News Sections: India

  • സി.ബി.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി: 41 വിഷയങ്ങള്‍ ഒഴിവാക്കി

    സി.ബി.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി: 41 വിഷയങ്ങള്‍ ഒഴിവാക്കി

    സി.ബി.എസ്.ഇ.യുടെ സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് ഏഴ് അക്കാദമിക വിഷയങ്ങളും 34 തൊഴിലധിഷ്ഠിത വിഷയങ്ങളും ഒഴിവാക്കി. 2017-18 അധ്യയനവര്‍ഷത്തില്‍ ഈ വിഷയങ്ങളില്‍ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. നിലവില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പന്ത്രണ്ടാം…

  • മാവോയിസ്റ്റ് ബന്ധം: ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സായ്ബാബയ്ക്ക് ജീവപര്യന്തം

    മാവോയിസ്റ്റ് ബന്ധം: ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സായ്ബാബയ്ക്ക് ജീവപര്യന്തം

    മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്ത മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്രയിലെ ഗാഡ്ചിരോളി കോടതിയാണ് ഇവര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം ശിക്ഷ…

  • കാമുകനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു

    കാമുകനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു

    ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇന്‍ഡോറുകാരനായ പയ്യന്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസമായിരുന്നു പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയും ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്‌തെന്ന് പറഞ്ഞ് പയ്യന്‍…

  • മുംബൈ ഭീകരാക്രമണം അഴിച്ചുവിട്ടത് പാക്ക് ഭീകരസംഘടനകള്‍: മുന്‍ പാക്ക് ഉപദേഷ്ടാവ്

    മുംബൈയില്‍ 2008ല്‍ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ തന്നെയാണെന്ന് മുന്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുറാനി സമ്മതിച്ചു. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണം അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്…

  • ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക അട്ടാരിയില്‍ സ്ഥാപിച്ചു

    ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക അട്ടാരിയില്‍ സ്ഥാപിച്ചു

    അമൃതസര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉയരത്തിലുളള ദേശീയ പതാക പഞ്ചാബിലെ അമൃതസറിന് സമീപം അട്ടാരി അതിര്‍ത്തിയില്‍ സ്ഥാപിച്ചു. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് കാണാവുന്നത്ര ഉയരത്തിലാണ് പതാക. 360 അടി ഉയരമുളള കൊടിമരത്തിലാണ് 120 അടി…

  • 20 വര്‍ഷത്തിന് ശേഷം ഇറോം ശാര്‍മ്മിള വോട്ട് ചെയ്യാന്‍ എത്തി

    20 വര്‍ഷത്തിന് ശേഷം ഇറോം ശാര്‍മ്മിള വോട്ട് ചെയ്യാന്‍ എത്തി

    വര്‍ഷങ്ങള്‍ നീണ്ട നിരാഹാരസമരം മതിയാക്കിയ രാഷ്ട്രീയ മേലങ്കിയുമായെത്തിയ ഇറോം ശാര്‍മ്മിള പ്രതീകാത്കമക പോരാട്ടം തുടരുമെന്ന് പറഞ്ഞു. പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റീസ് അലയന്‍സ് പാര്‍ട്ടി യുവജനങ്ങള്‍ക്കും മണിപ്പൂരിന്‍റെ മാറ്റങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇറോം ശാര്‍മ്മിള പറഞ്ഞു.…

  • ശൈശവ വിവാഹം: 15 കാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെടുത്തി

    ശൈശവ വിവാഹം: 15 കാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെടുത്തി

    ശൈശവ വിവാഹത്തിന് നിര്‍ബന്ധിതയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരനായ ട്രക്ക് െ്രെഡവര്‍ പി മുരളി (27 ) യുമായി നടത്താന്‍ തുടങ്ങുന്നതിനിടെയാണ് പോലീസും…

  • ദേശീയ ശക്തികളെയെല്ലാം സി.പി.എം ആക്രമിക്കുകയാണെന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി

    ദേശീയ ശക്തികളെയെല്ലാം സി.പി.എം ആക്രമിക്കുകയാണെന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി

    ദേശീയ ശക്തികളെയെല്ലാം സി.പി.എം ആക്രമിക്കുകയാണെന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് 256 അനുച്ഛേദം അനുസരിച്ച് താക്കീത് നല്‍കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.…

  • അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ

    അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ

    അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും എസ്ബിഐ അറിയിച്ചു. 20 രൂപ മുതല്‍ 100 രൂപ…

  • ‘കശ്മീരിന് സ്വാതന്ത്ര്യം’ ജെ.എന്‍.യുവില്‍ ഡി.എസ്.യുവിന്റെ പേരില്‍ പോസ്റ്റര്‍

    ‘കശ്മീരിന് സ്വാതന്ത്ര്യം’ ജെ.എന്‍.യുവില്‍ ഡി.എസ്.യുവിന്റെ പേരില്‍ പോസ്റ്റര്‍

    ന്യൂഡല്‍ഹി: കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാമ്പസില്‍ പോസ്റ്റര്‍. തീവ്രഇടതുപക്ഷ സംഘടനയായ ഡി.എസ്.യുവിന്റെ (ഡമോക്രാറ്റിക് സ്റ്റുഡന്റ്്‌സ് യൂനിയന്‍) പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കശ്മീരിന് സ്വാതന്ത്ര്യം ഫലസ്തീന് സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം’ എന്നീ…