News Sections: India
-
വൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേന്ദ്ര സർക്കാർ
ബജറ്റില്‍ പ്രഖ്യാപിച്ച തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2.8 ലക്ഷം ജീവനക്കാരെയാണ് കേന്ദ്രം പുതുതായി നിയമിക്കുന്നത്. പോലീസ്, ആദായനികുതി വകുപ്പ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാണ് പുതിയ നിയമനങ്ങള്‍ നടക്കുക. ആദായ…
-
മകളെ ബലാത്സംഗം ചെയ്ത യുവാവിനെ കുത്തിക്കൊന്ന് പിതാവിന്റെ പ്രതികാരം
മകളെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ കുത്തിക്കൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ പിതാവിന്റെ പ്രതികാരം. ഹൈദരാബാദിലെ തൂര്‍ക്കയം സലിലെ മിത്രാ ബാറില്‍ തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഡിയാണ്…
-
മണ്ണിടിച്ചില്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതം പുന:സ്ഥാപിച്ചു
ജമ്മു കശ്മീരിലെ റെബാന്‍ ജില്ലയിലെ മെഹര്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അടച്ച ജമ്മു- ശ്രീനഗര്‍ ഹൈവേയിലൂടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ചെറു വാഹനങ്ങള്‍ മാത്രമേ ഇതുവഴി കടന്നു പോകാന്‍ അനുവദിക്കുകയുള്ളുവെന്ന് ഹൈവേ അധികൃതര്‍ വ്യക്തമാക്കി. തടസങ്ങള്‍…
-
അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണം; ബാങ്കിങ് മേഖല സ്തംഭിച്ചു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും നടത്തിയ അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് മേഖല സ്തംഭിച്ചു. പൊതുമേഖല-സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ പത്ത് ലക്ഷംവരുന്ന ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുത്തത്. യുണൈറ്റ്ഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍…
-
95 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തു; മൂന്ന് പേര്‍ പിടിയില്‍
വിശാഖപട്ടണത്തുനിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നു എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വി.…
-
ആന്ധ്രയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് ആറുമരണം; 20 പേര്‍ക്കു പരുക്ക്
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മുല്ലപ്പെടുവില്‍ സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞ് ആറുമരണം. ഇരുപതിലേറെപേര്‍ക്കു പരുക്കേറ്റു. ഹൈദരാബാദ് വിജയവാഡ ദേശീയപാതയില്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് കൈവരികള്‍ തകര്‍ത്തു വെള്ളത്തിലേക്കു വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു.…
-
സിമി നേതാവ് നഗോറിയടക്കം 11 പേര്‍ക്ക് ജീവപര്യന്തം
അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ നിരോധിത സംഘടനയായ സിമിയുടെ മുന്‍ തലവന്‍ സഫ്ദര്‍ നഗോറി അടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവ്. രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇന്‍ഡോറിലെ പ്രത്യേക…
-
പനീര്‍ശെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു
എ.ഐ.എ.ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു. പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും മാതൃവാത്സല്യത്തോടെ തിരിച്ചെടുക്കുമെന്നും പാര്‍ട്ടി ഡെപ്യൂട്ടി ജോയന്റ് സെക്രട്ടറി ടി.ടി.വി. ദിനകരന്‍ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
-
പരപുരുഷ ബന്ധം; ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് കോടതിയില്‍
പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിയെടുത്ത് വെട്ടിയെടുത്ത തലയുമായി കോടതിയില്‍ ഹാജരായി. ജാര്‍ഘണ്ഡിലെ ഗട്ട്ഷാലയ്ക്ക് സമീപം ഭന്ധ്മുത്ത് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞയാറാഴ്ച രാത്രി ഗട്ട്ഷാല സ്വദേശിയായ ഭൂപന്‍ മര്‍ഡി…
-
വിവാഹ ധൂര്‍ത്തിന് നിയന്ത്രണവുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍
വിവാഹ ധൂര്‍ത്തിന് നിയന്ത്രണവുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ചടങ്ങിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്തി. മകളുടെ വിവാഹത്തിന് 500ഉം മകന്‍റെ വിവാഹത്തിന് 400ഉം പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വിവാഹനിശ്ചയമടക്കമുള്ള ചടങ്ങുകള്‍ക്ക് പരമാവധി…

Local News

















