News Sections: India
-
ഭിന്നലിംഗക്കാര്‍ക്കായി ആന്ധ്രയും: അവകാശവും സ്വാതന്ത്ര്യവും ലക്ഷ്യമിട്ട് ക്ഷേമബോര്‍ഡ് രൂപവത്കരിക്കുന്നു
കേരളത്തിനും തമിഴ്നാടിനും പിന്നാലെ ഭിന്നലിംഗക്കാര്‍ക്കായി കൈകോര്‍ക്കാന്‍ ആന്ധ്രയും ഒരുങ്ങുന്നു. ആന്ധ്ര ഗവണ്മെന്റ് ആന്ധ്രപ്രദേശ് ഹിജ്റ ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ് എന്ന പേരില്‍ ഇവര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുന്നു. വ്യാഴാഴ്ച തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ ബോര്‍ഡ്…
-
ബംഗാളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തടയാന്‍ മമത പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു
ബംഗാളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തടയാന്‍ പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു. കലാപങ്ങളും വര്‍ഗീയ ലഹളകളും തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നത്. പുതിയ സേന രൂപീകരിക്കുന്നത്…
-
സ്വയം പൊക്കാനല്ല, സോഷ്യല്‍ മീഡിയ സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കൂ; മോദിയുടെ ഉപദേശം
തന്റെ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍മീഡിയാ ഉപയോക്താക്കളായ ഉദ്യോഗസ്ഥര്‍ക്ക് ഉപദേശവും നല്കി. സ്വയം പൊക്കുന്നതിനു വേണ്ടിയല്ല, സാമൂഹ്യക്ഷേമത്തിനു വേണ്ടി സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കണമെന്നാണ് മോദിയുടെ ഉപദേശം. യോഗങ്ങളില്‍…
-
ഇന്ത്യന്‍ നേവി ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യന്‍ നേവിയുടെ കടലില്‍ നിന്ന് കരയാക്രമണം നടത്തുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. നാവിക സേനയുടെ ടിഗ് കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്. റഷ്യയുമായി ചേര്‍ന്നാണ് ഇന്ത്യ ഈ മിസൈല്‍ നിര്‍മിച്ചത്.…
-
മണിപ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
മണിപ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ ഗിന്ഷ്വാന്ഹു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇംഫാലില്‍ ബി.ജെ.പി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച എം.എല്‍.എയാണിയാള്. 60 അസംബ്ലി സീറ്റില്‍ 28 നേടി…
-
ഉപരാഷ്ട്രപതി ആരാകും? ദല്‍ഹിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി സ്ഥാനത്ത് ആരെത്തുമെന്നതു സംബന്ധിച്ച് ദല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. ഉപരാഷ്ട്രപതി സ്ഥാനത്ത് രണ്ടുവട്ടം തികച്ച അന്‍സാരിയുടെ കാലാവധി ജൂണില്‍ പൂര്‍ത്തിയാകുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊപ്പം ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും നടക്കേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും…
-
മുത്തലാക്കിനെ എതിര്‍ത്തു; വനിതാ അംഗത്തെ മുസ്ലീം ബോര്‍ഡ് പുറത്താക്കി
മുത്തലാക്കിനെ എതിര്‍ത്ത വനിതാ അംഗത്തെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡില്‍ നിന്നും പുറത്താക്കി. ബോര്‍ഡിലെ ഏക വനിതാ അംഗമായ റുക്സാന നിഖാത്ലാരിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് റുക്സാനയുടെ കാലവധി…
-
പഴയ യന്ത്രങ്ങളില്‍ പോളിങ് നടത്താനാവില്ലെന്ന് യുപി തിരഞ്ഞെടുപ്പ് കമ്മിഷന്
പുതിയ വോട്ടെടുപ്പ് യന്ത്രങ്ങള്‍ നല്‍കുകയോ ബാലറ്റ് പേപ്പപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ അനുവദിക്കുകയോ വേണമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിഷന്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനോട് സംസ്ഥാന കമ്മിഷന് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 2006ല്‍…
-
തോറ്റതിന് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ല, വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച് വീരപ്പ മൊയ്ലി
തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി. വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് രാഷ്ട്രപതിയെ കാണാനിരിക്കെയാണ് മൊയ്ലിയുടെ പ്രസ്താവന. ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തില്‍…
-
ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് പ്രചരണം നടത്തിയിട്ടില്ലെന്ന് ആര്‍എസ്എസ്
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ത്യയിലെ ഉയര്‍ന്ന ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ആര്‍എസ്എസ് വാദിച്ചെന്ന് ആരോപണത്തെ നിഷേധിച്ച് സംഘടന. നേരത്തെ അരുണാചല്‍ പ്രദേശിലെ ആര്‍എസ്എസ് നേതാവ് ഇത്തരത്തില്‍ പ്രസ്ഥാവന നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

Local News
















