News Sections: India
-
മോഹന്‍ ഭഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ നേതാവെന്ന് ശിവസേന വക്താവ്
ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണെന്നു ശിവസേന എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്ത്. മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത്…
-
ക്ലാസ് മുറിയില്‍ അധ്യാപിക അര്‍ധനഗ്‌നയായി ഡാന്‍സ് ചെയ്തു.ഫോണില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചു
കുട്ടികള്‍ പഠനകാലത്തു മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ചെലവിടുന്നത് സ്‌കൂളിലാണ്. കുട്ടികളുടെ വഴികാട്ടിയായാണ് ഓരോ അധ്യാപകനും അധ്യാപികയും വിലയിരുത്തപ്പെടുന്നത്. അവര്‍ തന്നെ കുട്ടികളെ വഴിതെറ്റിച്ചാലോ. ഗുജറാത്തിലാണ് കുട്ടികളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.…
-
യുപിയെ ഗട്ടര്‍ വിമുക്തമാക്കണമെന്ന് യോഗി ആദിത്യനാഥ്
സംസ്ഥാനത്തെ എല്ലാ റോഡുകളും ഗട്ടർ വിമുക്തമാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയും യോഗത്തിൽ പങ്കെടുത്തിരുന്നു. സമയബന്ധിതമായി പൊതുമരാമത്ത്…
-
പതിമൂന്നുകാരിയെ എട്ട് അദ്ധ്യാപകര്‍ ചേര്‍ന്ന് ഒന്നര വര്‍ഷം പീഡിപ്പിച്ചു
രാജസ്ഥാനില്‍ കാന്‍സര്‍ രോഗിയായ പതിമൂന്നുകാരിയെ എട്ട് അദ്ധ്യാപകര്‍ ചേര്‍ന്ന് ഒന്നര വര്‍ഷം പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിക്കാനീറിലെ നോഖ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2015ലാണ് സംഭവം നടന്നത്. തന്നെ…
-
ഹൈദരബാദില്‍ പിണറായിയുടെ പരിപാടിയില്‍ എബിവിപി പ്രതിഷേധം
ഹൈദരബാദില്‍ പിണറായിയുടെ പരിപാടിയില്‍ എബിവിപി പ്രതിഷേധം. വേദിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. തെലങ്കാന മലയാളിസമാജം സംഘടിപ്പിച്ച ചടങ്ങിലാണ് പിണറായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കരുതെന്ന് ബിജെപി…
-
ജാട്ട് പ്രതിഷേധം; ഡല്‍ഹി മെട്രോ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തും
ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നഗരത്തിലെ മിക്ക മെട്രോ സ്‌റ്റേഷനുകളും അടയ്ക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ 12 സ്‌റ്റേഷനുകള്‍ രാത്രി എട്ടു മുതല്‍…
-
500 ല്‍ നിന്ന് 358 ലേക്ക്: ഒന്നര മാസം കൊണ്ട് ഇമാന്റെ തൂക്കം 140 കിലോ കുറഞ്ഞു
മുംബൈ: വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ എത്തിയ ഇമാന്‍ അഹമ്മദിന്റെ തൂക്കം ഒന്നരമാസത്തിനിടെ 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോയാണ്.…
-
ബീഹാറിൽ ഐഎസ് അനുകൂല പോസ്റ്റർ
ബീഹാറില്‍ ഐഎസ് അനുകൂല പോസ്റ്റര്‍. റോഹ്താസിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ സിക്രൗലി ബിഗയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യുവാക്കള്‍ ഐഎസില്‍ ചേരണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററാണ് കണ്ടെത്തിയത്. വൈദ്യുത പോസ്റ്റിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ബിഹാര്‍ ഉള്‍പ്പെടെ രാജ്യത്തെ…
-
കമല്‍ഹാസന്റെ സഹോദരൻ ചന്ദ്രഹാസൻ അന്തരിച്ചു
ചെന്നൈ: നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്. രാജ് കമൽ ഫിലിം സ്റ്റുഡിയോയുടെ പ്രൊഡക്ഷൻ വിഭാഗമായി ബന്ധപ്പെട്ടു ചന്ദ്രഹാസൻ…
-
കാണ്‍പൂരില്‍ അമോണിയ വാതകം ചോര്‍ന്ന് സ്‌ഫോടനം; ഒരാള്‍ മരിച്ചു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അമോണിയ വാതകം ചോര്‍ന്നതിനെത്തുടര്‍ന്നുണ്ടായ സ്‌ഫോനടത്തില്‍ ഒരാള്‍ മരിച്ചു. കാണ്‍പൂരിലാണ് സംഭവം. രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Local News















