Friday 17 April, 2026
Written by
in
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അമോണിയ വാതകം ചോര്‍ന്നതിനെത്തുടര്‍ന്നുണ്ടായ സ്‌ഫോനടത്തില്‍ ഒരാള്‍ മരിച്ചു. കാണ്‍പൂരിലാണ് സംഭവം. രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.