News Sections: India

  • പൊതുസ്ഥലത്തെ മദ്യപാനം; ഗോവയില്‍ ആറ് പേര്‍ അറസ്റ്റില്‍

    പൊതുസ്ഥലത്തെ മദ്യപാനം; ഗോവയില്‍ ആറ് പേര്‍ അറസ്റ്റില്‍

    ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി. വടക്കന്‍ ഗോവ പോലീസ് മേധാവി കാര്‍ത്തിക് കശ്യപയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ മുപ്പത്തിനാലാം…

  • വിമാനയാത്രയില്‍ ഇനി പ്രശ്‌നമുണ്ടാക്കിയാല്‍ യാത്രാവിലക്ക്

    വിമാനയാത്രയില്‍ ഇനി പ്രശ്‌നമുണ്ടാക്കിയാല്‍ യാത്രാവിലക്ക്

    വിമാന യാത്രയില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് യാത്രാവിലക്കു വരുന്നു. ശിവസേന എംപി രവീന്ദ്രഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ജൂണ്‍ മാസം മുതല്‍ പുതിയ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുമെന്നു കേന്ദ്ര…

  • സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടിയുമായി മുലായം

    സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടിയുമായി മുലായം

    യു.പിയില്‍ മുലായം സിങ്ങും മകന്‍ അഖിലേഷും തമ്മിലുള്ള പോര് അവസാന ഘട്ടത്തിലേക്ക്. മുലായം സിങ് യാദവിനെ അധ്യക്ഷനാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സഹോദരന്‍ ശിവപാല്‍ യാദവ് അവകാശപ്പെട്ടു. സമാജ് വാദി സെക്യുലര്‍ മോര്‍ച്ച എന്ന…

  • വോ​ട്ടി​ന് പണം: സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്കാ​ന്‍ തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നീ​ക്കം

    വോ​ട്ടി​ന് പണം: സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്കാ​ന്‍ തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ നീ​ക്കം

    വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണം ന​ല്‍​കി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ത​മി​ഴ്നാ​ട്ടിലെ ആര്‍.കെ നഗര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി വോ​ട്ടി​നു പ​ണം ന​ല്‍​കിയ സം​ഭ​വം പു​റ​ത്താ​യ​തോ​ടെ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ പു​തി​യ നിര്‍ദേശം. കോ​ഴ ന​ല്‍​കി…

  • മുംബൈയില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്

    മുംബൈയില്‍ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്

    കാര്‍ ടെംപോ വാനിലിടിച്ച് ഒമ്പത് പേര്‍ക്കു പരുക്ക്. മുംബൈയിലെ മതുംഗ ഫ്‌ളൈഓവറിനു മുകളില്‍ വച്ചാണ് അപകടമുണ്ടായത്. സബര്‍ബന്‍ ബന്ദുപ്പിലേക്ക് പോവുകയായിരുന്നു കാറിലുള്ളവര്‍. പാലത്തിനു മുകളില്‍ വച്ച് നിയന്ത്രണം വിട്ട ഇവരുടെ കാര്‍ എതിര്‍വശത്ത് നിന്നും…

  • കശ്മീരില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

    കശ്മീരില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

    ശ്രീനഗറില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡാക്രമണം. ശ്രീനഗറിലെ ഖാന്‍യര്‍ പൊലിസ് സ്റ്റേഷനു നേരെയാണ് ആക്രമണം നടന്നത്. സ്റ്റേഷനിലേക്ക് ആക്രമണകാരികള്‍ ഗ്രനേഡ് വലിച്ചെറിയുകായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ പരുക്കേറ്റവരെ…

  • തെറ്റ് പറ്റി, ആത്മപരിശോധനയ്ക്ക് സമയമായി-അരവിന്ദ് കെജ് രിവാള്‍

    തെറ്റ് പറ്റി, ആത്മപരിശോധനയ്ക്ക് സമയമായി-അരവിന്ദ് കെജ് രിവാള്‍

    ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പൂര്‍ണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകള്‍ ഏറ്റു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും പ്രവര്‍ത്തന…

  • പെട്രോള്‍ പമ്പുകളിൽ ചിപ്പ് തട്ടിപ്പ് ; 23 പേര്‍ അറസ്റ്റില്‍

    പെട്രോള്‍ പമ്പുകളിൽ ചിപ്പ് തട്ടിപ്പ് ; 23 പേര്‍ അറസ്റ്റില്‍

    ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ ​നി​ന്ന് ഈ​ടാ​ക്കു​ന്ന പ​ണ​ത്തി​നു​ള്ള പെ​ട്രോ​ള്‍ ന​ല്‍​കാ​തെ​ പെ​ട്രോ​ള്‍ പമ്പുകളിൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​കം. മെ​ഷീ​നു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ചി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​​ന്ന​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23 പേ​രെ ടാ​സ്ക് ഫോ​ഴ്സ്…

  • ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി

    ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി

    ത്രികോണ മത്സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ബി.ജെ.പിയ്ക്ക് അനുകൂലമാണ്. ഉച്ചയോടെ പൂര്‍ണമായ ഫലങ്ങള്‍ വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 23നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉത്തര ഡല്‍ഹിയില്‍…

  • പെണ്‍വാണിഭം നടത്തിവന്ന ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയില്‍

    പെണ്‍വാണിഭം നടത്തിവന്ന ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയില്‍

    ഹൈടെക്ക് പെണ്‍വാണിഭം സംഘം നടത്തിവന്ന ഹെഡ് കോണ്‍സ്റ്റബിനെ ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലെ കുറ്റകൃത്യ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന കരിബാസപ്പയാണ് പോലീസ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി ഇടപാടുകാരെ കണ്ടെത്തിയിരുന്ന…