി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരും
2017-18 കാലഘട്ടത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.2 ശതമാനവും 2017-2020 ൽ 7.7 ശതമാനവും വളരുമെന്ന് ലോക ബാങ്ക്. ഇന്ത്യയുടെ മൊത്തവ്യാപാര സാമ്പത്തിക വളർച്ചയും വരുമാനവും വർധിപ്പിക്കുമെന്നും ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ…
-
സംഘര്‍ഷം രൂക്ഷം; ഒരു പാക് ഭീകരനെക്കൂടി വധിച്ചു
രണ്ടു ഹിസ്ബുള്‍ ഭീകരനെ സൈന്യം വധിച്ചതിനു പിന്നാലെ ജമ്മു കശ്മീരില്‍ സംഘര്‍ഷം രൂക്ഷമായി. പലയിടത്തും സൈന്യവും വിഘടനവാദികളും ഏറ്റുമുട്ടി. യുവാക്കളേയും സ്ത്രീകളേയും തെരുവിലിറക്കി പ്രതിഷേധം ശക്തമാക്കാനാണ് ശ്രമം. എന്നാല്‍, സൈന്യം ശക്തമായി പ്രതിഷേധക്കാരെ നേരിട്ടു.…
-
200 വൈദ്യുത വാഹനങ്ങളുമായി ആദ്യ പരിസ്ഥിതി സൗഹൃദ നഗരമാകാന്‍ നാഗ്പൂര്‍
വൈദ്യുതി ഉപയോഗിച്ച് ഓടുന്ന 200 വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യയിലെ ആദ്യത്തെ മലിനീകരണരഹിത നഗരമാകാന്‍ നാഗ്പൂര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടാക്സി കാറുകള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയടക്കം 200 വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കി. രാജ്യവ്യാപകമായി നടപ്പാക്കുന്ന…
-
സിക്ക വൈറസ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഗുജറാത്തില്‍ മൂന്ന്‌പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗുജറാത്തില്‍ ഗര്‍ഭിണി അടക്കം മൂന്ന് പേര്‍ക്ക്…
-
കശ്മീരില്‍ സംഘര്‍ഷം രൂക്ഷം; കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ടിന്റെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതു മുതല്‍ കശ്മീരിലെ…
-
യോഗിയെ കാണണമെങ്കില്‍ ദളിതര്‍ക്ക് പ്രത്യേക സോപ്പും പെര്‍ഫ്യുമും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മാധ്യമങ്ങളില്‍ വീണ്ടും ഇടം നേടുന്നു. മുഖ്യമന്ത്രിയെ കാണാന്‍ എത്തുന്ന ദളിതര്‍ക്ക് കുളിക്കാന്‍ സോപ്പും ദേഹത്തു പുരട്ടാന്‍ സഗന്ധവസ്തുക്കളും നല്‍കിയാണ് ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴും തൊട്ടുകൂട്ടായ്മ എന്ന ദുരിതം അനുഭവിക്കുന്ന…

Local News


















