News Sections: India

  • ക്യാന്‍സറിന് പുതിയ മരുന്നുമായി മലയാളി ഗവേഷകസംഘം

    ക്യാന്‍സറിന് പുതിയ മരുന്നുമായി മലയാളി ഗവേഷകസംഘം

    ക്യാന്‍സര്‍ രോഗികളുടെ കോശങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ബിസിഎല്‍-2 എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പ്രതിവിധിയുമായി മലയാളി ഗവേഷകരടക്കമുള്ള വിദഗ്ധസംഘം. ക്യാന്‍സറിന് കാരണമായ കോശങ്ങളെ മാത്രം പ്രതിരോധിക്കുന്ന ‘ഡൈസരിബ്’ എന്ന മരുന്നാണ് ഇവര്‍ കണ്ടെത്തിയത്.…

  • പഠാന്‍കോട്ട് രക്തസാക്ഷിയുടെ സഹോദരനും ഭാര്യയ്ക്കും നടുറോഡില്‍ മര്‍ദനം

    പഠാന്‍കോട്ട് രക്തസാക്ഷിയുടെ സഹോദരനും ഭാര്യയ്ക്കും നടുറോഡില്‍ മര്‍ദനം

    പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കുല്‍വന്ത് സിങ്ങിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയേയും നടുറോഡിലിട്ട് മര്‍ദ്ദിച്ചു. തട്ടിപ്പുനടത്തിയത് ചോദ്യം ചെയ്തതിനാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഹര്‍ദീപ് സിങ്, കുല്‍വിന്ദര്‍ കൗള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥലത്തെ ഒരു…

  • കല്യാണത്തിന്റെ നാലാംനാള്‍ ഭര്‍ത്താവും കുടുംബവും യുവതിയുടെ തലയറുത്ത് കൊന്നു

    കല്യാണത്തിന്റെ നാലാംനാള്‍ ഭര്‍ത്താവും കുടുംബവും യുവതിയുടെ തലയറുത്ത് കൊന്നു

    വിവാഹ സ്വപ്‌നങ്ങളുമായി ഭര്‍തൃഗൃഹത്തിലെത്തിയ യുവതിക്ക് ദാരുണാന്ത്യം. മുംബയ് സ്വദേശിനി പ്രിയങ്കയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയ്ക്കിരയായത്. കല്യാണം കഴിഞ്ഞതിന്റെ നാലാം ദിവസം യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം…

  • ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം

    ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം

    ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാ പദവി മാനിക്കണം. അതാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു. പരാതി ഗവര്‍ണര്‍…

  • കാശ്മീരില്‍ സൈനിക ഓഫീസര്‍ വെടിയേറ്റു മരിച്ച നിലയില്‍

    കാശ്മീരില്‍ സൈനിക ഓഫീസര്‍ വെടിയേറ്റു മരിച്ച നിലയില്‍

    തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനില്‍ സൈനിക ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ലഫ്റ്റനന്റ് റാങ്കിലുള്ള ഉമര്‍ ഫയാസ് എന്ന സൈനികനെയാണ് ഹെര്‍മെയിന്‍ ജില്ലയില്‍ ശരീരത്ത് വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ നിലയില്‍ കണ്ടെത്തിയത്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ്…

  • വാഹനങ്ങളിലെ മലിനീകരണ, സുരക്ഷാ മാനദണ്ഡം: വേണ്ടത് ലക്ഷം കോടി മുതല്‍മുടക്ക്

    വാഹനങ്ങളിലെ മലിനീകരണ, സുരക്ഷാ മാനദണ്ഡം: വേണ്ടത് ലക്ഷം കോടി മുതല്‍മുടക്ക്

    മലിനീകരണ, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ, ഇതു പാലിക്കാന്‍ വാഹനമേഖലയില്‍ വേണ്ടത് ലക്ഷം കോടി രൂപയുടെ നിക്ഷേപം. വാഹനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയും മറ്റുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇന്ധനക്ഷമതയിലും കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.…

  • കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

    കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

    ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്…

  • വീണ്ടും സഹായമഭ്യര്‍ഥിച്ച്‌ ഫാ. ടോം ഉഴുന്നാലില്‍

    വീണ്ടും സഹായമഭ്യര്‍ഥിച്ച്‌ ഫാ. ടോം ഉഴുന്നാലില്‍

    ആഭ്യന്തരയുദ്ധം നടക്കുന്ന യെമെനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിവൈദികന്‍ ടോം ഉഴുന്നാലില്‍ മോചനത്തിനായി വീണ്ടും ഇന്ത്യയുടെ സഹായംതേടി. ആരോഗ്യം ക്ഷയിക്കുന്ന തനിക്ക് അടിയന്തരസഹായം വേണമെന്നഭ്യര്‍ഥിക്കുന്ന ഫാ. ടോമിന്റെ വീഡിയോ ഏഡന്‍ ടൈം എന്ന വാര്‍ത്താ വെബ്സൈറ്റ്…

  • അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

    അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

    എല്‍ കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി ജെ പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് എല്‍ കെ അദ്വാനിക്കു വേണ്ടി മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ…

  • മദ്യ ലഹരിയില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭര്‍ത്താവിനെ മൂന്ന് തവണ വെടിവച്ചിട്ടും വിടാതെ ഭാര്യയുടെ ആക്രമണം

    മദ്യ ലഹരിയില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭര്‍ത്താവിനെ മൂന്ന് തവണ വെടിവച്ചിട്ടും വിടാതെ ഭാര്യയുടെ ആക്രമണം

    മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു വീഴ്ത്തി. ബെംഗളൂരു നഗരത്തിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന ചേസിങ്ങും വെടിവെയ്പും അരങ്ങേറിയത്. മൂന്നു തവണ വെടിയേറ്റിട്ടും ജീവന്‍ രക്ഷിക്കാന്‍ തോക്കിന്‍ മുനയില്‍നിന്ന് ഓടിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടര്‍ന്ന്…