News Sections: India
-
സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം; മഹിജ സമരംചെയ്തിട്ട് ഡി.ജി.പിയെ മാറ്റിയോ ?
പോലീസ് മുന്‍ മേധാവി ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ പരിഹാസം. മഹിജ സമരം ചെയ്തിട്ടും ഇപ്പോഴുള്ള ഡിജിപിയെ മാറ്റിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഒരു സ്ത്രീ ദിവസങ്ങളോളം കേരളത്തില്‍ സമരം ചെയ്തതായി…
-
ഗോവധ നിരോധനം രാജ്യവ്യാപകമാക്കണം -മോഹന്‍ ഭാഗവത്
ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. പശു സംരക്ഷണത്തിെന്റ പേരിലുള്ള ആക്രമണങ്ങള്‍ ഗോരക്ഷയെന്ന ഉദ്ദേശത്തെ കളങ്കപ്പെടുത്തുന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മഹാവീര്‍ ജന്മവാര്ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിനെ…
-
ജീവിച്ചിരിക്കുന്ന വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബി.ജെ.പി
ജീവിച്ചിരിക്കുന്ന വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബി.ജെ.പി. മേഘാലയിലെ ബി.ജെ.പി നേതൃത്വമാണ് വിനോദ് ഖന്ന അന്തരിച്ചെന്ന് കരുതി ആദരാഞ്ജലി അര്‍പ്പിച്ചത്. വിനോദ് ഖന്നയ്ക്ക് അനുശോചനമറിയിച്ച് രണ്ട് മിനിറ്റ് ബി.ജെ.പി മൗനമാചരിച്ചു. എന്നാല്‍ പിന്നീട് അബദ്ധം…
-
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസം നില്ക്കുന്നവരുടെ തലകൊയ്യും:ബിജെപി എംഎല്‍എ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തി ബിജെപി എംഎല്‍എ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തടസം നില്ക്കുന്നവരുടെ തലകൊയ്യുമെന്ന് തെലങ്കാന ബിജെപി എംഎല്തഎ രാജാസിങ് പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
-
റോഡ് ഇടിഞ്ഞു, ചെന്നൈയില്‍ ദുരന്തമൊഴിവായി
വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടെ റോഡ് ഇടിഞ്ഞ് കുഴിയായി. ഒരു ബസും കാറും കുഴിയില്‍ കുടുങ്ങി. വന്‍ദുരന്തം ഒഴിവായി. ചെന്നൈ നഗരത്തിന്റെ ഹൃദയ ഭാഗത്ത് അണ്ണാശാലയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മെട്രൊ റെയിലിനായി തുരങ്കം നിര്‍മിക്കുന്ന ഭാഗത്ത്…
-
യാത്രാ വിലക്ക് നേരിടുന്ന ശിവസേന എം.പി അധികൃതരെ പറ്റിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചത് ഏഴ് തവണ
എയര്‍ ഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരിപ്പൂരി അടിച്ച കേസില്‍ യാത്രാ വിക്ക് നേരിടുന്ന ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദ് തെറ്റിദ്ധരിപ്പിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചു. ഏഴ് തവണയാണ് ഗെയ്ക്ക്വാദ് എയര്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ച് യാത്ര…
-
ധനികരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന മോദി പാവപ്പെട്ട കര്‍ഷകരെ കാണുന്നില്ല: രാഹുല്‍
ധനികരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന പ്രധാനമന്ത്രി പാവപ്പെട്ട കര്‍ഷകര്‍ക്കു നേരെ കണ്ണടയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരള്‍ച്ച ബാധിച്ച തമിഴ്നാട്ടില്‍ നിന്നുള്ള പാവപ്പെട്ട കര്‍ഷകരോട് സംസാരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. ജന്തര്‍മന്ദറില്‍…
-
സവിശേഷതകളേറെ, ഹിമാലയത്തിലെ തുരങ്കം പൂര്‍ത്തിയായി
ഹിമാലയത്തിന്റെ ഹൃദയത്തിലൂടെ ഒരു തുരങ്കം. മഞ്ഞിടിച്ചില്‍ ഉള്‍പ്പെടെയുള്ള പതിവു ഭീഷണികളൊന്നുമില്ലാതെ ഹിമാലയത്തിന്റെ താഴ്വാരത്തിലൂടെ യാത്ര സുഗമമാക്കാന്‍ അഞ്ചു വര്‍ഷത്തെ പരിശ്രമത്തിലൂടെ ആ തുരങ്കം പൂര്‍ത്തിയായിരിക്കുന്നു. ഉദ്ധംപൂരിലെ ചെനാനിയില്‍ നിന്ന് റംബാനിലെ നാഷ്രി വരെയാണ് തുരങ്കം.…
-
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അമ്മമാര്‍ കൈകാര്യം ചെയ്തു
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചയാളെ സ്ത്രീകള്‍ പൊതുജനമധ്യത്തില്‍ വച്ച് ചെരിപ്പൂരി അടിച്ചു. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. മരക്കാണ്ടി പ്രൈമറി സ്കൂള്‍ അധ്യാപകനായ ദുര്‍ഗാ ചരണിനെയാണ് സ്ത്രീകള്‍ മര്‍ദിച്ചത്. മൂന്ന് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചരണിന്റെ കൈകള്‍…
-
സ്ത്രീധനം നല്‍കിയില്ലെങ്കില്‍ നഗ്നഫോട്ടോ പ്രചരിപ്പിക്കും: ഭര്‍ത്താവിന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ യുവതി ആത്മഹത്യ ചെയ്തു. ഗൂഗിള്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ എസ്. ശശിധറിന്റെ ഭാര്യയും, അറ്റോമിക് മിനറല്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയുമായ സി. ഭാഗ്യലക്ഷ്മി (30) ആണ് ആത്മഹത്യ…

Local News
















