News Sections: India

  • ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളിൽ കഴിഞ്ഞ പാകിസ്ഥാൻ സ്വദേശി പിടിയിൽ

    ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളിൽ കഴിഞ്ഞ പാകിസ്ഥാൻ സ്വദേശി പിടിയിൽ

    ഒമ്പത് മാസത്തോളം ഹരിയാനയിലെ അമ്പലത്തിനുള്ളിൽ കഴിഞ്ഞ പാകിസ്ഥാൻ സ്വദേശി പിടിയിൽ. ഇയാളിൽ നിന്നും പിടിച്ചെടുത്ത പാൻ കാർഡ് പ്രകാരം ഇയാളുടെ പേര് രസ്‌രാജ് ദാസ് എന്നാണ്. എന്നാൽ പാസ്‌പോർട്ടിൽ രാജ എന്നാണ് കാണിച്ചിരിക്കുന്നത്. ഇത്…

  • നാടകീയ നീക്കങ്ങളുമായി ബിജെപി: രജനീകാന്ത് ഉടന്‍ മോദിയെ കാണും

    നാടകീയ നീക്കങ്ങളുമായി ബിജെപി: രജനീകാന്ത് ഉടന്‍ മോദിയെ കാണും

    രാഷ്ട്രീയപ്രവേശനം വൈകില്ലെന്ന രീതിയിലുള്ള സന്ദേശം ആരാധകര്‍ക്ക് നല്‍കിയ നടന്‍ രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തും. അടുത്ത ആഴ്ച്ച തന്നെ രജനീകാന്ത് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനായി ഡല്‍ഹിക്ക് പോകുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള വാര്‍ത്തകള്‍.…

  • വിവാഹപ്പന്തലില്‍ വച്ച് തോക്ക് ചൂണ്ടി കാമുകനെ തട്ടിയെടുത്ത സുന്ദരി

    വിവാഹപ്പന്തലില്‍ വച്ച് തോക്ക് ചൂണ്ടി കാമുകനെ തട്ടിയെടുത്ത സുന്ദരി

    വിവാഹപ്പന്തലില്‍ വന്ന് തോക്ക് ചൂണ്ടി കാമുകനെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി വലിയ വാര്‍ത്തയായിരുന്നു. പെണ്‍കുട്ടിയ്‌ക്കെതിരെ കാമുകന്റെ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം ശുഭപര്യവസായി ആയിരിക്കുന്നു. കാമുകന്റെ വീട്ടുകാര്‍ എല്ലാത്തിനും കീഴടങ്ങി. വിവാഹം നിശ്ചയിച്ച…

  • തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജം: അരുണ്‍ ജയ്റ്റ്ലി

    തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജം: അരുണ്‍ ജയ്റ്റ്ലി

    അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്ക്, തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് അറിയാമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പാകിസ്ഥാന്റെ ഏതു തരത്തിലുമുള്ള പ്രകോപനങ്ങളും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും, നിയന്ത്രണ രേഖയില്‍ സന്ദര്‍ശനം…

  • കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന ആരോപണം; ജാര്‍ഖണ്ഡില്‍ 10 ദിവസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ

    കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന ആരോപണം; ജാര്‍ഖണ്ഡില്‍ 10 ദിവസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ

    കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച്‌ ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ. ജാ​ര്‍​ഖ​ണ്ഡി​ലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ മൂ​ന്നു പേ​രെ ജനക്കൂട്ടം ആക്രമിച്ച്‌ കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട്…

  • ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

    ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

    ഛത്തീസ്ഗഢിലെ കലാപ ബാധിത മേഖലയായ സുക്മ ജില്ലയില്‍ നടന്ന നക്സല്‍ ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കെരാല്‍പാല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനമേഖലയില്‍,​ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന…

  • മെട്രോ ഉദ്ഘാടനം: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം

    മെട്രോ ഉദ്ഘാടനം: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം

    കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതാണ് ഇപ്പോള്‍ വിവാദമാകുന്നത്. മെയ് 30 ന് മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.…

  • കടൽക്കൊള്ളക്കാരെ തുരത്തിയോടിച്ച് ഐഎന്‍എസ് ശാരദ

    കടൽക്കൊള്ളക്കാരെ തുരത്തിയോടിച്ച് ഐഎന്‍എസ് ശാരദ

    ഏദന്‍ കടലിടുക്കില്‍ നിന്നും ലൈബീരിയന്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി. എം.വി.ലോര്‍ഡ് മൗണ്ട്ബാറ്റണ്‍ എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ റാഞ്ചാനായിരുന്നു കൊള്ളക്കാരുടെ ശ്രമം. എന്നാൽ ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ഐഎന്‍എസ്…

  • ബോളിവുഡ് നടി റീമ ലാഗൂ അന്തരിച്ചു

    ബോളിവുഡ് നടി റീമ ലാഗൂ അന്തരിച്ചു

    ബോളിവുഡ് നടി റീമ ലാഗൂ(58) അന്തരിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബോളിവുഡിന്റെ ‘പ്രിയപ്പെട്ട അമ്മ’ എന്നാണ് റീമയെ സിനിമാ ലോകം വിളിച്ചിരുന്നത്. 1958ല്‍ ജനിച്ച റീമ 1970, 80കളിലാണ് ഹിന്ദി, മറാത്തി…

  • കുല്‍ഭൂഷണ്‍: അന്താരാഷ്‌ട്ര കോടതി വിധി ഇന്ന്

    കുല്‍ഭൂഷണ്‍: അന്താരാഷ്‌ട്ര കോടതി വിധി ഇന്ന്

    ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച റി​​​​ട്ട. നാ​​​​വി​​​​ക​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​ന്‍റെ കേ​​​​സി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി ഇ​​​​ന്നു വി​​​​ധി പ​​​​റ​​​​യും. ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും വാ​​​​ദം കേ​​​​ട്ട കോ​​​​ട​​​​തി ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം 3.30നു ​​​​വി​​​​ധി…